അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

എന്താടാ പൊട്ടാ നീ പിറുപിറുക്കുന്നത്..”

 

ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ ഓരോന്ന് പിറു പിറുത്ത എന്നെ നോക്കി അവൻ ചോദിച്ചു.

 

“ഹേയ് ഒന്നുമില്ല..”

 

“ടാ.. നീ ഒരു വഴി പറഞ്ഞു താ.. എനിക്ക് ഓളോട് സംസാരിക്കാനൊന്നും മടിയില്ല.. പക്ഷെ ഇഷ്ട്ടമാണെന് പറയാൻ നല്ല പേടി.. പറയാൻ തുടങ്ങുമ്പോയേകും നെഞ്ചോക്കെ പട പടാന്ന് ഇടിക്കുകയാണ്..”

 

“അതിന് നീ ഓളോട് നേരിട്ട് പറയാൻ പോയോ..”

 

“പോയി.. ഇപ്പൊ.. നിസ്ക്കാരത്തിന് ബാങ്ക് കൊടുത്തപ്പോൾ ഓള് പുറത്തുണ്ടായിരുന്നല്ലോ..

 

കൂടേ ആരെയും കാണാത്തതു കൊണ്ട് ചുറ്റിലും മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയും ഞാൻ അവളുടെ അടുത്ത് പോയി..”

 

(അവൻ എന്നോട് കള്ളം പറയുകയോ.. ഇതിന് മുമ്പ് അവളോട്‌ സംസാരിച്ചിട്ടോ ഇല്ലെന്ന് എനിക്ക് അവന്റെ വാക്കുകളിൽ നിന്നും ആ സമയം മനസിലായി.. അവന്റെ ചങ്ക് അല്ലെ ഞാൻ.. )

 

“അവനെ സംശയിച്ചതിൽ എനിക്ക് എന്നോട് തന്നെ കുറച്ചു നിമിഷത്തേക് പുച്ഛം തോന്നി..”

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.