“…ഹായ്…. ചാമ്പക്കയുണ്ടോ???… ”
ഞാനൊരു ഹായ് കാണിച്ചതിന് ശേഷം ചോദിച്ചു…..
“…. പറിച്ചു വെച്ചിട്ടില്ല മരത്തിലുള്ളതേയുള്ളേട്ടാ …. വേണോങ്കി പറിച്ചെടുത്തോ….”
“…. ആം… പറിച്ചോളാം ഈ ഗേറ്റൊന്ന് തുറക്കുവോ….”
“… ഞാൻ പുറത്തിറങ്ങാതിരിക്കാൻ അത് പൂട്ടിയേക്കുവാ താക്കോലമ്മ കൊണ്ടുപോവും…. നിങ്ങള് വേണോങ്കി മതില് ചാടിവാ….”
അവള് മതിലിന്റെ കുറച്ചു പൊക്കം കുറഞ്ഞ ഭാഗം കാണിച്ചിട്ട് പറഞ്ഞു….
…. മതില് ചാടാനായിട്ട് തുടങ്ങിയപ്പോ റോഹനെന്നെ പിന്നിൽ നിന്നും പിടിച്ചു നിർത്തി…..
“… എടാ അകത്തു കേറിയുള്ള പറിക്കലൊന്നും വേണ്ടാ അത് പ്രശ്നാവും…. വാ പോവാം…”
“… ഏയ് എന്ത് പ്രശ്നാവാൻ ഒന്നും സംഭവിക്കില്ല…. ഇനി നിനക്ക് പേടിയാണെ ഇവിടെ നിന്നോ ഞാൻ പറിച്ചിട്ട് വരാം….”
അവനെ ഗേറ്റിന് പുറത്ത് നിർത്തി ഞാൻ മതില് ചാടി ചാമ്പക്കയും പറിച്ചു കുറച്ച് അവൾക്കും കൊടുത്ത് പുറത്തിറങ്ങി….
“…. ചേട്ടാ… ചേട്ടനിപ്പോ ഇതിലെ വഴിയാണോ പോകുന്നെ???…”
“…. ആഹ്മ് എന്താ ചോദിച്ചേ???…”
“… ചുമ്മാ ചോദിച്ചതാ….”
എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?
ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?
വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?
ഇ 30 പറഞ്ഞാൽ മെയ് ആണോ
എഴുതി കഴിഞ്ഞോ ബ്രോ..
I am waiting…?
Evide 30 ayi.
Bro…plzzz വേഗം തരുമോ
തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
30ന് മുൻപു തരാം ❤
Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
??
റിമൂവ് ചെയ്താരുന്നു ബ്രോ….
ഇവിടെ ഇടാൻ ട്രൈ ചെയ്യാം
..