ഭ്രാന്തിക്കുട്ടി 3 [Hope] 624

“…. എന്താ കണ്ടിട്ടൊന്ന് ചിരിക്ക പോലും ചെയ്യാതെ പോണേ???…”

 

“…. പോയിട്ട് കുറച്ചു പരുപാടിയുണ്ടായിരുന്നു….. ക്രിസ്മസവധിയൊക്കെയല്ലേ…..”

 

“…. ഓ അതാണോ ഇപ്പൊ കണ്ടാ ചിരിക്കെ പോലും ചെയ്യാത്തെ….

അഹ് അതൊക്കെ പോട്ടെ ചേട്ടനെനിക്കൊരു സഹായം ചെയ്യുവോ???….”

 

കണ്ണും മിഴിച്ചു സംശയത്തോടെ നഖവും കടിച്ചെന്നെ നോക്കി നിക്കുന്ന കണ്ടപ്പോ എനിക്ക് ചിരി വന്നു പക്ഷെ അവളുടെ ശരിക്കുമുള്ള രൂപം മനസ്സിലേക്ക് വന്നതും ആ ചിരി മാറി പേടിയായി…….

 

“…. എന്താ???…”

 

“… അന്നത്തെ പോലെയെന്നെ സൈക്കിളിൽ കേറ്റുവോ??…”

 

ചോദിക്കണോ വേണ്ടയോ എന്ന് സംശയിച്ചാണ് അവളത് ചോദിച്ചത്…..

 

സൈക്കിളിൽ കേറ്റണോന്ന് തോന്നിയെങ്കിലും മുന്നിൽ നിക്കുന്നത് ഒരു കൊലപാതകിയാണെന്ന് മനസ്സ് പറഞ്ഞപ്പോ ഞാനാശ്രമമുപേക്ഷിച്ചു…..

 

“… ഉയ്യോ ഇന്ന് പറ്റില്ലടോ സൈക്കിളിൽ കാറ്റില്ല….”

 

സാധാരണ ആരെങ്കിലും ലോഡെടുക്കുവോന്ന് ചോദിച്ചാ സ്ഥിരം പറയാറുള്ള ഡയലോഗ് ഞാനങ്ങു കാച്ചി…..

 

“…. ഇത്തിരി ദൂരം കൊണ്ടുപോയാ മതി… പ്ലീസ്….”

Updated: April 5, 2022 — 7:53 pm

72 Comments

  1. എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?

  2. ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?

  3. വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?

  4. ?KING OF A KING?

    ഇ 30 പറഞ്ഞാൽ മെയ്‌ ആണോ

  5. എഴുതി കഴിഞ്ഞോ ബ്രോ..
    I am waiting…?

  6. Evide 30 ayi.

  7. Bro…plzzz വേഗം തരുമോ

    1. തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
      30ന് മുൻപു തരാം ❤

  8. Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
    ??

    1. റിമൂവ് ചെയ്താരുന്നു ബ്രോ….

      ഇവിടെ ഇടാൻ ട്രൈ ചെയ്യാം
      ..

Comments are closed.