ഭ്രാന്തിക്കുട്ടി 3
Author :Hope
[ Previous Part ]
ശരീരത്തിലേക്ക് തണുപ്പരിച്ചിറങ്ങിയപ്പോഴാണ് ചുറ്റും നോക്കിയത് ഞാനാപ്പൊഴെന്റെ വീടിനുള്ളിൽ നിക്കുകയായിരുന്നു പക്ഷെ സാധാരണയിൽ നിന്നു വ്യത്യസ്തമായി എന്തോ ഒരു പ്രത്യേകത….
മുറിയിൽ നിറയെ മനം മയക്കുന്ന മണം നിറഞ്ഞു നിൽക്കുന്നു ചുവരെല്ലാം സ്വർണം കൊണ്ടുണ്ടാക്കിയതു പോലെ വെട്ടിത്തിളങ്ങുന്നു….. അവ്യക്തമായൊരു ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയതും അച്ഛനുമമ്മയും നല്ല ഉടുപ്പൊക്കെയിട്ട് എന്റെ മുന്നിൽ നിൽക്കുന്നു
കുറെ കാലമായിട്ട് ഞാൻ കാണാനാഗ്രഹിക്കുന്ന കാഴ്ച്ചയായതുക്കൊണ്ട് കുറച്ചുനേരം അവരെ സ്നേഹപൂർവ്വം നോക്കി നിന്നു അമ്മയുടെയും അച്ഛന്റെയും മുഖത്ത് നിറഞ്ഞ ചിരിയുണ്ടായിരുന്നു…..
സ്വർണക്കരയുള്ള സെറ്റ് സാരിയായിരുന്നു അമ്മയുടെ വേഷം
കാതിലും കഴുത്തിലും കൈയിലുമെല്ലാം
ഓരോരോ സ്വർണഭരണങ്ങൾ അതിലമ്മേയെ കാണാനൊരു ദേവിയുടെ പ്രഭയും ചൈതന്യവുമായിരുന്നു അമ്മയുടെ സെറ്റുസാരിക്ക് ചേരുന്ന ഷർട്ടും മുണ്ടുമായിരുന്നു അച്ഛന്റെ വേഷം…. മുഖം സൂര്യ തേജസിൽ തിളങ്ങികൊണ്ടിരിക്കുന്നു രണ്ടു പേരിലും പുതുമോടിയിലെന്നപോലെ നാണം കളിയാടി നിന്നു…….
“…. മോനെ….”
അമ്മയുടെയും അച്ഛന്റെയും വാത്സല്യം നിറഞ്ഞ സ്വരം കാതിലോഴുകിയെത്തിയതും ഞാനെന്റെ ശരീരമൊന്ന് ചലിപ്പിച്ചു നോക്കി അവരുടെയടുത്തേക്ക് ഓടിയെത്താൻ പക്ഷെയെനിക്ക് അനങ്ങാൻ പറ്റുന്നില്ല
അമ്മേയമ്മേയെന്ന് പലവട്ടമലറിവിളിച്ചു കരഞ്ഞു നോക്കി ശബ്ദം പുറത്തേക്ക് വരുന്നില്ല….
ഞാനറിയാതെയെന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി
“… ഒറ്റ തവണ ഒറ്റ തവണയെന്റമ്മയെ എനിക്കൊന്ന് കെട്ടിപിടിക്കണം ഒരുമ്മ കൊടുക്കണം….”
ശബ്ദം പുറത്തു വരുന്നില്ലെങ്കിലും ഞാൻ ദൈവത്തിനെ വിളിച്ചു കരഞ്ഞു പറഞ്ഞു …..
അതുകേട്ടിട്ടെന്ന പോലെ അമ്മയെനിക്കരികിലേക്ക് വന്നു തലയിൽ തലോടി എപ്പോഴും തരുന്നതുപോലെ നെറ്റിൽ കുറെയുമ്മ നൽകി അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു…..
“… മോനുട്ടാ അമ്മേം അച്ഛനും മറ്റൊരു ലോകത്തേക്ക് പോയി മോനിനിയതോർത്ത് സങ്കടപെടരുത്
ഇപ്പോഴും മോനെ സ്നേഹിക്കുന്ന കുറേപ്പേര് നിനക്കരികിലുണ്ട് അവരെയൊന്നും മോൻ വിഷമിപ്പിക്കരുത് നീയിനിയും ജീവിക്കണം ഒരുപാട് കാലം ഇനിയൊരിക്കലും സ്വയം ജീവിതമാവസാനിപ്പിക്കാൻ ശ്രമിക്കരുത് മോനിനിയും ചെയ്യാനൊരുപാടുണ്ട്…….”
❤️❤️❤️
ഇന്ന് വരും നാളെ വരും എന്നൊരു HOPE ന്റെ പുറത്താണ് നിക്കണെ…
എപ്പവന്നാലും.. ഇതേ ഫ്ലോയിലിങ്ങനെ പോയാമതി…
വായിക്കുമ്പൊ നല്ല ഫീലുണ്ട്.
താങ്ക്സ് ബ്രോ ♥️?
കഥ കലക്കി സേട്ട അടുത്ത part എപ്പോഴാ ❣️
എപ്പോഴെങ്കിലും ??
അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി ??
കളിയാക്കാതെടാ ??
പോടാ പുല്ലേ അടിപൊളി ഫീൽ ആണെട ഈ കഥ
മ്മ്…
എഴുതുന്ന സമയത്ത് സത്യം പറഞ്ഞാ ഞാൻ നിർവികരിയാ എനിക്കൊരു കോപ്പും തോന്നാറില്ല….
♥️??
♥️♥️♥️
കിടുക്കി bro …..
നല്ല ഫീൽ ഉണ്ട് എഴുതിന്ന്…
Next part ഇത്രേം lag ആകാതെ തരണേ…..
താങ്ക്സ് ബ്രോ….
ലാഗാക്കാതിരിക്കാൻ ശ്രമിക്കാം
ഇനി എന്നാ ഈ വഴി.
എന്നെങ്കിലുമൊക്കെ ?
അടുത്ത പാർട്ടിനു waiting ❤️❤️
താങ്കു ♥️♥️♥️
Nice ❣️
താങ്കു ബ്രോ ♥️
അടിപൊളി ♥️♥️
താങ്കു ♥️♥️
പൊളിച്ചു ♥️♥️♥️♥️
താങ്കു ♥️
❤️❤️❤️
♥️♥️♥️
Nice bro.
താങ്ക്സ്ഡാ ♥️
❤❤❤
♥️♥️♥️ താങ്ക്സ് ബ്രോ
ഇനി എന്നാ ബാക്കി വരുന്നേ. Pl ഇൽ ഇട്ടിട്ടുണ്ടോ നോട്ടിഫിക്കേഷൻ ഒന്നും വന്നില്ല
ഇട്ടിട്ടുണ്ട്…
എന്തേലും ബഗ്ഗായിരിക്കും നോട്ടിഫിക്കേഷൻ വരാതിരുന്നേ
Ee pattum powli next part vegam idoo…?
ട്രൈ ചെയ്യാം ബ്രോ ♥️
Nice സ്റ്റോറി ബ്രോ പിന്നെ ബാക്കി അതികം താമസിക്കാതെ തന്നെ
തരും തന്നിരിക്കും
Bro,
Nice, nannaittundu.
Adutha part kurachu nerathe tharane.
ട്രൈ ചെയ്യാം ബ്രോ ♥️
എന്നാലും ഒരു ഒരു കാര്യം ചേച്ചി അവനോട് സ്നേഹം നടിക്കുവാനോ അല്ല കാമുകൻ അനാഥ ചെക്കൻ എന്ന് പറഞ്ഞിട്ട് അവളുടെ കാമുകനോട് യാതൊരു പ്രതികരണവും കാണിക്കുന്നില്ല അവസാനം ആ പെണ്ണെ ഉണ്ടാകുവൊള്ളൂ അല്ലെ
നമുക്ക് നോക്കാം ?
ഹൊപെട്ട , പൊളി ..എന്ന ഫീലാന്നെ ഇതു വായിക്കാൻ ??
താങ്ക്സ് ടാ മീശൂ ♥️
?❤️??❤️
♥️♥️♥️♥️
❤❤❤????????
♥️♥️♥️♥️♥️
Kollam.nannayittundu.
താങ്ക്യൂ ♥️
എടാ അളിയാ കഥ നല്ല അടിപൊളി സാധനമ..!! ഒരുപാട് വൈകിപ്പിക്കല്ലേ..!!
ഇനി വൈകിപ്പിക്കില്ല
4th . ഒരു മുന്നറിയിപ്പ് തരായിരുന്ന് ?
അടുത്ത തവണ തരാ?
Next part ini ennu varum bro
അറിയില്ല ബ്രോ….
എഴുതി തുടങ്ങണം….
ഇനി ലാഗാക്കൂല…
3rd??.
മണു ♥️♥️
കൊള്ളാം പോളി സാനം ?
താങ്കു ഡാ ♥️
2nd
♥️?
ഫസ്റ്റ്
♥️?
സൂപ്പർ❤️❤️❤️?