അയ്മുട്ടിയുടെ ജുമൈന (നൗഫു] 2866

 

വളരെ ചെറുപ്പത്തിൽ തന്നെ ഇവിടെ എത്തിയത് ആയിരുന്നു… ഒരു മൂന്നാല് കൊല്ലം മുമ്പ്…

 

ആദ്യകാലങ്ങളിൽ അവന്റെ മാമനായിരുന്നു ഈ കട നടത്തിയിരുന്നത്.. മൂപ്പര്ക് അമ്മളെ പ്രവാസി മലയാളികൾക് പെട്ടന്ന് വരാറുള്ള ഒരു അസുഖം ഉണ്ടല്ലേ.. അതെന്നെ.. നെഞ്ചു വേദന വന്നു നാട്ടിലേക് പോയപ്പോൾ ഇവനെ പിടിച്ചു ഏൽപ്പിച്ചതാണ്..”

 

 

“പഹയന് ഇപ്പൊ ഇരുപത്തി അഞ്ചു വയസ്.. അമ്മളെ കോയിക്കോട്ടു കാരനാണ് പഹയൻ.. പ്രൊപ്പർ സ്ഥലം പറഞ്ഞാൽ ഇങ്ങള്, അമ്മളെ പൊക്കാൻ സാധ്യത ഉള്ളത് കൊണ്ട്.. അമ്മള് പറയൂല ട്ടോ…!”

 

“ഈ ഒരു കൊല്ലത്തിനു ഇടയിൽ…പല പല സ്ഥലങ്ങളിൽ ജോലി ചെയ്തു അവസാനം ഞാൻ എത്തി പെട്ടത് ഈ പഹയന്റെ അടുത്താണ്.. പഹയൻ ഏകദേശം അമ്മള് സമപ്രായക്കാരൻ ആയത് കൊണ്ട് തന്നെ ഒരു മുതലാളി, തൊഴിലാളി എന്ന ബന്ധത്തേക്കാൾ ഉപരി ചെങ്ങായിമാരായി മാറാൻ ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ…

 

ഒരു എടാ പോടാ തെണ്ടി ചെറ്റ ബന്ധം..

 

പോരാത്തതിന് പഹയൻ അമ്മളെ നാട്ടുകാരനും അല്ലെ.. ( നാട്ടുകാരൻ എന്ന് ഉദ്ദേശിച്ചത് അമ്മളെ കോയിക്കോട്ട് കാരൻ എന്ന് മാത്രമാണേ)”..

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.