“എന്തിനാണ് നിനക്ക് ഇനിയും സമയം… സറണ്ടർ യുവർസെൽഫ്…”
“എന്തിനു സറണ്ടർ ചെയ്യണം മാം… ഞാനെന്ത് തെറ്റു ചെയ്തു…”
“നിയമം കയ്യിലെടുക്കാൻ മറ്റാർക്കും അധികാരമില്ല…”
“നിയമം കൊണ്ട് കാല്പന്ത് കളിക്കാമെങ്കിൽ എനിക്കു കയ്യിലുമെടുക്കാം മാം….”
“രാജൻ… കിൽ ദം ഓൾ..”
അവളുടെ അലർച്ചയായിരുന്നു പിന്നീട് ഞാൻ കേട്ടത്… അപ്പോഴേക്കും മറ്റു പോലീസുകാർ ജീവച്ഛവമായി മാറിയ ഗുണ്ടകളെ പരലോകത്തേക്കയച്ചിരുന്നു..അപ്പോഴേക്കും എന്തുകൊണ്ടോ ഞാൻ കളിച്ചത് കുറച്ച് കൂടിപ്പോയോ എന്നു തോന്നിപ്പോയിരുന്നു… പിന്നെ ഇനി മറ്റുമാർഗങ്ങളില്ലാതെ ഞാൻ അവരുടെ മുന്നിൽ മുട്ടുകുത്തി… അപ്പോഴായിരുന്നു നേരെത്തെ നന്ദന്റെ കൂടെ പുറത്തിറങ്ങിയ പെൺകുട്ടി ഓടി വന്നെന്നെ കെട്ടിപിടിച്ചത്.. അപ്പോൾ നന്ദൻ.. അവനെവിടെ… എന്റെ കണ്ണുകൾ നന്ദനെ തേടിയപ്പോൾ പുറത്തേക്ക് നോക്കി നിൽക്കുന്ന ആ നാറിയെ കണ്ടു…ഇവിടെ ഇത്രയും നാടകീയമായ രംഗങ്ങൾ അരങ്ങേറുമ്പോൾ ആ നാറി ഏത് *&%#%& ക്ക് നോക്കിനിൽക്കുവാണെന്ന് തോന്നാതിരുന്നില്ല… നാറി..
പക്ഷെ അവൾ ഇപ്പോഴും എന്നെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു… എത്ര പ്രായമുണ്ടിവൾക്ക്… ഒരു ചെറിയ പെൺകുട്ടി… പക്ഷെ എന്തൊക്കെ കഷ്ടതകൾ അനുഭവിച്ചു പാവം…
“ഏട്ടാ… ഏട്ടാ…”
“ആ മോളെ… ഏട്ടൻ തന്നെയാ.. ഏട്ടൻ ട്ടോ… ഇനി മോളെ ആരും തൊടില്ല ട്ടോ…”
അവളുടെ മുഖം കണ്ടപ്പോൾ താൻ ചെയ്തതൊന്നും ഒരു തെറ്റേ അല്ലെന്ന് ബോധ്യപ്പെടുകയായിരുന്നു… തിരിച്ച് അവളെ മാറോടു ചേർക്കുമ്പോൾ എന്തോ ഒരാത്മബന്ധം തോന്നിയിരുന്നു…
Bro next part enn varum
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് bro
Nannayittund
ഒത്തിരി സ്നേഹം..
എഴുത്ത് സൂപ്പർ ആയിട്ടുണ്ട്??
ഉടനെ അടുത്ത പാർട് ഉണ്ടാകുമോ ബ്രോ!?
Thank u bro… രണ്ടു ദിവസത്തിനുള്ളിൽ നെക്സ്റ്റ് പാർട്ട് ഇടാം ബ്രോ..
Super bro?
Thankzz bro
??❤❤❤?
♥️
?????????????
♥️
മുത്തെ…
നാലാമത്തെയും അഞ്ചാമത്തെയും പാർട്ട് ഒരുമിച്ചാണ് വായിച്ചത്.. കിടിലൻ ആയിട്ടുണ്ട്.. പിന്നെ ലേശം കൂടി വിവരിച്ചു എഴുതിയാൽ കിടിലോൽ കിടിലൻ ആവും എന്നാണ് തോന്നുന്നത്…
ഒത്തിരി ഇഷ്ട്ടപെട്ടു…
അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..
♥️♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം ബ്രോ…♥️?
പേരിൽ തെറ്റ് പറ്റിയിട്ടുണ്ട് ബ്രോ കുട്ടെട്ടനോട് ശെരി ആക്കാൻ പറ
?
Super bro❤️❤️❤️
?♥️
അപ്പോ അടുത്തത് ജെപിക്കിട്ടുള്ള പണിയാണ്….
എല്ലാർക്കും നമുക്ക് പണി കൊടുക്കാം…♥️??
അടിപൊളി ബ്രോ ഇങ്ങള് പൊളി ആണ് ???
?♥️
Powli powli super powli kidilan??????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????? adutha part eyuthumboool page koottooondooo bro adipoli story
ശ്രമിക്കാം ബ്രോ ♥️♥️
ബ്രോ,ഈ പാർട്ടും കിടിലമായിട്ടുണ്ട്.ഞാൻ 4 പാർട്ട് ഒന്നിച്ചാണ് വായിച്ചത്.ഒന്നിനും കമെന്റ് ഇടാൻ പറ്റിയില്ല.ഓരോ പാർട്ടും ഒന്നുനോന്നുമെച്ചം.ഇനിയുള്ള യാത്രയിൽ ഞാനും കൂടി കാണും.അപ്പോ അടുത്ത പാർട്ടിൽ കാണാം…
ഒത്തിരി സ്നേഹം ♥️..
അടിപൊളി
♥️
Next part vegam idu
Adipoli aayitund ee part um….
??
?♥️
അടിപൊളി സൂപ്പർ ഇത്രയും പ്രതിഷിച്ചില്ല അടിപൊളി സൂപ്പർ
?♥️
Nice part
?
Super ayitundd brooo
Adutha part vegam ponottee…
❤️❤️❤️
♥️♥️
?????
സൂപ്പർ
♥️
3rd
❤❤
♥️
1st
♥️