അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

അവന്റെ ശബ്ദത്തിൽ ഒരു സീരിയസ് മാറ്റർ ആണെന്ന് മനസിലായത് കൊണ്ടെന്നും അല്ല.. ഈ സമയം കടയിൽ കൂടുതലായൊന്നും കസ്റ്റമർ ഉണ്ടായിരിക്കില്ല.. എന്നറിയാവുന്നത് കൊണ്ട് ഞാൻ അങ്ങോട്ട്‌ നടന്നു..

 

“എന്താ.. ഞാൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു..”

 

“എന്റെ ചോദ്യം കേട്ടിട്ട് അവൻ ഒരു അറക് (മലയാളത്തിൽ എന്ത് പറയും റബ്ബേ ഈ നോട്ടത്തിന് )നോട്ടം നോക്കി എന്നെ…

 

പഹയാ ഇയ്യെല്ല ഈ കടന്റെ മുതലാളി അമ്മളാണ് എന്ന് പറയുന്നത് പോലെ..”

 

“പഹയൻ ഇനി അമ്മളെ പിരിച്ചു വിട്ടാലോ എന്ന് കരുതി കുറച്ചു താഴ്മയോടെ തന്നെ ഞാൻ ചോദിച്ചു..

 

ചങ്കെ എന്താ അന്റെ പ്രശ്നം..?”

 

“പക്ഷെ അവൻ അവിടെ തന്നെ ഇരുന്നു പുറത്തേക് നോക്കി ഇരിക്കുകയാണ്..

 

അമ്മളെ ഇവിടെ കുന്തം പോലെ നിർത്തിയിട്ട്. മൂപ്പര് കടപ്പുറത്തു വന്നു വന്നു തിര എണ്ണുന്നത് പോലെ പുറത്തേക് നോക്കി ഇരിക്കുന്നത്.. അവന്റെ ചുണ്ടിൽ ഒരു ഗൂഡസ്മിതം ഒളിഞ്ഞു കിടപ്പുണ്ട്…”

 

“ഇനി അവിടെ വല്ല കുളിസീനും ഉണ്ടാവുമോ എന്ന് ചോദിച്ചു.. ചുമരിൽ ഏന്തി വലിഞ്ഞു കയറാൻ നോക്കിയ സലീം കുമാർ ചേട്ടനെ പോലെ നമ്മളും ഈ പഹയൻ നോക്കുന്ന ഭാഗത്തേക്ക്‌ ഞാൻ ചെരിഞ്ഞു നോക്കി…”

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.