“അങ്ങനെ ഉള്ളവരും വേണ്ടേ അമ്മേ……..” അവൾ പതിയെ മമ്മിയുടെ കയ്യിൽ പിടിച്ചു ഉള്ളിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു… “ഒന്നും ആഗ്രഹിക്കാതെ മറ്റുള്ളവർക്ക് വേണ്ടി കഷ്ടപ്പെടുന്നവർ അപൂർവം ആണമ്മേ…..അവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും, നിരാശപ്പെടുത്തേണ്ട……”
“ഞാനൊന്നും പറഞ്ഞില്ലേ…….. അല്ലെങ്കിലും അവനെ പറഞ്ഞാൽ മോൾക്ക് പിടിക്കില്ലല്ലോ….”
അമ്മ, ചെറുചിരിയോടെ ആര്യയോടായി പറഞ്ഞു.
കുറുമ്പോടെ ഒന്ന് ചിരിച്ചിട്ട് അവൾ പതിയെ അകത്തേക്ക് നടന്നു.
ഫിലിപ്പും, വസുന്ദരാമ്മയും അവരെ അനുഗമിച്ചു….
രാവിലെ 6 മണിയായപ്പോഴേക്കും, ഡോറിൽ മുട്ടുന്നത് കേട്ട് ദേഷ്യം വന്ന ആര്യ പതിയെ എണീറ്റു….
“എന്താന്റെ മമ്മി???? ഞാൻ ഇന്ന് കോളേജിൽ പോകുന്നില്ലല്ലോ രാവിലെ തന്നെ വിളിച്ചെണീപ്പിക്കാൻ……”
എന്നിട്ടും ഡോറിലുള്ള മുട്ടൽ തുടർന്നതോടെ ആര്യ പതിയെ നടന്നെത്തി ഡോർ തുറന്നു.
അവിടെ കട്ടിളപ്പടിയുടെ ഭിത്തിയിൽ ചാരി, ഇടതു കയ്യിലിരുന്ന കോഫി കപ്പ് ചുണ്ടോട് ചേർത്ത് നന്ദൻ നിന്നിരുന്നു….
“ഗുഡ് മോർണിംഗ് അമ്മൂസെ….” പറഞ്ഞുകൊണ്ട് നന്ദൻ വലതു കയ്യിലിരുന്ന കോഫി കപ്പ് അവൾക്ക് നേരെ നീട്ടി…
അവൾ നന്ദനെ ഒന്ന് തുറിച്ചു നോക്കിയിട്ട്, ഒന്നും മിണ്ടാതെ തിരിച്ചു ബെഡിലേക്കു മുടന്തി നടന്നു.
“സോറി ടീ അമ്മൂ…… ഇന്നലെ അർജന്റ് ആയിട്ട് പോകേണ്ടി വന്നത് കൊണ്ടാണ് ഞാൻ ഹോസ്പിറ്റലിൽ വരാതിരുന്നത്…..തിരിച്ചെത്തീപ്പൊ രാവിലെ 4മണി ആയി… അതുകൊണ്ടാണ്…. സോറി….”
അതിനും അവൾ മറുപടി ഒന്നും പറഞ്ഞില്ല.
“ഇതിപ്പോ എങ്ങനെ പരിഹരിക്കും എന്റെ ശിവനെ…….” മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ ഒന്നും കൂടി വിളിച്ചു..
“അമ്മൂസെ……”
“പോടാ……. നിനക്കിപ്പോ എനിക്ക് കല്യാണം ആലോചിക്കണം അല്ലെ…..??? നിന്റെ കല്യാണം നീ തീരുമാനിച്ചപ്പോൾ എന്നോട് ചോദിച്ചായിരുന്നോടാ മാക്രീ……”
“അപ്പൊ അതാണ് പ്രശ്നം…… പ്രിയയുടെ കാര്യം ഇവളോട് ചോദിക്കാതെ ഫിക്സ് ചെയ്തതിന്റെ ദേഷ്യം… “മനസിലോര്ത്തുകൊണ്ട് അവൻ പറയാൻ തുടങ്ങി.. “അമ്മൂട്ടിയെ… അതുണ്ടല്ലോ അങ്ങനെ ഒരവസ്ഥയിൽ………”
“മിണ്ടണ്ട എന്നോട്…..എനിക്കൊന്നും കേൾക്കുകയും വേണ്ട……”ആര്യ രണ്ടു കൈ കൊണ്ടും ചെവി പൊത്തി….
❤️❤️❤️❤️❤️
കഥ കൊള്ളാം ഇപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പിന്നെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ എന്റെ പേരും കൂടെ കണ്ടപ്പോൾ ശരിക്കും എന്താ പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി.
എന്നെ സുഹൃത്ത് ആയി കാണാൻ ഒരാൾ കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.
കഥ പൊളിയായിട്ടുണ്ട് ഞാൻ ഇപ്പൊ കൺഫ്യൂഷൻ ആയ അവസ്ഥയിൽ ആണ് ആര്യ അനു പ്രിയ ??
ഞാൻ പോയി ബാക്കി വായിച്ചിട്ട് വരാം ?.
മിസ്റ്റർ മ്യാമൻ കഥ ഉഗ്രൻ ആയിട്ടോ… അടുത്ത ഭാഗങ്ങൾ വേഗം വായിച്ചു ലേറ്റസ്റ്റ് പാർട്ടിൽ വലിയ കമന്റ് തരാം
അടിപൊളി മുത്തെ അടിപൊളി
♥️♥️♥️
Mwonoose ????
Waiting for next
Ishtaaittaa..otthiri
താങ്ക്സ് ഡാ baby…….❤❤??????
❤️?❤️??
അല്ലേലും രാവിലത്തെ കട്ടൻ കാപ്പി……???? അതൊരു ഒന്നൊന്നര ഫീലാണ്‌ട്ടാ…..?????❤❤❤
ചെമ്പരത്തി,
വലുതോ, ചെറുതോ, നല്ലതോ, ചീത്തയോ, പ്രമുഖനോ, അല്ലാത്തവരോ എന്ന യാതൊരു വക ഭേദവുമില്ലാതെ എല്ലാരുടെയും കഥകൾ വായിക്കും, കമന്റിടും നമ്മൾ കാണിക്കുന്നതിന്റെ നാലിലൊന്ന് തിരികെ ലഭിക്കത്തും ഇല്ല എന്നാലും യാതൊരു പരിഭവവും ഇല്ല നമ്മൾ എഴുതുന്നത് നാലുപേർ വായിക്കണം എന്ന് മാത്രം. എന്നെയും സൗഹൃദ വലയത്തിൽ ഉൾപ്പെടുത്തിയതിന് നന്ദി.
കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. പേജുകൾ കൂട്ടി എഴുതുന്നതിന് വളരെ സന്തോഷം എന്നാലും പെട്ടന്ന് തീർന്നു പോകുന്നു എന്നൊരു പരാതി മാത്രം. എഴുത്തിന്റെ ശൈലിയും, വായനാ സുഖവും ഉള്ളത് കൊണ്ടാണ് എന്തായാലും നന്ദനും, ആര്യയും അവരുടെ ഉള്ളിലുള്ള സൗഹൃദവും ഒക്കെ എവിടെ വരെ എത്തും എന്നറിയാനുള്ള ആകാംക്ഷയിൽ ആണ്.
തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…
എന്നുമെപ്പോഴും സ്നേഹം മാത്രം പ്രിയ ജ്വാല…
ഈ അക്ഷരങ്ങളുടെ ലോകത്തു വാക്കുകളിലൂടെ ഒട്ടേറെ സൗഹൃദങ്ങൾ ലഭിച്ചിട്ടുണ്ട്…… എല്ലാവരെയും ഓർക്കുന്നു…..
ഇടയ്ക്കു ഒരാക്സിഡന്റ് ഒക്കെ പറ്റി കുറച്ചു നാൾ മാറി നിൽക്കേണ്ടി വന്ന്….പിന്നെ ഒട്ടേറെ പ്രശ്നങ്ങൾ വേറെയും…. വന്നപ്പോൾ എല്ലാവരും കൂടി ബസ് പിടിച്ചാണ് വന്നത് ???…. അത് കൊണ്ട് കംപ്ലീറ്റ് മൂഡ് ഓഫ് ആയി….. ഇപ്പൊ കുറെയൊക്കെ റിക്കവർ ആയി വരുന്നു…..
എന്റെ ആദ്യത്തെ ശ്രമം ആണ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും എനിക്കായി ഈ വരികൾ കുറിച്ചതിലും ഒത്തിരിയേറെ സന്തോഷം… ഇതിനു മുൻപ് എഴുതിയതും… ശേഷം എഴുതിയതുമായി,ഇതടക്കം രണ്ടു മൂന്ന് എണ്ണം പകുതിയിൽ പെൻഡിങ്ങിൽ ഉണ്ട്….പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിൽ ആണ്……???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤??????????????❤??
❤️❤️❤️❤️❤️
???????
Ee partum kollam
താങ്ക്യൂ ????❤
ചെമ്പരത്തി,
കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചില ഇടതൊക്കെ എന്തോ മിസ്സിങ് ഉള്ളത് പോലെ.
ആര്യ അവിവേകം ചെയ്തിട്ട് നന്ദൻ എന്താ അതിനെ കുറിച്ച് ഒന്നും ചോദിക്കാതെ?അവർ ആത്മ മിത്രങ്ങൾ അല്ലെ.
വരും ഭാഗങ്ങളിൽ ഇതിലും നന്നായി അവതരിപ്പിക്കാൻ സാധിക്കും എന്ന് ആശംസിക്കുന്നു
♥️♥️♥️
താങ്ക്യൂ….. അവിവേകം എന്ന് പറയാൻ ആയിട്ടില്ലല്ലോ…അതിന്റെ ഉത്തരം നന്ദൻ തന്നെ മമ്മിയോട് പറയുന്നുണ്ട്… പിന്നെ ചോദിക്കാൻ നോക്കിയിട്ട് അവൾ പിണങ്ങി നടക്കുവല്ലേ….. നോക്കാം എവിടെ വരെ പോകും എന്ന് ❤❤????❤
❤
??❤
?????
❤??❤??❤
❤
❤?❤?❤?
?
താങ്ക്യൂ… റവേ….???
❤
❤❤❤?❤?❤