“അമ്മ മാത്രേ ഉള്ളു ”
“എന്റെ വീട്ടിൽ ഉമ്മ ,ഉപ്പ , ഒരു ഇക്ക”
അവളുടെ ചോദ്യങ്ങൾക്കെല്ലാം അവൾ തന്നെ ഉത്തരം പറഞ്ഞിരുന്നത് കൊണ്ട് എനിക്ക് ചോദ്യം ചോദിക്കേണ്ടി വന്നില്ല , സംസാരിച്ചു തുടങ്ങി അര മണിക്കൂർ കൊണ്ട് തന്നെ ഫർസാനയോട് കുറച്ചു അടുപ്പം തോന്നിത്തുടങ്ങി, വേറെ ആരോടും സംസാരിക്കാത്തത് കൊണ്ട് ഇനി സുഹൃത്തുക്കൾ ആയി ആരൊക്കെ കാണും എന്നും അറിയില്ല
ഫർസാനയുസുള്ള സംസാരം അവസാനിപ്പിച്ചു ചുറ്റും നോക്കിയപ്പോൾ ആണ് പല മൂലക്ക് നിന്നും ആയി ഒരു നാലുപേർ എന്നെ തന്നെ നോക്കുന്നത് ഞാൻ കണ്ടത് , വെറും നോട്ടമല്ല ആ കണ്ണുകളിൽ എന്നോടുള്ള ദേഷ്യം ആയിരുന്നു .ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവർ കണ്ണ് മാറ്റി
“ഫർസാന , എന്താ കുറച്ചു പേര് എന്നെ തന്നെ നോക്കി ഇരിക്കുന്നെ …”
“ആരൊക്കെ , നോക്കുന്നു”
ഞാൻ എന്നെ നോക്കി പേടിപ്പിച്ച നാല് പേരെയും അവൾക്ക് കാണിച്ചു കൊടുത്തു , അവരെ നാല് പേരെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി
“എന്താടീ ചിരിക്കൂന്നേ”
“എടീ , നിന്നെ ഇവിടെ കൊണ്ട് വിട്ട ആ ഇക്ക ഇല്ലേ”
അവൾ ദീപക് ചേട്ടന്റെ കാര്യം പറഞ്ഞതും ആ ചിരിക്കുന്ന മുഖം എന്റെ ഉള്ളിൽ നിറഞ്ഞു. അതിന്റെ പ്രതിഭലനം എന്റെ മുഖത്തും ഉണ്ടായി
“ആ , ഈ ചിരി ഇല്ലേ .ഇത് അവരെ ആ ഇക്ക ഇവിടെ ആക്കിയ സമയത്ത് അവരുടെ മുഖത്തും ഉണ്ടായിരുന്നു , പിന്നെ ഓരോരുത്തരെ ആയി ആ ഇക്ക കൊണ്ട് വിടുമ്പോഴും അവരുടെ ഓരോരുത്തരുടെ ആയി മുഖം കറുത്ത് വന്നു . ഇപ്പൊ നീ വന്ന് ആ ഇക്കയോട് ഒരുപാട് നേരം പുറത്ത് നിന്ന് സംസാരിച്ചില്ലേ അതിന്റെ ദേഷ്യമാ അവർക്ക് ”
ഫർസാന പറഞ്ഞത് കേട്ട് ഞാൻ വീണ്ടും തല ഉയർത്തി നോക്കി , പിന്നെയും അവർ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു
Praneshwari second season ntha cancel cheythath.? Oru part vannirunallo
ഞാൻ പറഞ്ഞിരുന്നില്ലേ പ്രാണേശ്വരിയിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവർ ആണെന്ന്, അവർക്ക് ഞങ്ങളുടെ ജീവിതം വെറും ഫിക്ഷൻ ആയി എഴുതി കാണുവാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു, so i had no other options but to delete it, sorry bro
Nannayittund
♥️♥️♥️
❤️❤️❤️?❤️❤️❤️
♥️♥️♥️
ഇങ്ങള് പെരുമ്പാവൂർ ന്ന് ആണോ….. ഞാനും പെരുമ്പാവൂർ ന്നാണ്
ഞാൻ പെരുമ്പാവൂർ അല്ല ബ്രോ, പ്രാണേശ്വരി വായിച്ചിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു, ഇതെല്ലാം ആ കഥയിൽ ഉള്ള കാര്യങ്ങൾ തന്നെ ആണ്
പ്രാണേശ്വരി S2 എഴുതിയിട്ട് എന്താ അത് Delete ചെയ്തത് ബ്രോ.?
കഥാപാത്രങ്ങൾ നേരിട്ട് വന്ന് പറഞ്ഞാൽ നിർത്താതിരിക്കാൻ പറ്റില്ലല്ലോ, അതാണ് പറ്റിയത് അതുകൊണ്ട് തന്നെ ഈ കഥയിൽ ആ കഥാപാത്രങ്ങൾ ആരും തന്നെ കാണില്ല. (കൂട്ടുകാർ) മാളുവും, ഉണ്ണിയും, അഖിലും, ലച്ചുവും ആന്റിയും അമ്മയും ഒക്കെ ഉണ്ടായേക്കാം
ഓക്കെ ബ്രോ… പ്രാണേശ്വരി മനസ്സ് നിറച്ച ഒരു സ്റ്റോറി തന്നെ ആയിരുന്നു ട്ടോ… ???
Thanks bro
പ്രാണേശ്വരിയുടെ ഭാഗം ആണല്ലേ… അതായത് വാണി മിസ്സിന്റെ കഥ അല്ലേ… ❤️❤️❤️
Athe?
❤️❤️❤️
കാത്തിരിക്കുന്നു “ആ രാത്രിയിൽ”
Udane idaam
????
♥️♥️♥️
Hi bro veendum vannu. Santhosham. Mattae storiyumayi connect undallo nannayi. A story thanna feel vaerae leval thannae ayirunnu. Ithum starting super kanam veendum ❤❤❤❤
ഇതും അതേ ഫീൽ തരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു
മാഷേ.. ❤️
♥️
Vannallo…. ❤
വന്നല്ലോ
മുത്തേയ് Welcome Back… ❤️❤️❤️
ഇത് മുമ്പ് വന്ന കഥ അല്ലെ അതിന്റെ നടുക്കഷ്ണം
അതെ
???
Bro,
valarea nalugalukku sesham vendum vannadhil santhosham.
thangalude migachakadhayude kadha patrangalaya maluchechy,unniyettan,lakshmi,patta,pine nayagan[ peru marannu poi]ivrude ippolathe life kurichariyuvai kathirikkunnu.
അഖിലും ലക്ഷ്മിയും പാറ്റയും ഒന്നും ഇതിൽ ഉണ്ടാവില്ല ബ്രോ, വന്നാൽ തന്നെ ചെറിയ രീതിയിൽ മാത്രം ആയിരിക്കും, ഇത് മാളുവിന്റെയും ഉണ്ണിയുടെയും കഥ ആണ്
❤️❤️❤️
♥️♥️♥️
??
♥️♥️♥️