അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

നേരത്തെ വന്ന ഒരൊറ്റ എണ്ണവും റൂമിൽ നിന്നും റസ്റ്റ്‌ കഴിഞ്ഞു പുറത്തേക് ഇറങ്ങിയട്ടില്ല..

 

അതും ഭാഗ്യമായി..

 

+++++++

 

“ചോറ് കഴിക്കുന്നതിനു ഇടയിലും എന്റെ ചിന്ത അവരെ കുറിച്ച് ആയിരുന്നു..

 

അവൻ പ്ളേറ്റ് എടുത്തു വന്ന്‌ എന്റെ തലക് ഒന്ന് തന്നപ്പോൾ ആയിരുന്നു.. അവൻ റൂമിൽ എത്തിയത് തന്നെ ഞാൻ അറിഞ്ഞത്..”

 

“ഇത് എന്ന് തുടങ്ങി…?”

 

ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ ഞാൻ ചോദിച്ചു..

 

“ഏത്?”

 

അവൻ പെട്ടന്ന് തന്നെ എന്റെ ചോദ്യം മനസിലാകാതെ തിരിച്ചു ചോദിച്ചു..

 

“നിങ്ങളുടെ പ്രേമം…?”

 

“പ്രേമമോ…?”

 

അവൻ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു..

 

“അതേടാ ചെറ്റേ.. നീയല്ലേ അവളെ നിനക്ക് ഇഷ്ട്ടമാണെന്ന് എന്നോട് പറഞ്ഞത്… ഓളെ കെട്ടണമെന്നും… എന്തെ അത് പ്രേമമല്ലേ…”

 

ഞാൻ പതിയെ റൂമിൽ ഉള്ള മറ്റാരും കേൾക്കരുതെന്ന് കരുതി പറഞ്ഞു…

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.