അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

“അങ്ങനെ റൂം .. ബകാല.. റൂം.. ബകാല എന്ന് പോയിക്കൊണ്ടിരിക്കുന്ന സമയം..

 

സത്യം പറഞ്ഞാൽ ഈ പഹയൻ പെരുന്നാളിന് പോലും ലീവ് തരാതെ കട തുറപ്പിക്കും.. മുതലാളി ഒരു തെണ്ടിയാണ്… ”

 

“പക്ഷെ അമ്മള് വിടൂല ട്ടോ.. അമ്മള് ഇടക്കും തലക്കും മുങ്ങും.. എന്നോടാ ഓന്റെ കളി…”

 

ഇവിടെ എത്തിയിട്ട് ആറുമാസമായി..

 

+++++++

 

“നമുക്ക് നമ്മുടെ രഹസ്യങ്ങൾ ഒളിപ്പിക്കാൻ കഴിയാതെ നാലു പേരുടെ അടുത്താണ്..

 

ഒന്ന്.. അമ്മളെ മേലെ നിന്ന് നോക്കി കാണുന്നുണ്ട് എന്ന് കരുതുന്നവൻ..

 

രണ്ട്.. നമ്മളെ സ്വ ശരീരത്തിനോട്..

 

മൂന്നു.. അമ്മളെ ശത്രു ന്റെ അടുത്ത്.. ( ഈ പഹയൻ എങ്ങനേലും അത് കണ്ടു പിടിക്കും.. അമ്മളെ നാശം കാണാൻ നടക്കുന്നവൻ ആയിരിക്കുമല്ലോ ശത്രു എന്ന് പറയുന്നവൻ..)

 

നാലു .. അമ്മളെ ചങ്കിന്റെ അടുത്ത്.. ( ചങ്കിന് പിന്നെ ആ കഥ കേൾക്കാനുള്ള ആഗ്രഹം കൊണ്ടായിരിക്കും… ??)”

 

“പിന്നെയും ഉണ്ടായിരിക്കും കേട്ടോ.. എന്നാലും എന്റെ കുഞ്ഞു അറിവിൽ പെട്ടന്ന് കിട്ടിയവരെ പറഞ്ഞതാണ്..”

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.