“അല്ല.. ചേച്ചിക്കെന്നെയെങ്ങനെയറിയാം… ആദ്യം മുതലേ എന്നെ അറിയുന്നപോലെയാണല്ലോ…”
“അതോ… അത് നിന്റെ ഒരു നാട്ടുകാരൻ പറഞ്ഞതാ…”
“ഓ… ഒരുപാട് നന്ദിയുണ്ട് ചേച്ചീ… ചേച്ചി അവിടെ ഇല്ലായിരുന്നേൽ ചെലപ്പോ…”
അവളുടെ മിഴികൾ വീണ്ടും ഈറനണിഞ്ഞു…
“നീയെന്താ കണ്ണീർ സീരിയൽ നായികയോ… നിർത്തിയെ… പിന്നെ നന്ദി.. നിന്റെ നാട്ടുകാരനോട് തന്നെ പറഞ്ഞാൽ മതി.. അവൻ തന്നെയാണത് നിന്നെ രക്ഷിച്ചതും… വിവേക് ശങ്കർ…”
പറയുമ്പോൾ പെട്ടെന്ന് തന്നെ മഞ്ജുവിൽ ഒരു പുഞ്ചിരി മിന്നിമറഞ്ഞിരുന്നു..
“ആര്… വിവേകേട്ടനോ….വിവേകേട്ടൻ എന്നെപറ്റി എന്താ പറഞ്ഞെ…”
ചോദ്യത്തിനൊപ്പം തന്നെ ആകാംഷയും ഒരു പ്രത്യേക തിളക്കവും അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു..
–തുടരും…
Bro next part enn varum
സബ്മിറ്റ് ചെയ്തിട്ടുണ്ട് bro
Nannayittund
ഒത്തിരി സ്നേഹം..
എഴുത്ത് സൂപ്പർ ആയിട്ടുണ്ട്??
ഉടനെ അടുത്ത പാർട് ഉണ്ടാകുമോ ബ്രോ!?
Thank u bro… രണ്ടു ദിവസത്തിനുള്ളിൽ നെക്സ്റ്റ് പാർട്ട് ഇടാം ബ്രോ..
Super bro?
Thankzz bro
??❤❤❤?
♥️
?????????????
♥️
മുത്തെ…
നാലാമത്തെയും അഞ്ചാമത്തെയും പാർട്ട് ഒരുമിച്ചാണ് വായിച്ചത്.. കിടിലൻ ആയിട്ടുണ്ട്.. പിന്നെ ലേശം കൂടി വിവരിച്ചു എഴുതിയാൽ കിടിലോൽ കിടിലൻ ആവും എന്നാണ് തോന്നുന്നത്…
ഒത്തിരി ഇഷ്ട്ടപെട്ടു…
അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..
♥️♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം ബ്രോ…♥️?
പേരിൽ തെറ്റ് പറ്റിയിട്ടുണ്ട് ബ്രോ കുട്ടെട്ടനോട് ശെരി ആക്കാൻ പറ
?
Super bro❤️❤️❤️
?♥️
അപ്പോ അടുത്തത് ജെപിക്കിട്ടുള്ള പണിയാണ്….
എല്ലാർക്കും നമുക്ക് പണി കൊടുക്കാം…♥️??
അടിപൊളി ബ്രോ ഇങ്ങള് പൊളി ആണ് ???
?♥️
Powli powli super powli kidilan??????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????? adutha part eyuthumboool page koottooondooo bro adipoli story
ശ്രമിക്കാം ബ്രോ ♥️♥️
ബ്രോ,ഈ പാർട്ടും കിടിലമായിട്ടുണ്ട്.ഞാൻ 4 പാർട്ട് ഒന്നിച്ചാണ് വായിച്ചത്.ഒന്നിനും കമെന്റ് ഇടാൻ പറ്റിയില്ല.ഓരോ പാർട്ടും ഒന്നുനോന്നുമെച്ചം.ഇനിയുള്ള യാത്രയിൽ ഞാനും കൂടി കാണും.അപ്പോ അടുത്ത പാർട്ടിൽ കാണാം…
ഒത്തിരി സ്നേഹം ♥️..
അടിപൊളി
♥️
Next part vegam idu
Adipoli aayitund ee part um….
??
?♥️
അടിപൊളി സൂപ്പർ ഇത്രയും പ്രതിഷിച്ചില്ല അടിപൊളി സൂപ്പർ
?♥️
Nice part
?
Super ayitundd brooo
Adutha part vegam ponottee…
❤️❤️❤️
♥️♥️
?????
സൂപ്പർ
♥️
3rd
❤❤
♥️
1st
♥️