അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

“അയ്മുട്ടിയും ഒരു കൊച്ചു സുന്ദരൻ തന്നെ ആയിരുന്നു.. മീശ പോലും ഇല്ലാത്ത കൊച്ചു ചെറുക്കൻ.. അവനെ കണ്ടാലും ഒരു അറബി പയ്യൻ എന്നെ പറയൂ.. പിന്നെ അത്യാവശ്യം നല്ലത് പോലെ.. മലയാളത്തിൽ പറഞ്ഞാൽ…പച്ച മലയാളം പോലെ അറബിയും സംസാരിക്കും.. എഴുതാനും അറിയും..

 

ആരോടു വേണേലും നേരെ നിന്ന് കണ്ണിൽ നോക്കി തന്നെ സംസാരിക്കും…”

 

“നിസ്കാരത്തിനുള്ള വിളിയാളം തുടങ്ങിയപ്പോൾ അവൻ അവളോട്‌ പിന്നെ കാണാമെന്നോ മറ്റോ പറഞ്ഞു അവിടെ നിന്നും തിരിഞ്ഞു റൂമിലേക്കു നടക്കാൻ തുടങ്ങി..”

 

“കള്ള പന്നി..

 

അമ്മള് ഇനി ഒളിച്ചു നോക്കുന്നത് കാണേണ്ട എന്ന് കരുതി വാണം വിട്ട പോലെ റൂമിലേക്കു ഓടി.. അവൻ റൂമിൽ എത്തുന്നതിനു മുമ്പ് രണ്ടു പിടിയെങ്കിലും ചോറ് കഴിക്കണം.

 

രണ്ടാളും ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന സമയം ആയിരുന്നു അത്..”

 

ഹാവൂ.. റൂമിലെത്തിയപ്പോളായിരുന്നു ശ്വാസമൊന്നു നേരെ വീണത്…

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.