അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

“വേഗം കടയടച്ചു അവനോട് ഒന്നും മിണ്ടാതെ റൂമിലേക്കു പോയി.. (നിസ്ക്കാരം നടക്കുന്ന സമയം അന്നൊക്കെ നിർബന്ധമായും കട അടക്കണമായിരുന്നു )”

 

“അയ്മുട്ടി പക്ഷെ റൂമിലേക്കു വരാതെ പള്ളിയിലേക്കു പോയി..”

 

“റൂമിന്റെ അടുത്ത് എത്താൻ നേരമാണ് എന്റെ മനസ് അവന്റെ പുറകെ പോകുവാനായി തോന്നിപ്പിക്കാൻ തുടങ്ങിയത്…

 

പിന്നെ ഒന്നും നോക്കിയില്ല..

 

ഓടി കൊണ്ടിരിക്കുന്ന വണ്ടി ഹാൻഡ് ബ്രേക്ക് ഇട്ടു യൂ ടേൺ എടുക്കുന്നത് പോലെ ഒരൊറ്റ തിരിയൽ…

 

ആരാന്റെ വീട്ടിലേക് ഒളിഞ്ഞു നോക്കൽ അല്ലേലും അമ്മക് അത്രക്ക് സ്റ്ററ്റിഫിക്കേഷൻ തരുമല്ലോ ”

 

“ആദ്യം വളരെ വേഗത്തിലും പള്ളിയുടെ അടുത്ത് എത്താനായപ്പോൾ വളരെ പതുക്കെയുമായി ഞാൻ നടന്നു…

 

പമ്മി പമ്മി പൂച്ചയെ പോലെ..”

 

“എന്റെ സംശയം ശരിയായിരുന്നു.. അയ്മുട്ടി.. നാസർ ഇബ്നു ഹംസ ഇബ്നു അഹമ്മദ്.. അങ്ങനെ ആരുടെയൊക്കെയോ മകനായ അഹമ്മദിന്റെ മോളോട് സംസാരിച്ചു നിൽക്കുന്നു..

 

ഓളാണ് അമ്മളെ ചെക്കന്റെ നെഞ്ചിൽ കയറിയ ഹൂറി.. അറബി കൊച്ച് ‘

 

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.