വേഗം റൂമിലിരുന്ന ഫസ്റ്റ്എയ്ഡ് ബോക്സ് പരിശോധിച്ച നന്ദൻ കോപത്തോടെ ടേബിളിൽ ആഞ്ഞിടിച്ചു. പെട്ടന്ന് എന്തോ ഓർത്തപോലെ തന്റെ ഷെൽഫിൽ അടുക്കി വച്ചിരുന്ന കോട്ടന്റെ വെള്ളമുണ്ട് ഒന്നെടുത്തു വലിച്ചു കീറി, മുറിവിനു ചുറ്റും കെട്ടി.
നന്ദൻ നോക്കുമ്പോൾ ഇടതു ഉള്ളം കയ്യിൽ നിന്നും മാംസം ചീന്തിപ്പോയിരുന്നു…. രണ്ടു, സാമാന്യം വലിയ കണ്ണാടി ചില്ലുകൾ വിരലുകൾക്കിടയിൽ കുത്തികയറിയിരുന്നു….. അവൻ അത് സൂക്ഷ്മതയോടെ വലിച്ചൂരി…
ആര്യ ഒന്ന് പിടഞ്ഞു….കടിച്ചുപിടിച്ചൊരു കരച്ചിൽ അവളിൽ നിന്നും പുറത്ത് ചാടി……
“അമ്മൂസ…… ഒന്നൂല്ലാട്ടോ……. നമുക്ക് ഹോസ്പിറ്റലിൽ പോകാം….. “
നന്ദന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവളുടെ കയ്യിൽ വീണു പൊള്ളിച്ചു….
“നന്ദൂട്ടീ…….. മോൾ ഈ വെള്ളം കുടിച്ചേ……” അച്ഛൻ പതിയെ അവളെ താങ്ങി ഇരുത്തി, കൊണ്ടുവന്ന വെള്ളം കുടിപ്പിച്ചു. ആ സമയം കൊണ്ട് നന്ദൻ അവളുടെ കൈ, കീറിയ മുണ്ട് ഉപയോഗിച്ച് ചുറ്റിക്കെട്ടി…. ചെറിയ ഒരു കെട്ട്, അധികം മുറുക്കാതെ കൈത്തണ്ടയിലും…
“അമ്മൂ…. എണീറ്റെ നമുക്ക് ഹോസ്പിറ്റലിൽ പോകാം…. “
“ങ്‌ഹും…….”അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
“നിന്നോട്, അല്ലെങ്കിലും പറഞ്ഞാൽ കേൾക്കില്ലല്ലോ …. ” നന്ദൻ അവളുടെ കൈയ്യിൽ പിടിച്ചു എണീപ്പിച്ചു….
എന്നാൽ വലത്തെക്കാല് നിലത്തു കുത്തിയ ആര്യ ഒരു കരച്ചിലോടെ വീണ്ടും സോഫയിലേക്കിരുന്നു……
“എന്താമ്മൂ…..?????”എന്നും ചോദിച്ചു മുന്നോട്ടാഞ്ഞ നന്ദൻ കണ്ടത് കീറിമുറിഞ്ഞ കാൽപ്പാദത്തിനടിയിൽ നിന്നും ചോര ഇറ്റ് വീഴുന്നതാണ്….
അവൻ പെട്ടന്ന് തന്നെ കാൽപ്പാദത്തിൽ കുത്തിക്കയറിയിരുന്ന ചില്ല് വലിച്ചൂരി തുണി ഉപയോഗിച്ച് മുറുക്കിക്കെട്ടി.
അപ്പോഴേക്കും മമ്മി എണീറ്റു വന്നു കൂടെ വസുന്ധരാമ്മയും…
❤️❤️❤️❤️❤️
കഥ കൊള്ളാം ഇപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പിന്നെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ എന്റെ പേരും കൂടെ കണ്ടപ്പോൾ ശരിക്കും എന്താ പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി.
എന്നെ സുഹൃത്ത് ആയി കാണാൻ ഒരാൾ കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.
കഥ പൊളിയായിട്ടുണ്ട് ഞാൻ ഇപ്പൊ കൺഫ്യൂഷൻ ആയ അവസ്ഥയിൽ ആണ് ആര്യ അനു പ്രിയ ??
ഞാൻ പോയി ബാക്കി വായിച്ചിട്ട് വരാം ?.
മിസ്റ്റർ മ്യാമൻ കഥ ഉഗ്രൻ ആയിട്ടോ… അടുത്ത ഭാഗങ്ങൾ വേഗം വായിച്ചു ലേറ്റസ്റ്റ് പാർട്ടിൽ വലിയ കമന്റ് തരാം
അടിപൊളി മുത്തെ അടിപൊളി
♥️♥️♥️
Mwonoose ????
Waiting for next
Ishtaaittaa..otthiri
താങ്ക്സ് ഡാ baby…….❤❤??????
❤️?❤️??
അല്ലേലും രാവിലത്തെ കട്ടൻ കാപ്പി……???? അതൊരു ഒന്നൊന്നര ഫീലാണ്‌ട്ടാ…..?????❤❤❤
ചെമ്പരത്തി,
വലുതോ, ചെറുതോ, നല്ലതോ, ചീത്തയോ, പ്രമുഖനോ, അല്ലാത്തവരോ എന്ന യാതൊരു വക ഭേദവുമില്ലാതെ എല്ലാരുടെയും കഥകൾ വായിക്കും, കമന്റിടും നമ്മൾ കാണിക്കുന്നതിന്റെ നാലിലൊന്ന് തിരികെ ലഭിക്കത്തും ഇല്ല എന്നാലും യാതൊരു പരിഭവവും ഇല്ല നമ്മൾ എഴുതുന്നത് നാലുപേർ വായിക്കണം എന്ന് മാത്രം. എന്നെയും സൗഹൃദ വലയത്തിൽ ഉൾപ്പെടുത്തിയതിന് നന്ദി.
കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. പേജുകൾ കൂട്ടി എഴുതുന്നതിന് വളരെ സന്തോഷം എന്നാലും പെട്ടന്ന് തീർന്നു പോകുന്നു എന്നൊരു പരാതി മാത്രം. എഴുത്തിന്റെ ശൈലിയും, വായനാ സുഖവും ഉള്ളത് കൊണ്ടാണ് എന്തായാലും നന്ദനും, ആര്യയും അവരുടെ ഉള്ളിലുള്ള സൗഹൃദവും ഒക്കെ എവിടെ വരെ എത്തും എന്നറിയാനുള്ള ആകാംക്ഷയിൽ ആണ്.
തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…
എന്നുമെപ്പോഴും സ്നേഹം മാത്രം പ്രിയ ജ്വാല…
ഈ അക്ഷരങ്ങളുടെ ലോകത്തു വാക്കുകളിലൂടെ ഒട്ടേറെ സൗഹൃദങ്ങൾ ലഭിച്ചിട്ടുണ്ട്…… എല്ലാവരെയും ഓർക്കുന്നു…..
ഇടയ്ക്കു ഒരാക്സിഡന്റ് ഒക്കെ പറ്റി കുറച്ചു നാൾ മാറി നിൽക്കേണ്ടി വന്ന്….പിന്നെ ഒട്ടേറെ പ്രശ്നങ്ങൾ വേറെയും…. വന്നപ്പോൾ എല്ലാവരും കൂടി ബസ് പിടിച്ചാണ് വന്നത് ???…. അത് കൊണ്ട് കംപ്ലീറ്റ് മൂഡ് ഓഫ് ആയി….. ഇപ്പൊ കുറെയൊക്കെ റിക്കവർ ആയി വരുന്നു…..
എന്റെ ആദ്യത്തെ ശ്രമം ആണ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും എനിക്കായി ഈ വരികൾ കുറിച്ചതിലും ഒത്തിരിയേറെ സന്തോഷം… ഇതിനു മുൻപ് എഴുതിയതും… ശേഷം എഴുതിയതുമായി,ഇതടക്കം രണ്ടു മൂന്ന് എണ്ണം പകുതിയിൽ പെൻഡിങ്ങിൽ ഉണ്ട്….പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിൽ ആണ്……???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤??????????????❤??
❤️❤️❤️❤️❤️
???????
Ee partum kollam
താങ്ക്യൂ ????❤
ചെമ്പരത്തി,
കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചില ഇടതൊക്കെ എന്തോ മിസ്സിങ് ഉള്ളത് പോലെ.
ആര്യ അവിവേകം ചെയ്തിട്ട് നന്ദൻ എന്താ അതിനെ കുറിച്ച് ഒന്നും ചോദിക്കാതെ?അവർ ആത്മ മിത്രങ്ങൾ അല്ലെ.
വരും ഭാഗങ്ങളിൽ ഇതിലും നന്നായി അവതരിപ്പിക്കാൻ സാധിക്കും എന്ന് ആശംസിക്കുന്നു
♥️♥️♥️
താങ്ക്യൂ….. അവിവേകം എന്ന് പറയാൻ ആയിട്ടില്ലല്ലോ…അതിന്റെ ഉത്തരം നന്ദൻ തന്നെ മമ്മിയോട് പറയുന്നുണ്ട്… പിന്നെ ചോദിക്കാൻ നോക്കിയിട്ട് അവൾ പിണങ്ങി നടക്കുവല്ലേ….. നോക്കാം എവിടെ വരെ പോകും എന്ന് ❤❤????❤
❤
??❤
?????
❤??❤??❤
❤
❤?❤?❤?
?
താങ്ക്യൂ… റവേ….???
❤
❤❤❤?❤?❤