നിഴലായ് അരികെ -7 [ചെമ്പരത്തി] 328

 

“ചേട്ടായി വന്നില്ലേ ഇതുവരെ…..???? ”

റോബിൻ ആണ് ചോദിച്ചത്. ആര്യയ്ക്ക് അപകടം പറ്റി എന്നറിഞ്ഞിട്ടു കോട്ടയത്ത്‌ നിന്ന്‌  കുറ്റീം പറിച്ചു പോന്നതാണ്.. സംസാരം വളരെ കുറവും പ്രവർത്തി കൂടുതലും ആയതു കൊണ്ട്, ഇപ്പോൾ മൂന്നാമത്തെ കോളേജ് ആണ്…പോയിപ്പോയി കോട്ടയം വരെയെത്തി.  ഇവിടം കൊണ്ടെങ്കിലും  കോഴ്സ് പൂർത്തിയാക്കണെ  എന്നാണ് എല്ലാവരുടെയും പ്രാർത്ഥന..കാരണം നീതിയല്ലാത്ത എന്ത് കണ്ടാലും മുഖം നോക്കാതെ കേറി ഇടപെടും… മാത്രമല്ല കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആയതുകൊണ്ട്, എതിര് നിൽക്കുന്നവർക്ക് കുശാൽ ആയിരിക്കും…

 

“പിന്നെ……ഇപ്പൊ വരും… അവളോട് പഞ്ചാര അടിക്കുകയായിരിക്കും…”

 

“ആരോട് ???? ”

 

“നിന്റെ ചേട്ടായി… കല്യാണം ഓക്കെ സ്വയം ഉറപ്പിച്ചു അറിഞ്ഞില്ലേ ???”

അവൾ റോബിനെ ഒന്ന് പുച്ഛിച്ചു  നോക്കി.

 

“എപ്പോ..?????…… ഞാൻ അറിഞ്ഞില്ല… ന്നാലും ദുഷ്ടൻ എന്നോടൊന്നും പറഞ്ഞില്ല..”

 

“ഉം…… ഇവിടെ കൂടെ നടന്ന ഇവൾ അറിഞ്ഞില്ല പിന്നെയാ നീ…..”പപ്പയാണ്.

 

“അതെന്താടീ ചേച്ചീ… വാലുപോലെ കൂടെ നടന്നിട്ട് കല്യാണം ഉറപ്പിച്ചത് നീയറിഞ്ഞില്ലേ ?? ”

 

“പിന്നെ ദിവ്യ പ്രേമം ആല്ലേ…പെട്ടന്നായിരുന്നു” അവൾ പുച്ഛത്തിൽ മുഖം കോട്ടി.

 

“ങേ……. പ്രേമമോ????  ചേട്ടായിക്കോ???…..ഒന്ന് പോയെ…  നിനക്ക് ആള് മാറിപ്പോയതാടി ചേച്ചീ…..”

 

“പോടാ…….”ആര്യ ദേഷ്യത്തിൽ അവനെ നോക്കി പേടിപ്പിച്ചു.

 

“നീയെന്തിനാടീ ചേച്ചീ എന്നെ നോക്കിപ്പേടിപ്പിക്കുന്നെ…..???  ചേട്ടായിക്ക് ഇത്രയും കാലം ഇങ്ങനൊന്നും ഉണ്ടായിരുന്നില്ലല്ലോ…… പിന്നെ ഇപ്പൊ കോളേജിൽ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ എന്തൂട്ടാ ????   ‘പ്രേമമെന്നാൽ എന്താണ് പെണ്ണെ… ‘ എന്ന പാട്ട് പാടിയതിനു എന്നെ ഒരു ദിവസം മൊത്തം ഇരുത്തി ഉപദേശിച്ചു,  എന്റെ ലൈഫിൽ പ്രേമം എന്ന വാക്ക് കേൾക്കുന്നത് പോലും കലിപ്പാകുന്ന സ്ഥിതിയിൽ എത്തിച്ച  മുതലാ അത്..  എന്താ അച്ഛാ കാര്യം??? അവൻ അച്ഛന് നേരെ തിരിഞ്ഞു.

28 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    കഥ കൊള്ളാം ഇപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പിന്നെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ എന്റെ പേരും കൂടെ കണ്ടപ്പോൾ ശരിക്കും എന്താ പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി.

    എന്നെ സുഹൃത്ത് ആയി കാണാൻ ഒരാൾ കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

    കഥ പൊളിയായിട്ടുണ്ട് ഞാൻ ഇപ്പൊ കൺഫ്യൂഷൻ ആയ അവസ്ഥയിൽ ആണ് ആര്യ അനു പ്രിയ ??
    ഞാൻ പോയി ബാക്കി വായിച്ചിട്ട് വരാം ?.

  3. മിസ്റ്റർ മ്യാമൻ കഥ ഉഗ്രൻ ആയിട്ടോ… അടുത്ത ഭാഗങ്ങൾ വേഗം വായിച്ചു ലേറ്റസ്റ്റ് പാർട്ടിൽ വലിയ കമന്റ്‌ തരാം

  4. അടിപൊളി മുത്തെ അടിപൊളി

    ♥️♥️♥️

  5. Mwonoose ????
    Waiting for next
    Ishtaaittaa..otthiri

    1. ചെമ്പരത്തി

      താങ്ക്സ് ഡാ baby…….❤❤??????

  6. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

    1. ചെമ്പരത്തി

      അല്ലേലും രാവിലത്തെ കട്ടൻ കാപ്പി……???? അതൊരു ഒന്നൊന്നര ഫീലാണ്‌ട്ടാ…..?????❤❤❤

  7. ചെമ്പരത്തി,
    വലുതോ, ചെറുതോ, നല്ലതോ, ചീത്തയോ, പ്രമുഖനോ, അല്ലാത്തവരോ എന്ന യാതൊരു വക ഭേദവുമില്ലാതെ എല്ലാരുടെയും കഥകൾ വായിക്കും, കമന്റിടും നമ്മൾ കാണിക്കുന്നതിന്റെ നാലിലൊന്ന് തിരികെ ലഭിക്കത്തും ഇല്ല എന്നാലും യാതൊരു പരിഭവവും ഇല്ല നമ്മൾ എഴുതുന്നത് നാലുപേർ വായിക്കണം എന്ന് മാത്രം. എന്നെയും സൗഹൃദ വലയത്തിൽ ഉൾപ്പെടുത്തിയതിന് നന്ദി.
    കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. പേജുകൾ കൂട്ടി എഴുതുന്നതിന് വളരെ സന്തോഷം എന്നാലും പെട്ടന്ന് തീർന്നു പോകുന്നു എന്നൊരു പരാതി മാത്രം. എഴുത്തിന്റെ ശൈലിയും, വായനാ സുഖവും ഉള്ളത് കൊണ്ടാണ് എന്തായാലും നന്ദനും, ആര്യയും അവരുടെ ഉള്ളിലുള്ള സൗഹൃദവും ഒക്കെ എവിടെ വരെ എത്തും എന്നറിയാനുള്ള ആകാംക്ഷയിൽ ആണ്.
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      എന്നുമെപ്പോഴും സ്നേഹം മാത്രം പ്രിയ ജ്വാല…
      ഈ അക്ഷരങ്ങളുടെ ലോകത്തു വാക്കുകളിലൂടെ ഒട്ടേറെ സൗഹൃദങ്ങൾ ലഭിച്ചിട്ടുണ്ട്…… എല്ലാവരെയും ഓർക്കുന്നു…..
      ഇടയ്ക്കു ഒരാക്സിഡന്റ് ഒക്കെ പറ്റി കുറച്ചു നാൾ മാറി നിൽക്കേണ്ടി വന്ന്….പിന്നെ ഒട്ടേറെ പ്രശ്നങ്ങൾ വേറെയും…. വന്നപ്പോൾ എല്ലാവരും കൂടി ബസ് പിടിച്ചാണ് വന്നത് ???…. അത് കൊണ്ട് കംപ്ലീറ്റ് മൂഡ് ഓഫ്‌ ആയി….. ഇപ്പൊ കുറെയൊക്കെ റിക്കവർ ആയി വരുന്നു…..

      എന്റെ ആദ്യത്തെ ശ്രമം ആണ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും എനിക്കായി ഈ വരികൾ കുറിച്ചതിലും ഒത്തിരിയേറെ സന്തോഷം… ഇതിനു മുൻപ് എഴുതിയതും… ശേഷം എഴുതിയതുമായി,ഇതടക്കം രണ്ടു മൂന്ന് എണ്ണം പകുതിയിൽ പെൻഡിങ്ങിൽ ഉണ്ട്….പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിൽ ആണ്……???

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤??????????????❤??

  9. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ???????

  10. Ee partum kollam

    1. ചെമ്പരത്തി

      താങ്ക്യൂ ????❤

  11. ചെമ്പരത്തി,
    കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചില ഇടതൊക്കെ എന്തോ മിസ്സിങ് ഉള്ളത് പോലെ.
    ആര്യ അവിവേകം ചെയ്തിട്ട് നന്ദൻ എന്താ അതിനെ കുറിച്ച് ഒന്നും ചോദിക്കാതെ?അവർ ആത്മ മിത്രങ്ങൾ അല്ലെ.
    വരും ഭാഗങ്ങളിൽ ഇതിലും നന്നായി അവതരിപ്പിക്കാൻ സാധിക്കും എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ….. അവിവേകം എന്ന് പറയാൻ ആയിട്ടില്ലല്ലോ…അതിന്റെ ഉത്തരം നന്ദൻ തന്നെ മമ്മിയോട് പറയുന്നുണ്ട്… പിന്നെ ചോദിക്കാൻ നോക്കിയിട്ട് അവൾ പിണങ്ങി നടക്കുവല്ലേ….. നോക്കാം എവിടെ വരെ പോകും എന്ന് ❤❤????❤

    1. ചെമ്പരത്തി

      ??❤

  12. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤??❤??❤

    1. ചെമ്പരത്തി

      ❤?❤?❤?

    1. ചെമ്പരത്തി

      താങ്ക്യൂ… റവേ….???

  13. ♕︎ ꪜ??ꪊ? ♕︎

    1. ചെമ്പരത്തി

      ❤❤❤?❤?❤

Comments are closed.