ഞാനൊന്നും നടക്കാത്ത പോലെ പറഞ്ഞു…..
“… നീ മിണ്ടാറില്ലന്നൊന്നും പറയണ്ട എന്നോട് ലീല പറഞ്ഞു അവടെ പോയി ചാമ്പക്ക പറിക്കുന്നതൊക്കെ…. എന്തെങ്കിലും ഒപ്പിച്ചിട്ട് വന്നതാണോടാ….”
” അത് പിന്നെ എന്നോട് വന്ന് സൈക്കിളിൽ കേറ്റൂവൊന്ന് ചോദിച്ചു അപ്പൊ ഞാൻ ഇല്ലെന്ന് പറഞ്ഞു അവളെന്നെ തടഞ്ഞു വെച്ച് അപ്പൊ അവടെന്ന് രക്ഷപെടാനായിട്ട് ചെറുതായിട്ട് പ്രാന്തിയെന്ന് വിളിച്ചു….”
ഞാൻ പറഞ്ഞു തീർന്നതും സൗമ്യമ്മയെന്നെ വേദനിപ്പിക്കാതെയൊന്ന് നുള്ളി….
“…. നീ എന്തിനാ അങ്ങനെ പറഞ്ഞെ മോശായിപ്പോയി…. ഒന്ന് സൈക്കിളിൽ കേറ്റൂവൊന്ന് ചോദിച്ചതിനാണോടാ ആ കൊച്ചിനെ പ്രാന്തിന്ന് വിളിച്ചേ… ഇനി ഇങ്ങനെ ചെയ്യാല്ലൂട്ടോ….”
“…. പിന്നെ…. ഞാനതിനെ സൈക്കിളിൽ കേറ്റിയിരുന്നെ നിങ്ങള് തന്നെ വഴക്കും പറഞ്ഞേനെ….”
ഞാൻ ഗെർവിച്ചു പറഞ്ഞു…..
“…. അമ്മായിവനെ കൊഞ്ചിച്ചോ ഇങ്ങനെ കൊഞ്ചിക്കണ കാരണം ചെക്കന് അഹങ്കാരം കൊറച്ചു കൂടിയിട്ടുണ്ട്…. ഹോ ആ കുഞ്ഞിന്റെ കരച്ചില് കണ്ടപ്പോ ശെരിക്കും സങ്കടം വന്നു പോയി …. ഇവനാ അവളോട് ആകെ മിണ്ടുന്നേ ആ ഇവൻ അങ്ങനെ വിളിച്ചപ്പോ സഹിച്ചില്ലെന്നും പറഞ്ഞാ ആ കൊച്ച് കരഞ്ഞേ….”
അമ്മ പറഞ്ഞു തീർന്നതും ചേച്ചി ഒച്ചയെടുക്കാൻ തുടങ്ങി….
“… ആണോ എങ്കി നീ പോയി ഒരു സോറി പറഞ്ഞു വാടാ….”
എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?
ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?
വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?
ഇ 30 പറഞ്ഞാൽ മെയ് ആണോ
എഴുതി കഴിഞ്ഞോ ബ്രോ..
I am waiting…?
Evide 30 ayi.
Bro…plzzz വേഗം തരുമോ
തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
30ന് മുൻപു തരാം ❤
Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
??
റിമൂവ് ചെയ്താരുന്നു ബ്രോ….
ഇവിടെ ഇടാൻ ട്രൈ ചെയ്യാം
..