അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

“എടാ.. പൊട്ടാ അവളെ കെട്ടണമെന്ന് ഞാൻ പറഞ്ഞത് സത്യമാണ്… എനിക്ക് ഓളോട് പ്രണയവുമാണ്.. പക്ഷെ ഓൾക് അതുണ്ടോ എന്നോ..?

 

ഓളോട് എനിക്ക് ഇഷ്ട്ടമാണെന്നോ ഞാൻ പറഞ്ഞിട്ടില്ല..?

 

നിന്നോട് ഒരു അഭിപ്രായം ചോദിച്ചു അത്രമാത്രം..”

 

“എന്റെ ശ്വാസം നേരെ വീണത് ആ സമയത്താണ്.. ( ഒരാൾക്കു രണ്ടു പ്രാവശ്യം ശ്വാസം നേരെ വീഴുമോ എന്നൊന്നും ചോദിക്കരുത്…ചില പ്രത്യേക സാഹചര്യങ്ങളിൽ ഒന്നും രണ്ടും മൂന്നും നാലുമൊക്കെ കാണും )”

 

“അപ്പൊ അങ്ങനെയാണ്.. ഈ പഹയൻ അവളെ നോക്കി തുടങ്ങിയിട്ടേ ഉള്ളൂ.. ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി..”

 

“അള്ളോ ഇനി ഈ തെണ്ടി എങ്ങാനും അവളെ പ്രേമിച്ചോ.. അല്ലാതെയോ കെട്ടിയാൽ അമ്മളെ കേഫീൽ ഇവനായിരിക്കും..

 

അങ്ങനെ എന്തേലും സംഭവിച്ചാൽ… സത്യമായിട്ടും…ആലോചിക്കാൻ കൂടി വയ്യാ..”

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.