അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

“എന്നിട്ട്..”

 

അവന്റെ സംസാരം മുറിക്കാതെ തന്നെ ഞാൻ അവനോട് ചോദിച്ചു…

 

“എന്നിട്ട് എന്താ..

 

ഞാൻ ഓള് എങ്ങോട്ടാ പോകുന്നതെന്നും.. അവളുടെ ഉപ്പ അവിടെ ഉണ്ടോ എന്നും.. അവളുടെ ക്ലാസ് എങ്ങനെ പോകുന്നെന്നും ചോദിച്ചു.. ഞാൻ പോന്നു..”

 

ഇതെല്ലാം ഒരൊറ്റ ശ്വാസത്തിൽ തന്നെ പഹയൻ പറഞ്ഞു…

 

“ഹ ഹ ഹ ഹ ഹ…”

 

അവന്റെ സംസാരം കേട്ടു ഞാൻ ഉറക്കെ ചിരിച്ചു പോയി..

 

അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടിക്കാൻ തുടങ്ങി..

 

“ഹ ഹ ഹ ഹ..

 

അളിയാ സോറി…

 

ഓളെ അടുത്ത് പോയുള്ള നിന്റെ സംസാരം കേട്ടു ഞാൻ ചിരിച്ചു പോയതാ.. സോറി അളിയാ.. സോറി..

 

ഹ ഹ ….”

 

ഞാൻ എന്റെ ചിരി ഒരുവിധം അടുക്കി നിർത്തി അവനോട് പറഞ്ഞു..

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.