അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

[“പണ്ടാറം കഥ പറയാൻ തുടങ്ങിയിട്ട് കുറെ നേരമായി ഇപ്പോഴും വിഷയത്തിലേക് എത്തിയിട്ടില്ല..

 

നിങ്ങൾ ആണേൽ ഈ ചെക്കൻ ഇത് എന്തൊക്കെയാ പറയുന്നത് എന്ന് കരുതി തല പുകഞ്ഞിട്ടുണ്ടാവുമല്ലേ..”]

 

“ക്ഷമിക്കുക്ക നമ്മുടെ കഥ തുടങ്ങുകയാണ്…

 

അടുത്ത ബെല്ലോട് കൂടി ഈ നാടകം ഇവിടെ തുടങ്ങുകയാണ്…”

 

ഈ കഥ യുടെ പേരാണ്…!

 

“അയ്മുട്ടിയുടെ ജുമൈന”

 

“ക്രീഈഈഈഈഈഈഈ…”

 

സോറി നാടകം തുടങ്ങാനുള്ള ബെല്ലടിച്ചതാ…

 

 

“ഒരു ദിവസം ഉച്ചക്ക് ശേഷം.. മൂന്നു മണി കഴിഞ്ഞിട്ടുണ്ടാവും.. ഞാൻ കടയിലെ ഷെൽഫിലെ സാധനങ്ങൾ എന്ന് വന്നതാണെന്നും.. എന്നാണ് എടുത്തറിയേണ്ടതെന്നും ഡേറ്റ് നോക്കി ചെക് ചെയ്യുന്നതിനിടയിലാണ്.. പഹയന്റെ നൗഫു എന്നുള്ള വിളി കേൾക്കുന്നത്..

 

“എന്താടാ…

 

പണി എക്കുന്നതിനിടയിൽ ആര് വിളിച്ചാലും അമ്മക്ക് പിടികൂല.. അത് ഏത് പഹയൻ തന്നെ ആയാലും..”

 

“ടാ.. നീ ഒന്ന് ഇവിടെ വാ.. എനിക്കൊരു കാര്യം പറയാനുണ്ട്…’

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.