അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

അവർ രണ്ടു പേരും രണ്ടു മൂന്നടി അകലത്തിലാണ് നിൽക്കുന്നത്..

 

എന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ തല പൊക്കുവാൻ തുടങ്ങിയിരുന്നു..

 

“ഇനി ഇവർ രണ്ടു പേരും ഇഷ്ടത്തിലാണോ..?

 

എന്റെ സപ്പോർട്ട് കിട്ടുവാനായിരുന്നോ, ഇന്ന് എന്നോട് അവൻ അവളെ ഇഷ്ട്ടമാണെന് പറഞ്ഞത്..?

 

അങ്ങനെ ആണേൽ എപ്പോഴാണ് അവർ തമ്മിൽ ഇഷ്ടത്തിലായത്…?”

 

“അവർ സംസാരിച്ചു നിൽക്കുന്നത് ഞാൻ ഇതിന് മുമ്പ് കണ്ടിട്ടേയില്ല…!”

 

“ഇനി ഞാൻ ഇല്ലാത്ത സമയം ആണേൽ തന്നെ കടയിൽ ഞങ്ങളെ കൂടാതെ നാലു പേര് വേറെയും ഉണ്ട്..( മൂന്നു മണിക്ക് അവർ നാലു പേരും ഭക്ഷണം കഴിക്കാനായി റൂമിലേക്കു പോകും )

 

അവർ കണ്ടിട്ടുണ്ടാവില്ലേ..”

 

“അവർ കണ്ടിട്ടുണ്ടെൽ എന്നോട് പറയാതെ ഇരിക്കില്ല…”

 

“ഇനി എന്നോട് പറയണ്ട എന്ന് അയ്മുട്ടി അവരോട് വിലക്കിയോ..?

 

ഇങ്ങനെ ഒരായിരം സംശയങ്ങൾ എന്റെ ഉള്ളിൽ എന്നോട് തന്നെ ചോദിക്കാൻ തുടങ്ങി…”

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.