അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

“ഒരു തെണ്ടി എന്നെ ഒളിഞ്ഞു നോക്കി ഓടുന്നത് ഞാനും കണ്ടിരുന്നു..

 

ഹ ഹ ഹ ഹ….”

 

അവൻ അതും പറഞ്ഞു പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി..

 

ആകെ ചമ്മി.. പിന്നെ ഒന്നും പറയാതെ ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി..

 

ആകെ നാറി..പിന്നെ ഈ നാറി യുടെ മുന്നിൽ ആയത് കൊണ്ട് പ്രശ്നമില്ല..

 

ഹ്മ്മ്.. ഞാൻ അതും മനസ്സിൽ കരുതി ആശ്വാസം കൊണ്ട് കഴിച്ചു കഴിഞ്ഞ പ്ളേറ്റ് എടുത്തു കഴുകി വെക്കാനായി വാഷ് ബേസിലേക് നടന്നു..

 

++++++

 

ഭക്ഷമെല്ലാം കഴിച്ചു കുറച്ചു സമയം റസ്റ്റ്‌ എടുക്കാനായി ഡെയിനിങ് ഹാളിലെ സോഫ സെറ്റിൽ ഇരിക്കുകയാണ് ഞങ്ങൾ രണ്ട് പേരും..

 

“അളിയാ നീ ഒരു ഐഡിയ പറഞ്ഞു താ. അവളെ ഒന്ന് വളച്ചെടുക്കാൻ…”

 

അവൻ എന്റെ അരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു…

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.