ഭ്രാന്തിക്കുട്ടി 3 [Hope] 624

പിറ്റേ ദിവസം ഏഴുമണിക്കേ ഞാൻ സ്കൂളിലേക്ക് വെച്ചു പിടിച്ചു

സൗമ്യമ്മ ചോദിച്ചപ്പോ ക്രിക്കറ്റ് പ്രാക്ടീസുണ്ടെന്ന് ഒരു നുണയും പറഞ്ഞു ചേച്ചിയെ ഫേസ് ചെയ്യാനുള്ള മടിയായിരുന്നു അതിന് കാരണം…..

രാവിലെ തന്നെ റോഹന്റെ വീട്ടിൽ ചെന്നു അവിടെ നല്ല കിടിലൻ മുട്ടയും അപ്പോം അവിടന്നതും തീറ്റയും കഴിഞ്ഞ് അവനേം റെഡിയാക്കിക്കൊണ്ട് ഞങ്ങൾ സ്കൂളിലേക്കുള്ള പ്രയാണമാരംഭിച്ചു

കുറച്ചു ദൂരം പോയപ്പോഴായിരുന്നു ആ പഴയ ചാമ്പക്കമരമുള്ള വീട് ഞാൻ കാണുന്നത്….. ആ പെണ്ണിനെ കണ്ടതും ഒതളങ്ങ തിന്നതുമെല്ലാം ഒറ്റ നിമിഷം കൊണ്ടൊരു സിനിമാ പോലെ മനസ്സിലൂടെ ഓടി മറഞ്ഞു…..

അവളെയൊന്ന് കാണണമെന്ന് മനസ്സിൽ വെറുതെയൊരു ആഗ്രഹം പക്ഷെ നടന്നില്ല ആ ഏരിയയിൽ അതിന്റെ നിഴലു പോലും കണ്ടില്ല…….

__________________________________________

 

ദിവസങ്ങളോരുപാട് കടന്നു പോയെങ്കിലും ഞാനും ചേച്ചിയും പിന്നെയിതുവരെ തമ്മിൽ മിണ്ടിയിട്ടില്ല…. ചേച്ചി ഒരുപാട് തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാനവസരം കൊടുത്തില്ല ……

ചേച്ചിയോടുള്ള അവഗണന കാരണം ഞാൻ റോഹന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായി രാവിലെയുള്ള ഈ പോക്ക് കാരണം വീണ്ടും ആ പെണ്ണിനെ കാണാൻ തുടങ്ങി….

 

ഒരു ദിവസം ക്ലാസും കഴിഞ്ഞു തിരിച്ചു വന്നപ്പോ ആ പെണ്ണിരുന്നു ഊഞ്ഞാലാടുന്നു….അവളെ കണ്ടതും ഞാൻ സൈക്കിൾ നിർത്തിയിറങ്ങി

 

“…. എന്താടാ നിർത്തിയെ ചെയിൻ തെറ്റിയോ???…”

 

” ങ്‌ഹും…. വാ ചാമ്പക്ക തിന്നാം…. ”

 

റോഹന്റെ ചോദ്യത്തിന് ചാമ്പക്ക മരത്തിനു നേരെ കൈ ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞ് അവളുടെ വീടിന്റെ ഗേറ്റിന് മുന്നിൽ പോയി നിന്നു. ഞങ്ങളെ കണ്ടതും അവളെഴുന്നേറ്റ് ഗേറ്റിനരികിൽ വന്നു…..

 

“… എന്താ???..”

Updated: April 5, 2022 — 7:53 pm

72 Comments

  1. എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?

  2. ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?

  3. വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?

  4. ?KING OF A KING?

    ഇ 30 പറഞ്ഞാൽ മെയ്‌ ആണോ

  5. എഴുതി കഴിഞ്ഞോ ബ്രോ..
    I am waiting…?

  6. Evide 30 ayi.

  7. Bro…plzzz വേഗം തരുമോ

    1. തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
      30ന് മുൻപു തരാം ❤

  8. Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
    ??

    1. റിമൂവ് ചെയ്താരുന്നു ബ്രോ….

      ഇവിടെ ഇടാൻ ട്രൈ ചെയ്യാം
      ..

Comments are closed.