നിഴലായ് അരികെ -7 [ചെമ്പരത്തി] 328

അവളോട് പറഞ്ഞിട്ട് കാര്യം ഇല്ലെന്നു മനസിലാക്കിയ നന്ദൻ കോഫി കപ്പ്‌ അവിടെ വച്ചിട്ട് തിരിഞ്ഞു താഴേക്കു നടന്നു.

 

“പോടാ…..മരപ്പട്ടി… നിന്നോടൊരു കാര്യം പറയാൻ ഉണ്ടെന്നു പറഞ്ഞിട്ട് ഇതുവരെ കേൾക്കാൻ പറ്റിയില്ല എന്നിട്ട് സോപ്പിടാൻ വന്നേക്കുന്നു…….പൊയ്ക്കോ നീ ”

 

അബദ്ധം പറ്റിയപോലെ നന്ദൻ കൈ കൊണ്ട് തലക്കടിച്ചു… അവൻ തിരികെ സ്റ്റെപ് ഓടിക്കയറി.

എന്നാൽ നന്ദൻ ഓടിക്കയറുന്നതു കണ്ട ആര്യ വാതിൽ വലിച്ചടച്ചു ലോക്ക് ചെയ്തു.

 

“അമ്മൂ… വാതിൽ തുറക്ക്… അമ്മൂസെ….ടീ… ”

 

“ഞാൻ തുറക്കില്ല…….”

 

“അമ്മൂ…. ടീ….”

 

“വേണ്ടാ….. തുറക്കില്ലെന്നു പറഞ്ഞാൽ തുറക്കില്ല…..”

കൈ ചുരുട്ടി വാതിലിൽ ഒരിടി കൊടുത്തിട്ടു നന്ദൻ താഴേക്കു നടന്നു.

താഴെ നിന്നിരുന്ന മമ്മി ‘എന്തായി ‘എന്ന അർത്ഥത്തിൽ കണ്ണുകൊണ്ടു ചോദിച്ചു…

 

ഒന്നുമായില്ല എന്ന് നന്ദൻ ചുമൽ കൂച്ചി.

 

“മമ്മി…. ഞാൻ പോകുവാ.. ക്ലാസ്സ്‌ ഉണ്ട്.. അവൾ കുറച്ചു ദിവസം റസ്റ്റ്‌ എടുക്കട്ടെ…..എന്നിട്ടു വന്നാൽ മതി.. പിന്നെ കയ്യിലെ മുറിവ് ശ്രദ്ധിച്ചോണം… കുറച്ചു വലുതാണ്. പപ്പാ നടത്തം കഴിഞ്ഞു വരുമ്പോൾ പറഞ്ഞേരെ”

 

നന്ദൻ റോഡിലിറങ്ങിയിട്ട് തിരിഞ്ഞു തന്റെ റൂമിനു നേരെ നോക്കുന്നത് കണ്ട ആര്യ ജനാലക്കൽ നിന്നു മുഖം മാറ്റി.

 

നന്ദൻ കോളേജിൽ പോയി… അന്നത്തെ ദിവസം ആര്യ റൂമിൽ നിന്നും പുറത്തിറങ്ങിയില്ല…

 

 

 

*******

 

 

“അല്ല നന്ദൂട്ടി….. ചില്ല് കൊണ്ട് കയ്യും,  കാലും, തലയും മാത്രമല്ല അല്ലെ മുറിഞ്ഞത്…?????? ”

 

വൈകുന്നേരം ആര്യയുടെ റൂമിൽ എല്ലാവരും കൂടി കൂടിയപ്പോൾ അച്ഛൻ ആണ് ചോദ്യം എറിഞ്ഞത്.. നന്ദൻ ഒഴികെ ബാക്കിയെല്ലാവരും ഉണ്ടായിരുന്നവിടെ.

ആര്യ ചോദ്യ ഭാവത്തിൽ അച്ഛനെ നോക്കി.

 

“അല്ല…… അതിന്റിടയിൽ നാവും മുറിഞ്ഞൊ എന്ന് ചോദിച്ചതാ….. രണ്ട് ദിവസം ആയിട്ട് മിണ്ടാട്ടമില്ലല്ലോ.. ”

 

“ഓ… അച്ഛനും തുടങ്ങിയോ പപ്പെനെപ്പോലെ വളിച്ച കോമഡി പറയാൻ…. ”

28 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    കഥ കൊള്ളാം ഇപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പിന്നെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ എന്റെ പേരും കൂടെ കണ്ടപ്പോൾ ശരിക്കും എന്താ പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി.

    എന്നെ സുഹൃത്ത് ആയി കാണാൻ ഒരാൾ കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

    കഥ പൊളിയായിട്ടുണ്ട് ഞാൻ ഇപ്പൊ കൺഫ്യൂഷൻ ആയ അവസ്ഥയിൽ ആണ് ആര്യ അനു പ്രിയ ??
    ഞാൻ പോയി ബാക്കി വായിച്ചിട്ട് വരാം ?.

  3. മിസ്റ്റർ മ്യാമൻ കഥ ഉഗ്രൻ ആയിട്ടോ… അടുത്ത ഭാഗങ്ങൾ വേഗം വായിച്ചു ലേറ്റസ്റ്റ് പാർട്ടിൽ വലിയ കമന്റ്‌ തരാം

  4. അടിപൊളി മുത്തെ അടിപൊളി

    ♥️♥️♥️

  5. Mwonoose ????
    Waiting for next
    Ishtaaittaa..otthiri

    1. ചെമ്പരത്തി

      താങ്ക്സ് ഡാ baby…….❤❤??????

  6. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

    1. ചെമ്പരത്തി

      അല്ലേലും രാവിലത്തെ കട്ടൻ കാപ്പി……???? അതൊരു ഒന്നൊന്നര ഫീലാണ്‌ട്ടാ…..?????❤❤❤

  7. ചെമ്പരത്തി,
    വലുതോ, ചെറുതോ, നല്ലതോ, ചീത്തയോ, പ്രമുഖനോ, അല്ലാത്തവരോ എന്ന യാതൊരു വക ഭേദവുമില്ലാതെ എല്ലാരുടെയും കഥകൾ വായിക്കും, കമന്റിടും നമ്മൾ കാണിക്കുന്നതിന്റെ നാലിലൊന്ന് തിരികെ ലഭിക്കത്തും ഇല്ല എന്നാലും യാതൊരു പരിഭവവും ഇല്ല നമ്മൾ എഴുതുന്നത് നാലുപേർ വായിക്കണം എന്ന് മാത്രം. എന്നെയും സൗഹൃദ വലയത്തിൽ ഉൾപ്പെടുത്തിയതിന് നന്ദി.
    കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. പേജുകൾ കൂട്ടി എഴുതുന്നതിന് വളരെ സന്തോഷം എന്നാലും പെട്ടന്ന് തീർന്നു പോകുന്നു എന്നൊരു പരാതി മാത്രം. എഴുത്തിന്റെ ശൈലിയും, വായനാ സുഖവും ഉള്ളത് കൊണ്ടാണ് എന്തായാലും നന്ദനും, ആര്യയും അവരുടെ ഉള്ളിലുള്ള സൗഹൃദവും ഒക്കെ എവിടെ വരെ എത്തും എന്നറിയാനുള്ള ആകാംക്ഷയിൽ ആണ്.
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      എന്നുമെപ്പോഴും സ്നേഹം മാത്രം പ്രിയ ജ്വാല…
      ഈ അക്ഷരങ്ങളുടെ ലോകത്തു വാക്കുകളിലൂടെ ഒട്ടേറെ സൗഹൃദങ്ങൾ ലഭിച്ചിട്ടുണ്ട്…… എല്ലാവരെയും ഓർക്കുന്നു…..
      ഇടയ്ക്കു ഒരാക്സിഡന്റ് ഒക്കെ പറ്റി കുറച്ചു നാൾ മാറി നിൽക്കേണ്ടി വന്ന്….പിന്നെ ഒട്ടേറെ പ്രശ്നങ്ങൾ വേറെയും…. വന്നപ്പോൾ എല്ലാവരും കൂടി ബസ് പിടിച്ചാണ് വന്നത് ???…. അത് കൊണ്ട് കംപ്ലീറ്റ് മൂഡ് ഓഫ്‌ ആയി….. ഇപ്പൊ കുറെയൊക്കെ റിക്കവർ ആയി വരുന്നു…..

      എന്റെ ആദ്യത്തെ ശ്രമം ആണ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും എനിക്കായി ഈ വരികൾ കുറിച്ചതിലും ഒത്തിരിയേറെ സന്തോഷം… ഇതിനു മുൻപ് എഴുതിയതും… ശേഷം എഴുതിയതുമായി,ഇതടക്കം രണ്ടു മൂന്ന് എണ്ണം പകുതിയിൽ പെൻഡിങ്ങിൽ ഉണ്ട്….പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിൽ ആണ്……???

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤??????????????❤??

  9. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ???????

  10. Ee partum kollam

    1. ചെമ്പരത്തി

      താങ്ക്യൂ ????❤

  11. ചെമ്പരത്തി,
    കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചില ഇടതൊക്കെ എന്തോ മിസ്സിങ് ഉള്ളത് പോലെ.
    ആര്യ അവിവേകം ചെയ്തിട്ട് നന്ദൻ എന്താ അതിനെ കുറിച്ച് ഒന്നും ചോദിക്കാതെ?അവർ ആത്മ മിത്രങ്ങൾ അല്ലെ.
    വരും ഭാഗങ്ങളിൽ ഇതിലും നന്നായി അവതരിപ്പിക്കാൻ സാധിക്കും എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ….. അവിവേകം എന്ന് പറയാൻ ആയിട്ടില്ലല്ലോ…അതിന്റെ ഉത്തരം നന്ദൻ തന്നെ മമ്മിയോട് പറയുന്നുണ്ട്… പിന്നെ ചോദിക്കാൻ നോക്കിയിട്ട് അവൾ പിണങ്ങി നടക്കുവല്ലേ….. നോക്കാം എവിടെ വരെ പോകും എന്ന് ❤❤????❤

    1. ചെമ്പരത്തി

      ??❤

  12. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤??❤??❤

    1. ചെമ്പരത്തി

      ❤?❤?❤?

    1. ചെമ്പരത്തി

      താങ്ക്യൂ… റവേ….???

  13. ♕︎ ꪜ??ꪊ? ♕︎

    1. ചെമ്പരത്തി

      ❤❤❤?❤?❤

Comments are closed.