അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

“ആള്ളൊന്റെ ഉമ്മാ… അപ്പുറത്തെ ബിൽഡിങ്ങിൽ താമസിക്കുന്ന വട്ടൻ സൗദിയുടെ പത്തൊമ്പോത് വയസുള്ള മോളെയാണ് പഹയൻ നോക്കുന്നത്…”

 

“ടാ തെണ്ടി.. ഇജ്ജ് ഇത് കാണിക്കാനാണോ എന്നെ ഇങ്ങോട്ട് വിളിച്ചത് എന്ന് ചോദിച്ചു ഞാൻ അവന്റെ തലക് ഒരു കിഴുക് കൊടുത്തു കൊണ്ട് അവിടെ നിന്നും എന്റെ പണിയിലേക് തന്നെ തിരിച്ചു നടക്കാൻ തുടങ്ങി..”

 

(ഓ മാന്യൻ.. എന്ന് കരുതേണ്ട.. അമ്മള് ആ ടൈപ് അല്ല.. ഈ മാന്യനെ. ഇവിടെ വേറെ ഒരു പ്രശ്നമുണ്ട് അതാ )

 

“ആ പെണ്ണിനെ എങ്ങാനും അമ്മള് നോക്കി എന്നറിഞ്ഞാൽ.. ആ വട്ടൻ വല്ല ak 47 ഇൻ തോക്കും കൊണ്ട് വന്നു നെഞ്ച് മുഴുവൻ തുള ഇട്ടിട്ട് പോകും.. വട്ടൻ ആയത് കൊണ്ട് പഹയൻ സിംബിളായി കേസിൽ നിന്നും ഊരി പോരുകയും ചെയ്യും

 

ബെർതെ എന്തിനാ അമ്മളെ നെഞ്ചിൽ അരിപ്പയുണ്ടാകുന്നത്..

 

അസ്ത്ഗ്ഫിരുല്ലാഹ്…”

 

 

“എടാ.. എനിക്ക് അവളെ ഇഷ്ട്ടമാണ്.. കെട്ടിയാൽ കൊള്ളാമെന്നുണ്ട് ..”

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.