അയ്മുട്ടിയുടെ ജുമൈന (നൗഫു] 2741

 

“എന്റെ ജീവിതം ഒരു മഴതുള്ളി പോലെ ഭൂമിയിലേക് ഇറങ്ങി.. ഓരോ വഴിതാരയിലൂടെയും കല്ലും മണ്ണും താണ്ടി… മെല്ലെ മെല്ലെ ഓളം വെട്ടി തെന്നി നീങ്ങി.. ചെങ്കടലിലേക്ക് എത്തുന്നതിനിടയിലാണ് ഞാൻ അവനെ കാണുന്നത്…”

 

“കള്ള പന്നി.. ഓൻ ആണല്ലോ റബ്ബേ എന്റെ ഇന്നത്തെ നായകൻ..

 

കഥാനായകൻ… അമ്മളെ സ്വന്തം അയ്മുട്ടി…”

 

“അയ്യേ..!”

 

“ഇങ്ങള് പേര് കേട്ടു.. ചിരിക്കേണ്ട.. ഇതൊക്കെ അമ്മളെ നാട്ടാര് വെട്ടി ചുരുക്കി ആറ്റി കുറുകി ഉണ്ടാക്കുന്ന പേരാണ്…

 

ഓന്റെ പാസ്പോർട്ടിലും വോട്ടർ ഐഡി യിലും നല്ല ജിമിട്ടാച്ചി പേര് ഉണ്ട്ട്ടോ..”

 

“അഹമ്മദ് കുട്ടി.. ( ആധാർ കാർഡ് പഹയന് ഉണ്ടോ എന്ന് അമ്മക്കറിയില്ല…)

 

ഈ സുന്ദരമായ പേരാണ് നമ്മളെ നാട്ടാര് എല്ലാംകൂടി അയ്മുട്ടി യാക്കിയത്..”

 

“പാവം പഹയൻ.. ഒരു ബകാല നടത്തുകയാണ്… അമ്മളെ സൂപ്പർ മാർക്കറ്റെ… മിനി സൂപ്പർ മാർക്കറ്റ്.. അയ്മുട്ടി സൂപ്പർ മാർക്കറ്റ് ആ ഭാഗത്തുള്ള ഒരു വിധം ആളുകൾക് എല്ലാം പരിചയമായിരുന്നു..

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.