“… നീ ഇവിടെയുണ്ടായിരുന്നോ???…. ഞാനെന്തോരം പേടിച്ചുന്നറിയോ ….
അയ്യോ എന്നാ പറ്റി എന്റെ കൊച്ചിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നെ???…”
സൗമ്യമ്മ എന്റെ കണ്ണ് തുടച്ചോണ്ട് ചോദിക്കുമ്പോ സൗമ്യമ്മയുടെ കണ്ണും നിറഞ്ഞിരിക്കുവാരുന്നു…..
“…. ഒന്നുല സൗമ്യമ്മേ ഞാനമ്മേനേം അച്ഛനേം പറ്റിയോർത്തപ്പോ…..”
ചേച്ചിടെ കാര്യം പറയണം എന്നോർത്തെങ്കിലും പിന്നെ ഞാൻ വേണ്ടെന്ന് വെച്ചു…..
“… അതെന്നാ കൊച്ചിപ്പോ അമ്മേനേം അച്ഛനേം പറ്റിയോർത്തെ???…”
“…. അറിയാൻ പാടില്ല പെട്ടെന്ന് അച്ഛന്റേം അമ്മേടേം മുഖം മനസ്സിലോട്ട് വന്നു അതാ…..”
“… ങ്ങും വാ… ഒന്നും കഴിച്ചില്ലല്ലോ…. അമ്മ ചായ തരാം….”
സൗമ്യമ്മ നടന്നതും ഞാൻ പിന്നാലെ നടന്നു മുറ്റത്തെത്തിയതും ഇറയത്തും മുറ്റത്തുമായി ഒരുത്സവത്തിനുള്ള ആള് നിൽക്കുന്നു…..
എന്നെ കണ്ടതും എല്ലാരുടേം മുഖത്തൊരു തെളിച്ചം വരുന്നത് ഞാൻ കണ്ടു…..
“… ഇവനെ എവിടുന്ന് കിട്ടി സൗമ്യേ???..”
ഞങ്ങളെല്ലാം പഴന്തുണിയെന്ന് വിളിക്കുന്ന രഘുവേട്ടൻ ചോദിച്ചു…..
“….അപ്രെണ്ടാരുന്നു പാവം വന്നപ്പോ ഉറങ്ങി പോയി….”
“… ഹോ എന്റെ പൊന്ന് കുഞ്ഞേ നിനക്കിങ്ങനെക്കെ കെടന്നുറങ്ങുമ്പോ ആരോടെങ്കിലും പറഞ്ഞിട്ടുറങ്ങാൻ പാടില്ലേ ഞങ്ങളെന്തോരം സ്ഥലത്ത് നിന്നെ തപ്പി നടന്നെന്നറിയോ…..!!”
രഘുവേട്ടൻ പറഞ്ഞതിന് ഞാനൊന്ന് തലകുലുക്കി…..
എന്നെ കിട്ടിയത് കൊണ്ടാണോ ആളുകള് യാത്രയും പറഞ്ഞു പിരിഞ്ഞു പോവാൻ തുടങ്ങി……..
… അരപ്ലേസ്സിലേക്ക് ചാടി കേറിയിരുന്നപ്പോഴേക്കും സൗമ്യമ്മ ചായയും ഉണ്ടംപൊരിയുമായി വന്നു അതും തിന്നോണ്ടിരുന്നപ്പോഴാണ് എന്നെ തന്നെ നോക്കികൊണ്ട് നിക്കുന്ന ചേച്ചിയെ ഞാൻ കണ്ടത് പക്ഷെ ആ നോട്ടത്തെ ഞാൻ മൈൻഡ് ചെയ്തില്ല
ഒറ്റനിമിഷം കൊണ്ട് ചേച്ചിയെന്റെ ശത്രുവായതു പോലെ…. അന്ന് ഞാനുറങ്ങുന്നത് വരെ ഈ പരിപാടി തുടർന്നു അവസാനം ഞാൻ മിണ്ടില്ലെന്ന് മനസ്സിലായിട്ടാണോ ചേച്ചിയാ ശ്രമം ഉപേക്ഷിച്ചു……
എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?
ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?
വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?
ഇ 30 പറഞ്ഞാൽ മെയ് ആണോ
എഴുതി കഴിഞ്ഞോ ബ്രോ..
I am waiting…?
Evide 30 ayi.
Bro…plzzz വേഗം തരുമോ
തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
30ന് മുൻപു തരാം
Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
??
റിമൂവ് ചെയ്താരുന്നു ബ്രോ….
ഇവിടെ ഇടാൻ ട്രൈ ചെയ്യാം
..