ഒന്ന് സോപ്പിടാൻ നോക്കിയതാ . പക്ഷെ ഏറ്റില്ല
“ആഹാ ഞാൻ ഇപ്പൊ കാണിച്ചു തരാം, ആന്റീ …. ”
അവൻ അവിടെ നിന്ന് അമ്മയെ ഉറക്കെ വിളിച്ചു
” എന്താടാ ”
അമ്മ ഹാളിൽ ഇരുന്നു തന്നെ വിളികേട്ടു . മുത്തിന്റെ കൂടെ അവന്റെ കൂട്ടുകാരും കൂടി വന്നിട്ടുണ്ടായിരുന്നു . എന്നെ അടുക്കളയിൽ കയറ്റിയിട്ട് അവരുമായി കത്തി വയ്ക്കുകയായിരുന്നു അമ്മ
” ഈ ചേച്ചിക്ക്.. ഹ്മ്മ് ഹ്മ്മ് ”
അവനെ മുഴുവൻ പറയാൻ സമ്മതിക്കാതെ ഞാൻ അവന്റെ വായ പൊത്തി
” എടാ കളിക്കല്ലേ പ്ലീസ്, ഞാൻ പറയാം ”
അവസാനം എനിക്ക് കീഴടങ്ങേണ്ടി വന്നു
” ആ അങ്ങനെ വഴിക്കു വാ ”
അപ്പോഴേക്കും അവൻ വിളിച്ചതിന്റെ കാര്യം അറിയാൻ അമ്മ ഹാളിൽ നിന്നും അടുക്കളയിലേക്കു എത്തിയിരുന്നു
“എന്താടാ നീ വിളിച്ചത് ”
“ഒന്നൂല്ലമ്മേ ഇവന് പ്രാന്താ ”
അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ തന്നെയാണ് മറുപടി കൊടുത്തത് . എന്റെ പരുങ്ങലും അവന്റെ ചുണ്ടിലെ ചിരിയും അമ്മ ശ്രദ്ധിച്ചു എന്ന് ഉറപ്പാണ് . പക്ഷെ ഒന്നും പറഞ്ഞില്ല
“പ്രാന്ത് നിന്റെ കെട്യോന്, ആ അത് പറഞ്ഞപ്പോഴാ ആന്റി നമുക്ക് ഇവളെ കെട്ടിച്ചു വിടണ്ടേ ”
അവൻ അവിടെ നിന്ന് എനിക്കിട്ട് നൈസ് ആയിട്ടൊന്നു താങ്ങി , എന്റെ കല്യാണകാര്യം അമ്മ പറയുമ്പോൾ ഒക്കെ ഞാൻ ഒഴിഞ്ഞു മാറൽ ആണ് പതിവ് , ഇനി ഇതുംകൂടി ആകുമ്പോൾ പൂർത്തിയാകും
Praneshwari second season ntha cancel cheythath.? Oru part vannirunallo
ഞാൻ പറഞ്ഞിരുന്നില്ലേ പ്രാണേശ്വരിയിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവർ ആണെന്ന്, അവർക്ക് ഞങ്ങളുടെ ജീവിതം വെറും ഫിക്ഷൻ ആയി എഴുതി കാണുവാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു, so i had no other options but to delete it, sorry bro
Nannayittund
♥️♥️♥️
❤️❤️❤️?❤️❤️❤️
♥️♥️♥️
ഇങ്ങള് പെരുമ്പാവൂർ ന്ന് ആണോ….. ഞാനും പെരുമ്പാവൂർ ന്നാണ്
ഞാൻ പെരുമ്പാവൂർ അല്ല ബ്രോ, പ്രാണേശ്വരി വായിച്ചിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു, ഇതെല്ലാം ആ കഥയിൽ ഉള്ള കാര്യങ്ങൾ തന്നെ ആണ്
പ്രാണേശ്വരി S2 എഴുതിയിട്ട് എന്താ അത് Delete ചെയ്തത് ബ്രോ.?
കഥാപാത്രങ്ങൾ നേരിട്ട് വന്ന് പറഞ്ഞാൽ നിർത്താതിരിക്കാൻ പറ്റില്ലല്ലോ, അതാണ് പറ്റിയത് അതുകൊണ്ട് തന്നെ ഈ കഥയിൽ ആ കഥാപാത്രങ്ങൾ ആരും തന്നെ കാണില്ല. (കൂട്ടുകാർ) മാളുവും, ഉണ്ണിയും, അഖിലും, ലച്ചുവും ആന്റിയും അമ്മയും ഒക്കെ ഉണ്ടായേക്കാം
ഓക്കെ ബ്രോ… പ്രാണേശ്വരി മനസ്സ് നിറച്ച ഒരു സ്റ്റോറി തന്നെ ആയിരുന്നു ട്ടോ… ???
Thanks bro
പ്രാണേശ്വരിയുടെ ഭാഗം ആണല്ലേ… അതായത് വാണി മിസ്സിന്റെ കഥ അല്ലേ… ❤️❤️❤️
Athe?
❤️❤️❤️
കാത്തിരിക്കുന്നു “ആ രാത്രിയിൽ”
Udane idaam
????
♥️♥️♥️
Hi bro veendum vannu. Santhosham. Mattae storiyumayi connect undallo nannayi. A story thanna feel vaerae leval thannae ayirunnu. Ithum starting super kanam veendum ❤❤❤❤
ഇതും അതേ ഫീൽ തരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു
മാഷേ.. ❤️
♥️
Vannallo…. ❤
വന്നല്ലോ
മുത്തേയ് Welcome Back… ❤️❤️❤️
ഇത് മുമ്പ് വന്ന കഥ അല്ലെ അതിന്റെ നടുക്കഷ്ണം
അതെ
???
Bro,
valarea nalugalukku sesham vendum vannadhil santhosham.
thangalude migachakadhayude kadha patrangalaya maluchechy,unniyettan,lakshmi,patta,pine nayagan[ peru marannu poi]ivrude ippolathe life kurichariyuvai kathirikkunnu.
അഖിലും ലക്ഷ്മിയും പാറ്റയും ഒന്നും ഇതിൽ ഉണ്ടാവില്ല ബ്രോ, വന്നാൽ തന്നെ ചെറിയ രീതിയിൽ മാത്രം ആയിരിക്കും, ഇത് മാളുവിന്റെയും ഉണ്ണിയുടെയും കഥ ആണ്
❤️❤️❤️
♥️♥️♥️
??
♥️♥️♥️