നിർഭയം 5 [AK] 367

പോവാൻ.. പക്ഷെ ന്റെ അനിയത്തിക്കുട്ടി… അവളെ വെച്ച് ഭീഷണിപ്പെടുത്തിയപ്പോ…”

“അപ്പൊ അതാണ്..”

“അല്ലാ… നീയെന്തിനാ ആ അലവലാതിയെ കെട്ടിയത്…”

“അത്‌ ചേച്ചീ… അച്ഛൻ അവിടുത്തെ അച്ഛനോട് കടമെന്തോ വാങ്ങിയിരുന്നു…പിന്നെ അച്ഛൻ മരിച്ചപ്പോ… ന്നേ കല്യാണം ആലോചിച്ചു വന്നു…”

“നീയെന്താ പെണ്ണെ… പണയപ്പണ്ടമാണോ.. “

“ചേച്ചീ…ഞങ്ങൾ പാവങ്ങളാ ചേച്ചീ…”
അവൾ തല കുനിച്ചു… ആ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു…

“പിന്നെ… ഞാൻ അന്വേഷിച്ചിരുന്നു… നിന്റെ അച്ഛൻ വല്ല്യ കടമൊന്നും വാങ്ങീട്ടില്ല… അത്‌ നിന്റെ കെട്ട്യോന്റെ തന്തേടെ അടവായിരുന്നു.. പുന്നാരമോനെ നിന്നെ കൊണ്ട് കെട്ടിച്ച് നന്നാക്കാൻ…”

അവൾ അത്ഭുതത്തോട് കൂടി തലയുയർത്തി നോക്കി… സത്യമാണോ എന്ന പോലെ… അത്‌ കണ്ട മഞ്ജു കണ്ണു ചിമ്മി..

“എന്നിട്ട് നിനക്ക് നിന്റെ കെട്ട്യോന്റെ അടുത്ത് പോണോ…”

അവൾ പെട്ടെന്ന് തന്നെ മഞ്ജുവിന്റെ കയ്യിൽ കേറി പിടിച്ചു… തന്നെ കൈവിട്ടു കളയരുതേ എന്നപോലെ…

“അപ്പോൾ നമുക്ക് നിയമപരമായി നീങ്ങാം… പിന്നെ നിന്റെ നാട്ടിൽ നീയിപ്പോ വേറെ ഒരുത്തന്റെ കൂടി അവിഹിതത്തിലാണ്….”

ഒരു ചിരിയോട് കൂടി മഞ്ചുവത് പറയുമ്പോൾ അവൾ ഞെട്ടി മഞ്ജുവിനെ തന്നെ നോക്കുകയായിരുന്നു.. പിന്നെ ഒരു സംശയത്തോട് കൂടി മഞ്ജുവിനോട് ചോദിച്ചു…

43 Comments

  1. Bro next part enn varum

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് bro

  2. Nannayittund

    1. ഒത്തിരി സ്നേഹം..

  3. എഴുത്ത് സൂപ്പർ ആയിട്ടുണ്ട്??
    ഉടനെ അടുത്ത പാർട് ഉണ്ടാകുമോ ബ്രോ!?

    1. Thank u bro… രണ്ടു ദിവസത്തിനുള്ളിൽ നെക്സ്റ്റ് പാർട്ട്‌ ഇടാം ബ്രോ..

  4. കൈപ്പുഴ കുഞ്ഞാപ്പൻ

    ??❤❤❤?

  5. ?????????????

  6. മുത്തെ…

    നാലാമത്തെയും അഞ്ചാമത്തെയും പാർട്ട് ഒരുമിച്ചാണ് വായിച്ചത്.. കിടിലൻ ആയിട്ടുണ്ട്.. പിന്നെ ലേശം കൂടി വിവരിച്ചു എഴുതിയാൽ കിടിലോൽ കിടിലൻ ആവും എന്നാണ് തോന്നുന്നത്…

    ഒത്തിരി ഇഷ്ട്ടപെട്ടു…

    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ…♥️?

  7. പേരിൽ തെറ്റ് പറ്റിയിട്ടുണ്ട് ബ്രോ കുട്ടെട്ടനോട് ശെരി ആക്കാൻ പറ

  8. Super bro❤️❤️❤️

  9. അപ്പോ അടുത്തത് ജെപിക്കിട്ടുള്ള പണിയാണ്….

    1. എല്ലാർക്കും നമുക്ക് പണി കൊടുക്കാം…♥️??

  10. അടിപൊളി ബ്രോ ഇങ്ങള് പൊളി ആണ് ???

  11. Powli powli super powli kidilan??????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????? adutha part eyuthumboool page koottooondooo bro adipoli story

    1. ശ്രമിക്കാം ബ്രോ ♥️♥️

  12. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും കിടിലമായിട്ടുണ്ട്.ഞാൻ 4 പാർട്ട് ഒന്നിച്ചാണ് വായിച്ചത്.ഒന്നിനും കമെന്റ് ഇടാൻ പറ്റിയില്ല.ഓരോ പാർട്ടും ഒന്നുനോന്നുമെച്ചം.ഇനിയുള്ള യാത്രയിൽ ഞാനും കൂടി കാണും.അപ്പോ അടുത്ത പാർട്ടിൽ കാണാം…

    1. ഒത്തിരി സ്നേഹം ♥️..

  13. അടിപൊളി

  14. Next part vegam idu
    Adipoli aayitund ee part um….
    ??

  15. *വിനോദ്കുമാർ G*

    അടിപൊളി സൂപ്പർ ഇത്രയും പ്രതിഷിച്ചില്ല അടിപൊളി സൂപ്പർ

  16. Super ayitundd brooo
    Adutha part vegam ponottee…
    ❤️❤️❤️

  17. MRIDUL K APPUKKUTTAN

    ?????
    സൂപ്പർ

  18. വേട്ടക്കാരൻ

    3rd

  19. ❤❤

Comments are closed.