പന്ത്രണ്ടാം 👹 തീയാട്ട് [ Sajith ] 1414

Views : 4442

“”ഞാൻ വരണോ അപ്പൂ..””,””അവടെ ഇന്ദിരാമ്മയുടെ കുടുംബക്കാരൊക്കെ ഇണ്ടാവില്ലേ..””,””ഞാരാണെന്ന് ചോദിച്ചാൽ…””,

കുഞ്ഞൂട്ടൻ സംസാരം ഒന്ന് നിർത്തി. അപ്പുവും കൂഞ്ഞൂട്ടനും മുഖാമുഖം നോക്കി. ഇവടെയുള്ളവരോട് കസിനെന്നൊക്കെ പറഞ്ഞ് ഒഴിവാക്കുന്ന പോലെ ആയിരിക്കില്ല അവിടെ.

“”അനിയനെന്ന് പറയാല്ലേ…””,

കുഞ്ഞൂട്ടൻ ഒരു ചിരിയോടെ അപ്പൂനോട് പറഞ്ഞു. അത് കേൾക്കെ അപ്പുവിൻ്റെ നടത്തം നിന്നു. അവൾ അവിടെ നിന്നു പോയി. കുഞ്ഞൂട്ടൻ പിന്നെയും എന്തൊക്കെയോ പറഞ്ഞ് മുന്നോട്ട് തന്നെ നടക്കുകയാണ്. അപ്പൂന് അവൻ്റെ തോളിലും കുറച്ച് ഉയര കൂടുതലുണ്ട്. പെട്ടന്ന് തൻ്റെ തോളോട് ചേർന്ന തോള് കണാതായി. കുഞ്ഞൂട്ടൻ തിരിഞ്ഞ് നോക്കി. ചുരിദാർ ഷാൾ വിരലിലിട്ട് ചുറ്റിയും വിടുവിച്ചും അപ്പു നിലത്ത് നോക്കി നിക്ക്ണു.

“”അപ്പൂ എന്തേ അവിടെ നിന്നെ..””,””ബാ ബസ് പോവുട്ടോ..””,

അവൻ്റെ വിളികേട്ട് അപ്പു അവനടുത്തേക്ക് നടന്നു. അവള് വരുന്ന കണ്ട് കുഞ്ഞൂട്ടൻ നടത്തം തുടർന്നു. അപ്പു കുഞ്ഞൂട്ടന് കുറച്ച് പുറകിലായാണ് നടന്നത്. കണ്ണെല്ലാം കലങ്ങിയിരുന്നു. പിന്നെ അവൾക്ക് തോന്നി കുഞ്ഞൂട്ടൻ താൻ പറയാതെ ഇനി അനിയനെന്ന ലേബൽ മാറ്റില്ല.

കുഞ്ഞൂട്ടനോട് എങ്ങനെ പറയുമെന്ന സംശയത്തിലാണ് അപ്പു. പെട്ടന്ന് ഒരു ദിവസം എനിക്ക് നിന്നെ അനിയനായി കാണാൻ കഴിയില്ലന്നൊക്കെ പറഞ്ഞാൽ കുഞ്ഞൂട്ടൻ എന്താ വിചാരിക്യ. മോശമായിട്ടൊന്നും വിചാരിക്കില്ല എന്നാലും. ഇങ്ങനെ പല ചോദ്യോത്തരങ്ങളും അപ്പുവിൻ്റെ മനസിലൂടെ കടന്ന് പോയി. നടത്തത്തിൻ്റെ വേഗതയും കുറഞ്ഞിരുന്നു.

“”അപ്പൂ….””,

വിളിച്ചപ്പോളാണ് അപ്പൂൻ്റെ തലയൊന്ന് പൊങ്ങിയത്. അത് വരെ തലയും കുനിച്ച് നടക്കായിരുന്നു. അപ്പുവിനെ കാത്ത് കുഞ്ഞൂട്ടൻ അതാ കുറച്ച് ദൂരെ നിൽക്കുന്നു. അവൾ വേഗം നടന്നു. കുഞ്ഞൂട്ടനെ മറികടന്ന് നടന്നു.

“”അപ്പൂ..””,””ഒന്ന് നിന്നേ…””,

അവള് നിന്നു തല തിരിച്ച് കുഞ്ഞൂട്ടനെ സംശയഭാവത്തിൽ നോക്കി. എന്താ എന്നായിരുന്നു പൊക്കിയ പിരികത്തിൻ്റെ അർത്ഥം

“”നിനക്ക് എന്നോട് എന്തേലും പറയാന്ണ്ടോ..? “”,

അപ്പൂൻ്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ കുഞ്ഞൂട്ടൻ അത് ചോദിച്ചു. അവൾക്ക് പെട്ടന്ന് മനസിൽ പരിഭ്രമമായി. ഇഷ്ടം തുറന്ന് പറഞ്ഞാലോ.. ഇതതിന് പറ്റിയ സമയം ആയിരിക്കോ. പിന്നീടാവാമെന്ന് അപ്പു കരുതി.

“”എനിക്കോ..””,””ഒന്നുമില്ലല്ലോ കുഞ്ഞൂട്ടാ..””,

പറയുന്നതിനിടയ്ക്ക് അപ്പൂൻ്റെ കണ്ണിലെ ചെങ്കല്ലിൻ്റെ ഗോളങ്ങൾ കൃത്യമായി നില ഉറപ്പിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.

“”ഒറപ്പല്ലേ.. അപ്പൂ…””,

അതേയെന്ന് അപ്പു തലയാട്ടി. എന്നാൽ ആഹ് സംസാരത്തിലും വല്ല്യ കൃത്യതയൊന്നും ഉള്ളതായി തോന്നിയില്ല. അപ്പൂന് മനസിലുള്ളതെല്ലാം കുഞ്ഞൂട്ടനോട് പറയണം എന്നുണ്ട് പക്ഷെ എന്തോ അവളെ അതിൽ നിന്നും പിന്നോട്ട് വലിക്കുന്നു.

Recent Stories

The Author

Sajith

73 Comments

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ,നികൃഷ്ടജീവി,കുലംകുത്തി,പരനാറി,പ്രകാശം പരത്തുന്നവനെ എവിടെടാ കഥ😡😡😡😡

    1. Man with Two Hearts

      സൗമ്യമായി സംസാരിക്കൂ സഹോദരാ 😁

    2. ശത്രുക്കളെ പോലും ഇങ്ങനെ ഒന്നും പറയരുത്..🥴😁

  2. അറക്കളം പീലിച്ചായൻ

    എന്തായി ബ്രോ കഥ

    1. നാളെ പത്തുമണിക്കുള്ളിൽ പബ്ലിഷാക്കിയിരിക്കും..

      1. അറക്കളം പീലിച്ചായൻ

        അങ്ങനെയെങ്കിൽ നിനക്ക് കൊള്ളാo😎😍🦹

        1. 😁🥴🥴 അതെനിക്കറിയാലോ..

          1. അറക്കളം പീലിച്ചായൻ

            പത്ത് മണിയായി കഥ എവിടെ?????????????????????😡😡🤬

      2. Innundo bro

  3. അടുത്ത ഭാഗം ഉടൻ വരുമോ

    1. തിങ്കളിനുള്ളിൽ ഇട്ടിരിക്കും… ഇനിയൊന്ന് റെഫർ ചെയ്യേണ്ട ആവശ്യമുണ്ട് ശേഷം ഇടും.

  4. Kooi sajith ettan njan bannuttaa

    1. കാണാൻ കിട്ടണില്ലാട്ടാ…

  5. അറക്കളം പീലിച്ചായൻ

    പതിനൊന്നാം തീയാട്ടിന്റെ രണ്ടോ മൂന്നോ പേജ് മാത്രമേ ആകെ വായിച്ചിട്ടുള്ളൂ,.
    ഇന്നലെ പന്ത്രണ്ടാം തീയാട്ടിന്റെ പകുതി മുതൽ വായിച്ചു തീർത്തു. അടിപൊളി.
    ഇപ്പോൾ തീയാട്ടിന്റെ 12 ഭാഗവും വായിച്ചു തീർത്തു.
    എന്നിട്ട് പതിമൂന്നാം തീയാട്ടിനായി കാത്തിരിക്കുന്നു.

    അതികം വൈകില്ലെന്നു പ്രതീക്ഷിക്കുന്നു

    1. അധികം വൈകില്ല…👍

    1. താങ്ക്സ് മാൻ❤️

  6. Power packed 🙌
    Kalakki dear

    1. 🔥🔥🔥 ഇനി ചെറിയ കളികളില്ല… ഞാനും സ്വൽപം തീ ഇറക്കാൻ പോവാ..

      1. Page break illallo.

        1. ഒരു കൈ അപത്തം പറ്റി… 😁

          1. Man with Two Hearts

            But അത് വായിച്ചു പോവാൻ നല്ല രസം ണ്ടായിരുന്നു. Page മറയ്ക്കുമ്പോ ചിലപ്പോൾ concentration പോവും 😅

          2. 😁😁 ഇത് കണ്ടിന്യൂ ചെയ്താലോന്നാ…

  7. നിതീഷേട്ടൻ

    ( ഞാൻ പേര് ഒന്നും കൂടി മാറ്റി😁rg_nithin . ഒരു കഥ എഴുതുന്നതിനുള്ള തയ്യാറെടുപ്പിൽ ആണ് അതുകൊണ്ട് 😝)

    മോനെ സയിത്തെ😍😍😍😍😍😍😍😍😍.
    സേതു: ഓർമിപ്പിക്കല്ലെ അനിനെ വട്ടത്തിൽ മൂഞ്ചിപ്പിച്ച് വിട്ടിലെ 😂😂😂😂

    തറവാട്ടിൽ മുറ ചെറുക്കൻ ഒന്നും ഇല്ലല്ലോ അല്ലെ. ആരാകും ഈ ദേവൻ! അതേ രണ്ടാൾക്കും ഇടയിലെ ഈഗോ കളഞ്ഞ് വേഗം ഒന്നിക് ട്ടോ. നിൻ്റെ എഴുത്തിൽ എപ്പഴും ഒര് സാധാരണത്വം ഉണ്ട് കണക്ട് ചെയ്യാൻ എന്തേലും ഒക്കെ കാണും ക്ലിച്ചെ ആണ് എന്ന് നീ പറഞ്ഞ ങ്കിലും കണ്ട് മറന്ന ഒരു പശ്ചാതലം അല്ല ഇവിടം, പിന്നെ അടുത്തൊന്നും നിർത്താൻ ഉള്ള ഉദേശം വേണ്ടാട്ടോ🤗🤗🤗🤗🤗🙂🌼🌸.

    ഒന്ന് കൂടി കുഞ്ഞൂട്ടന്റെ ജീവിതവും വീട്ടു ക്കാരുടെ മനോഭാവവും എന്റെ കൂട്ടുക്കാരനും ഇങ്ങനെ ഉണ്ട് ഞാൻ ഇപ്പഴ ഇതൊക്കെ അറിഞ്ഞെ എല്ലാം ഉള്ളിൽ വെച്ച അവൻ എന്നോട് സന്തോഷത്തോടെ ഇരുന്നെന്ന് ഇപ്പഴാ അറിഞ്ഞ😢😢😢😔

    1. വേഗം എഴുത്… ഫുൾ സപ്പോർട്ട്..👍

      അടുത്ത പാർട്ടിൽ സേതുവിൻ്റെയും അനിയുടെയുംലൈബിലൊരു ട്വിസ്റ്റ് റെഡിയാക്കുന്നുണ്ട്. പഴേ ക്ലൈമാക്സിൻ്റെ സെക്കൻ്റ് വേർഷൻ ആയിരിക്കും അത്.

      പെട്ടന്ന് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല..

      ഒരു പാട് ചിരിച്ച് കളിച്ച് ഒച്ചപാടുണ്ടാക്കി നടക്കുന്നവരിൽ പലരും ഉള്ളിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവരാകും.. ഫ്രണ്ടിനെ സപ്പോർട്ട് ചെയ്യ്..👍

      1. നിതീഷേട്ടൻ

        Theerchayayum അവൻ ഇന്നൻ്റെ ജീവൻ aan, എന്നും ഒപ്പം കാണുകയും ചെയ്യും 😍

        1. 👍👍👍👍❤️

  8. Nice part ethreyum pettenn adutha part poratteiiii❤️

    1. ❤️❤️❤️ അടുത്താഴ്ച്ച👍

  9. ബ്രോ പിന്നെ പക്കീസ യുകെബി എന്നൊക്കെ പറയുമ്പോ നോക്കിക്കൊണ്ടു ഞാനും ഒരു യു കെ ബി കാരനാണ്. വീട് വാണിയമ്പലം…. അതിൽ കണ്ടക്ടർ ആയിട്ട് ഞാനും പോയിട്ടുണ്ട്.

    Anyways waiting for the next part

    1. ഏയ് ഇത് വാണിയമ്പലം റൂട്ടിലോടുന്ന വണ്ടിയല്ല. പേര് ചുമ്മാ കടമെടുത്തതാ…

    2. ഞാൻ എനിക്ക് പരിചയമുള്ള കുറച്ച് പേരുകൾ എഴുതിയെന്നേ ഒള്ളു. താങ്കളെ അത് വിഷമിപ്പിച്ചങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പേര് ഞാൻ എഡിറ്റ് ചെയ്ത് തിരുത്തിയിട്ടുണ്ട്. സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ.. അടുത്ത പാർട്ട് വേഗം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്..❤️

  10. അടുത്തത് പോന്നോട്ടെ കാത്തിരിക്കും ❤️💙

    ഒന്ന് ചോദിക്കാൻ വിട്ടു . തന്റെ വീട് എവിടാ നിലമ്പൂരിൽ .

    ഞാനും നിലമ്പൂർ തന്ന 😇

    1. ഞാൻ വഴിക്കടവാണ്… താനെവിടെയാ

      1. Narokkavu 😇

        1. പഠിക്കാണോ

          1. Nop പുറത്താണ്. ജോലി

          2. Nice…, ❤️❤️

  11. Well done my boy 😁🥰🥰

    Bus fight അടിപൊളി ആയിരുന്നു….
    പിന്നെ ending സസ്പെൻസ ഒരുപാട് ഇഷ്ടായി 💕💕

    പതിമൂന്നാം തീയാട്ടിനായി Waiting……😉

    1. ഒരുപാട് താങ്ക്സ് മണു…❤️

  12. chathi suspensil nirthi ente samadhanam poyi

    1. 😄😄😄 അടുത്താഴ്ച നമ്മക്ക് സസ്പെൻസ് പൊട്ടിക്കാം..

    2. Ente urakkam poyi aduthathu epoo verum

      1. അടുത്ത ആഴ്ച ഇടാൻ ശ്രമിക്ക്ന്ന്ണ്ട്..

  13. Pss pss pooi. 🔥

      1. Onnilla chengai.pinne how’s your life.

        1. Angane ponu man

  14. ഈ ഭാഗവും സൂപ്പർ

    1. താങ്ക്സ് @അബ്ദു..❤️❤️❤️

  15. Thanks

    1. Poli story, nalla twist um und. Correct aayi update cheyyunnum und. Idu kurach late aayi but no problem. NXT pettannu ponnotte.

      1. താങ്ക്സ് മാൻ….❤️❤️❤️❤️

  16. Oru rekshayumilla poli bro adutha partinu vndi wi8 aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഉടനേ വരും.❤️❤️

      1. ❤️😘

  17. Kadha super part…ottayiruppil kannedumathe vayikan thoniya part..

    1. ❤️❤️❤️❤️❤️❤️താങ്ക്സ് ബ്രോ..

  18. അടിപൊളി ♥️♥️♥️അടുത്ത ഭാഗം കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ

  19. തിരുമണ്ടൻ 😌

    Next week thran patto bayankara ishtam Ulla story aan❤️❤️❤️❤️

    1. 😄😄😄 തീർച്ചയായും.. ശ്രമിക്കുന്നുണ്ട് ബ്രോ. കഴിയുന്നതും തരും…❤️

      1. ദേ പിന്നെയും ട്വിസ്റ്റ്‌ കൊള്ളാം സുജിത് bro വായിക്കുമ്പോൾ എക്സ്ട്രാ ഓർഡിനറി ഫീൽ ആണ് നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഇതേ ഉള്ളു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

        1. ഞാനത് സ്നേഹത്തോടെ സ്വീകരിക്കുന്നു… താങ്ക്സ് ബ്രോ..❤️

  20. Man with Two Hearts

    ഒഴുക്കുന്നതും തുഴയുന്നതും ഒക്കെ നിങ്ങടെ ഇഷ്ടം. പക്ഷെ അധികം വൈകിപ്പിക്കാതെ ഓരോ പാർട്ടും ഇങ്ങട്ട് തന്നേക്കണം. പിന്നെ അപ്പുവിനെയും കുഞ്ഞുട്ടനേയും ഒന്നിപ്പിക്കണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട് 🙏🏻. എന്തായാലും ഈ പാർട്ടും അടിപൊളി ആയിരുന്നു, നല്ല ഒഴുക്കുണ്ടായിരുന്നു 🙂.

    അപ്പൊ ഇനി പതിമൂന്നാം തീയാട്ടിൽ കാണാം 🔥

    1. കാണണം…❤️❤️❤️

      1. Man with Two Hearts

        കാണും 🙂👍🏻

        1. 😄😄😄അടുത്തത് പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ..

  21. കാർത്തിക

    അടിപൊളി ആയിട്ടുണ്ട്…..continue…..

    1. Thanks❤️

  22. ചങ്ങായി ഒഴുക്കൊന്നും വിഷയമല്ല. പക്ഷെ വൈകിപ്പികരുത്. നിങ്ങളൊക്കെ എഴുതുന്നത് കാണുമ്പോൾ വീണ്ടും എഴുതാൻ ശ്രമിക്കാറുണ്ട്. പക്ഷെ ……….

    1. അടുത്ത പാർട്ട് മുതൽ വൈകിപ്പിക്കില്ല

      1. Ente urakkam poyi aduthathu epoo verum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com