അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

അവർ കുറച്ചു ദൂരെ ആയത് കൊണ്ട് തന്നെ അവർ സംസാരിക്കുന്നത് എന്താണെന്നു എനിക്ക് കേൾക്കാനും കഴിയുന്നില്ല..

 

“അവൾ ആരെയോ കാത്തിരിക്കുന്ന സമയമാണ്…എങ്ങോട്ടോ പോകുവാനായി.. അബായ എല്ലാം ഇട്ടിട്ടുണ്ട്…

 

സാധാരണ അറബി കുട്ടികളെ പോലെ മുഖമൊന്നും മറക്കാറില്ല അവൾ.. ആര് കണ്ടാലും കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന സൗന്ദര്യമായിരുന്നു അവൾക്..”

 

“ചുവപ്പ് കലർന്ന വെളുത്ത നിറം.. പിരികം നല്ല കട്ടിയിൽ തന്നെ ഷേപ് ചെയ്തു വെച്ചിട്ടുണ്ട്.. ചെഞ്ചുണ്ടുകൾ.. എന്താ പറയാ.. ഒരു അപ്സരസ് തന്നെ..”

( ആരാന്റെ പെണ്ണിന്റെ മൊഞ്ചു വർണ്ണിക്കുന്നത് അമ്മക്ക് ഇഷ്ട്ടമുള്ള കാര്യമല്ലേ.. വെറുതെ വെറും വെറുതെ ?)

 

“അയ്മുട്ടിക് അവളെ കിട്ടിയാൽ.. പൊട്ടന് ഓണം പമ്പർ കിട്ടിയത് പോലെയാകും..”

 

“പഹയാ.. അനക് ഇത്രക് അസൂയയുണ്ടോ അവനോട്..?”

 

എന്റെ മനസ് എന്നോട് പറയുന്നത് കേട്ട് ഞാൻ എന്നോട് തന്നെ ചോദിച്ചു…

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.