അയ്മുട്ടിയുടെ ജുമൈന (നൗഫു] 2792

 

“കത്തിയെരിയുന്ന തീ കനലിൽ തന്റെ ശരീരം വെന്തുരികിപോകുമെന്നറിയാതെ അരിക്കുന്ന ഉറുമ്പിനെ പോലെ…”..

 

“അതേ തീ കനലിൽ അരിക്കുന്ന ഉറുമ്പ്.. അതിനേക്കാൾ നല്ലൊരു ഉപമ വേറെയില്ല ..”

 

“അവനടുത്തേക് നടന്നടുക്കുന്ന എന്നെ തന്നെ നോക്കി അവൻ ഇരിക്കുന്നുണ്ട്…”

 

“ഇനി ഞാൻ പിടിച്ചു തല്ലാനോ മറ്റോ ആയിരിക്കുമോ എന്ന് പേടിച്ചു ഇരിക്കുകയാണ്”..

 

“ഏതായാലും മുതലാളിയെ തല്ലി എന്നൊരു ചീത്തപ്പേര് എനിക്ക് കിട്ടിയില്ല”

 

“ആ സമയം തന്നെ അടുത്തുള്ള പള്ളിയിൽ നിന്നും അസർ ബാങ്ക് കൊടുക്കാൻ തുടങ്ങി.. ( നാലു മണിക്ക് ഉണ്ടാവാറുള്ള ബാങ്ക് )

 

“ബാങ്ക് കൊടുത്തത് കൊണ്ട് മാത്രം പഹയൻ കയ്ച്ചിലായി..

 

ഞാൻ അവനോട് ഒന്നും മിണ്ടാതെ അടുത്തുള്ള ഫ്രീസറന്റെ അടുത്തു പോയി തുറന്നു…ഒരു പെപ്സി യുടെ ടിൻ എടുത്തു.. അല്ലേൽ ഇത് വേണ്ടാ.. അതിന് അടുത്ത് തന്നെ ഉണ്ടായിരുന്ന കോട്റെഡിന്റെ ടിൻ എടുത്തു പൊട്ടിച്ചു കുടിക്കാൻ തുടങ്ങി..

 

പോയ ധൈര്യം ഒന്ന് കൊണ്ട് വരണ്ടേ… എനർജി ഡ്രിങ്ക് ആണേ ”

14 Comments

  1. ♥️♥️♥️♥️♥️♥️

  2. എന്തൊരു വെർപ്പിക്കലാണ് മൊയ്ലാളി ….. കഥയിലേക്ക് എത്തിണേൻ്റ മുമ്പ് പുറം മോഡി കണ്ട് തന്നെ മ്മള് വായന നിർത്തി

    1. എന്റെ പൊന്നെ സോറി.. അത് വേറെ സ്ഥലത്തേക് എഴുതിയത് ആയിരുന്നു.. ഇവിടെ കോപ്പി പേസ്റ്റ് ആയി പോയി. സോറി. വീണ്ടും സോറി ?

  3. കൊള്ളാം നൗഫൂ ?????♥️♥️♥️♥️

    ഇജ്ജും അൻറെ എയുത്തും ബേറെ ലവലാണ് പഹയാ????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ???????

    1. എന്റെ പൊന്നെ.. ഇജ്ജ് ഇവിടെ തന്നെ ഉണ്ടല്ലേ.. കണ്ടിട്ട് എത്ര കാലമായി പഹയാ ??

    1. പോയോ.. ഇല്ലേ ?

  4. കാർത്തിക

    മണലാരണ്യത്തിലെ രോസാപുഷ്പം

    1. പേര് ഇട്ടു പോയല്ലോ കാർത്തിക.. നമുക്ക് അടുത്ത കഥയിൽ സെറ്റ് ആകാം

  5. Hy engalu kalikkalye 2partoo nadakoola Saanam oranjaaru part poratte ✌️✌️✌️✌️

    1. തുടർകഥ നോ ചെയൻസ് ???. എന്നെകൊണ്ട് വയ്യ എഴുതാൻ ❤

  6. നമ്മൾ ഒന്നും കഥ അയച്ചാൽ പബ്ലിഷ് ചെയൂല lle?

    1. അഡ്മിൻ ബിസി ആയിരിക്കും മുത്തേ

Comments are closed.