“ചിലപ്പോ മനസ്സിൽ ആരെങ്കിലും കാണും ആന്റി, അതാവും”
ഇവൻ എന്നെ കൊലക്ക് കൊടുത്തേ അടങ്ങൂ എന്ന് തോന്നുന്നു
“ആരായാലും എനിക്ക് കുഴപ്പം ഇല്ല, ഇവളുടെ സന്തോഷം അല്ലെ എനിക്ക് വലുത് ”
അത് കേട്ടപ്പോൾ അവൻ എങ്ങാനും എന്റെ കാര്യം പറയുമോ എന്നുള്ള സംശയം എനിക്കുണ്ടായിരുന്നു, എന്റെ മുഖത്തെ ദയനീയാവസ്ഥ കണ്ടിട്ടാവും പിന്നെ അവൻ ഒന്നും പറഞ്ഞില്ല
” ആ നിങ്ങൾ സംസാരിക്കു ഞാൻ ആ പിള്ളേരുടെ അടുത്തേക്ക് ചെല്ലട്ടെ ”
അതും പറഞ്ഞു അമ്മ തിരിച്ചു നടന്നു,
“എടാ തെണ്ടീ നീ എന്ത് പണിയാ കാണിച്ചത് ”
എനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു
“ഇതിനു നീ ദേഷ്യപ്പെടുന്നത് എന്തിനാ, സന്തോഷിക്കുകയല്ലേ വേണ്ടത്. ആന്റിക്ക് ഇഷ്ട്ടക്കേടൊന്നും ഇല്ലല്ലോ പിന്നെന്താ ”
” എടാ അമ്മക്ക് ഇഷ്ടക്കേടൊന്നും ഉണ്ടാവില്ല എന്നെനിക്കറിയാമായിരുന്നു”
“പിന്നെന്താ പ്രശ്നം ”
” എടാ അവനു ജോലി ഒന്നും ആയിട്ടില്ല സിനിമ സംവിധായകൻ ആകണം എന്നും പറഞ്ഞു പ്രാന്ത് പിടിച്ചു അതിനു പുറകെ നടക്കുവാ, ആദ്യ പടം സംവിധാനം ചെയ്തിട്ടേ കല്യാണം കഴിക്കൂ എന്ന് ”
“വളരെ നന്നായി ”
” ഈ കാര്യം ഒക്കെ ഞാൻ ഇപ്പൊ എങ്ങനെ അമ്മയോട് പറയും, സിനിമ ഒന്നും വേണ്ട വല്ല ജോലിക്കും പോടാ എന്ന് പറഞ്ഞാൽ ചിലപ്പോ അവൻ പോയേക്കും പക്ഷെ എനിക്കുവേണ്ടി അവന്റെ സ്വപ്‌നങ്ങൾ ഒക്കെ ഉപേക്ഷിക്കേണ്ടി വരില്ലേ.അതെനിക്ക് സഹിക്കില്ല ”
” നിർത്തി നിർത്തി പറയൂ കുട്ടീ എന്നാലല്ലേ ശ്വാസം വിടാൻ പറ്റൂ ”
” പോടാ മനുഷ്യന് ഇവിടെ പ്രാന്തെടുത്തു നിക്കുവാ അപ്പോഴാ അവന്റെ ഒരു തമാശ ”
Praneshwari second season ntha cancel cheythath.? Oru part vannirunallo
ഞാൻ പറഞ്ഞിരുന്നില്ലേ പ്രാണേശ്വരിയിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവർ ആണെന്ന്, അവർക്ക് ഞങ്ങളുടെ ജീവിതം വെറും ഫിക്ഷൻ ആയി എഴുതി കാണുവാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു, so i had no other options but to delete it, sorry bro
Nannayittund
♥️♥️♥️
❤️❤️❤️?❤️❤️❤️
♥️♥️♥️
ഇങ്ങള് പെരുമ്പാവൂർ ന്ന് ആണോ….. ഞാനും പെരുമ്പാവൂർ ന്നാണ്
ഞാൻ പെരുമ്പാവൂർ അല്ല ബ്രോ, പ്രാണേശ്വരി വായിച്ചിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു, ഇതെല്ലാം ആ കഥയിൽ ഉള്ള കാര്യങ്ങൾ തന്നെ ആണ്
പ്രാണേശ്വരി S2 എഴുതിയിട്ട് എന്താ അത് Delete ചെയ്തത് ബ്രോ.?
കഥാപാത്രങ്ങൾ നേരിട്ട് വന്ന് പറഞ്ഞാൽ നിർത്താതിരിക്കാൻ പറ്റില്ലല്ലോ, അതാണ് പറ്റിയത് അതുകൊണ്ട് തന്നെ ഈ കഥയിൽ ആ കഥാപാത്രങ്ങൾ ആരും തന്നെ കാണില്ല. (കൂട്ടുകാർ) മാളുവും, ഉണ്ണിയും, അഖിലും, ലച്ചുവും ആന്റിയും അമ്മയും ഒക്കെ ഉണ്ടായേക്കാം
ഓക്കെ ബ്രോ… പ്രാണേശ്വരി മനസ്സ് നിറച്ച ഒരു സ്റ്റോറി തന്നെ ആയിരുന്നു ട്ടോ… ???
Thanks bro
പ്രാണേശ്വരിയുടെ ഭാഗം ആണല്ലേ… അതായത് വാണി മിസ്സിന്റെ കഥ അല്ലേ… ❤️❤️❤️
Athe?
❤️❤️❤️
കാത്തിരിക്കുന്നു “ആ രാത്രിയിൽ”
Udane idaam
????
♥️♥️♥️
Hi bro veendum vannu. Santhosham. Mattae storiyumayi connect undallo nannayi. A story thanna feel vaerae leval thannae ayirunnu. Ithum starting super kanam veendum ❤❤❤❤
ഇതും അതേ ഫീൽ തരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു
മാഷേ.. ❤️
♥️
Vannallo…. ❤
വന്നല്ലോ
മുത്തേയ് Welcome Back… ❤️❤️❤️
ഇത് മുമ്പ് വന്ന കഥ അല്ലെ അതിന്റെ നടുക്കഷ്ണം
അതെ
???
Bro,
valarea nalugalukku sesham vendum vannadhil santhosham.
thangalude migachakadhayude kadha patrangalaya maluchechy,unniyettan,lakshmi,patta,pine nayagan[ peru marannu poi]ivrude ippolathe life kurichariyuvai kathirikkunnu.
അഖിലും ലക്ഷ്മിയും പാറ്റയും ഒന്നും ഇതിൽ ഉണ്ടാവില്ല ബ്രോ, വന്നാൽ തന്നെ ചെറിയ രീതിയിൽ മാത്രം ആയിരിക്കും, ഇത് മാളുവിന്റെയും ഉണ്ണിയുടെയും കഥ ആണ്
❤️❤️❤️
♥️♥️♥️
??
♥️♥️♥️