ഭ്രാന്തിക്കുട്ടി 3 [Hope] 624

 

ഞാൻ നല്ല ശബ്ദത്തിൽ വിളിച്ചു പറഞ്ഞതും നിർവികരമായിരുന്ന ആ മുഖത്തൊരു പുഞ്ചിരി നിറഞ്ഞു അത് കണ്ടതും എന്റെ ചുണ്ടിലും…..

 

അവള് പോവുന്നത് നോക്കി കുറച്ചു നേരം നിന്നപ്പോഴേക്കുമെനിക്ക് മനസ്സിലെന്തോ ഒരു സങ്കടം….. അവൾടമ്മ എന്തൊരു സാധനോണ് ഏതെങ്കിലും അമ്മമാര് സ്വന്തം മക്കളോട് അങ്ങനൊക്കെ കാണിക്കുവോ…. അവരെന്തായാലും വെള്ളം കിട്ടാണ്ട് ചാവും… അതിനെ അതിന്റമ്മ തല്ലിക്കൊണ്ട് പോവുന്നത് കണ്ടപ്പോ മനസ്സിൽ വന്ന ദേഷ്യമുഴുവനെടുത്തവരെ പ്രാകിക്കൊണ്ടിരുന്നപ്പോ ചിന്നു ചേച്ചി എന്റെ അടുത്ത് വന്നു….

 

“…നീ എന്താ ആ കൊച്ചിനോട് പറഞ്ഞെ അതിന്റമ്മ തല്ലിക്കൊണ്ട് പോവുന്ന കണ്ടല്ലോ???… ”

 

ചിന്നു ചേച്ചി എന്നെ ചൂഴ്ന്ന് നോക്കികൊണ്ട് ചോദിച്ചു……

 

“… അതുഞ്ഞാനൊന്നും പറഞ്ഞിട്ടല്ല…. അവളെ കാണാത്തക്കൊണ്ട് തെരഞ്ഞു പിടിച്ചുവന്ന് തല്ലിയതാ….”

 

“… ഹോ… പാവോണ്ട് നല്ല കൊച്ചാരുന്നു…. ഇപ്പൊയിന്റെ അവസ്ഥ കണ്ടോ….”

 

“… സത്യം…. ആ തള്ള എന്തൊരു സാധനോണ്!!….”

 

ഞാനെന്റെ മനസ്സിൽ വന്ന ദേഷ്യം മുഴുവൻ വെളിപ്പെടുത്തിക്കൊണ്ട് ചേച്ചിയോട് പറഞ്ഞു….

 

“… ശെരിയാ അതിനെ ഇങ്ങാ തന്നിരുന്നെ ഞാൻ നോക്കിയേനെ പൊന്നു പോലെ….”

 

“…. എന്നെ നോക്കുന്ന പോലെയല്ലേ??…”

Updated: April 5, 2022 — 7:53 pm

72 Comments

  1. എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?

  2. ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?

  3. വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?

  4. ?KING OF A KING?

    ഇ 30 പറഞ്ഞാൽ മെയ്‌ ആണോ

  5. എഴുതി കഴിഞ്ഞോ ബ്രോ..
    I am waiting…?

  6. Evide 30 ayi.

  7. Bro…plzzz വേഗം തരുമോ

    1. തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
      30ന് മുൻപു തരാം ❤

  8. Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
    ??

    1. റിമൂവ് ചെയ്താരുന്നു ബ്രോ….

      ഇവിടെ ഇടാൻ ട്രൈ ചെയ്യാം
      ..

Comments are closed.