നിഴലായ് അരികെ -6 [ചെമ്പരത്തി] 350

“മ്മ്….. ഞാനും അത് പറയാൻ ഇരിക്കുകയായിരുന്നു അച്ഛാ…. “നന്ദൻ പറഞ്ഞു.

 

ആര്യ പതിയെ എണീറ്റു മുകളിലേക്കു നടന്നു…

“നീയെങ്ങോട്ടാ മോളെ???? “വസുന്ധരാമ്മ ആണ്

 

“റൂമിലേക്ക് അമ്മേ…. എന്റെ ഫോൺ അവിടാണ്…. അതെടുത്തിട്ടു വരാം.. ”

 

“ഇനി അമ്മ പറയുന്നത് അനുസരിക്കാം ഞാൻ….. കല്ല്യാണത്തിന്റെ കാര്യം നോക്കാം”

നന്ദൻ എല്ലാവരോടും ആയിട്ട് പറഞ്ഞു.

എല്ലാവരുടെയും മുഖത്തു ഒരു പുഞ്ചിരി തെളിഞ്ഞു…

“അച്ഛാ…… എനിക്കൊരു കുട്ടിയെ ഇഷ്ടം ആണ്…. എന്റെ സ്റ്റുഡന്റ് ആണ്… പേര് പ്രിയ….അവൾക്കെന്നെയും ഇഷ്ടമാണ്…. അവളുടെ അച്ഛന്റെ നമ്പർ ഞാൻ തരാം നിങ്ങൾ വിളിച്ചൊന്നു സംസാരിച്ചിട്ട് പോയി കാണണം…”

എല്ലാവരുടെയും മുഖത്തെ പുഞ്ചിരി എങ്ങോ പോയ്‌ മറഞ്ഞു…

ഫിലിപ്പിന്റെ വിരലുകൾ  പ്രകാശിന്റെ കൈത്തണ്ടയിൽ മുറുകി..

വസുന്ധരാമ്മ നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ മുഖം തിരിച്ചു…

 

“മോനെ……… നന്ദാ…… അപ്പോൾ ആര്യ……” പ്രകാശിന്റെ സ്വരം ഇടറിയിരുന്നു

“ആഹ്……. അത് പറയാൻ മറന്നു…… അവൾക്കു പറ്റിയൊരാൾ ഉണ്ട്…..അച്ചായൻ ആണ്…എന്റെ കാഴ്ച്ചപ്പാടിൽ, സ്വഭാവം കുഴപ്പമില്ല…നല്ല തറവാട്ടുകാർ….ആവശ്യത്തിലധികം സമ്പത്തും ഉണ്ട്… ജോലി കോളേജ് അധ്യാപകൻ ആണ്. അവളെ ഇഷ്ടമാണ് എന്ന കാര്യം അവളോട് പറഞ്ഞിട്ടില്ല…..അമ്മൂന് അറിയാവുന്ന ആൾ ആണ് അവൾക്കു ഇഷ്ടമാകും… ഞാൻ പറയാം അവളോട്  ”

അപ്പോഴേക്കും നന്ദന്റെ ഫോൺ ശബ്‌ദിച്ചു…..നോക്കുമ്പോൾ ബോബി ആണ്… അവൻ അതെടുത്തു കാതോട് ചേർത്തു..

 

പെട്ടന്ന് മുകളിൽ നിന്നും  ചില്ല് പൊട്ടിച്ചിതറിയ ശബ്ദവും അമർത്തിയ ഒരു നിലവിളിയും എല്ലാവരുടെയും ചെവിയിലേക്ക് തുളച്ചു കയറി…..

ഫോൺ അവിടിട്ടു നന്ദൻ സ്റ്റെപ് ഓടിക്കയറി…..പുറകെ മറ്റുള്ളവരും

റൂമിലേക്ക്‌ ഓടിക്കയറിയ നന്ദനെ വരവേറ്റത് ചിതറിത്തെറിച്ച ചോരപ്പൂക്കൾ ആയിരുന്നു…….

 

 

(തുടരും……….. )

 

 

31 Comments

  1. ❤️❤️❤️❤️❤️

  2. ചെമ്പരത്തി..
    നല്ല എഴുത്ത്.. ഫുൾ പാർടും വായിച്ചു കേട്ടോ.. ഞാൻ അദ്യം ആര്യ ആവും എന്ന വിചാരിച്ചത്.. പിന്നെ അത് പ്രിയ ആയി.. പിന്നെ ധ അടുത്ത് വീട്ടിലെ കുട്ടി.. ഇതിപ്പോ അവസാനം വായ്ച്ചപ്പൊ ആര്യക്ക് ഇഷ്ടമായിരുന്നോ എന്ന് ഒരു doubt ഇല്ലാതെ ഇല്ല..
    എന്തായാലും അധികം ചിന്തിച്ച് കാട് കയറുന്നില്ല.. അടുത്ത ഭാഗത്തിൽ അറിയാമല്ലോ അല്ലേ!
    അപോ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      വരുംഭാഗങ്ങളിൽ എല്ലാം ക്ലിയർ ആകും ??????

  3. ചെമ്പരത്തി,
    എല്ലാ ചെറിയ പാർട്ടുകളും കൂടി ഇന്ന് വായിച്ചു, പൂർത്തിയായതിനു ശേഷം വായിക്കാമെന്ന് കരുതിയതാണ്,
    നന്നായിരിക്കുന്നു,നല്ല എഴുത്ത്, എപ്പോഴും വായനക്കാരനെ സസ്പെന്സിന്റെ മുൾമുനയിൽ നിർത്തുക എന്നത് ഹോബിയാണോ?
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      ഒരായിരം നന്ദി ജ്വാല……. പിന്നെ സസ്പെൻസ്….. ഒരു മനസുഖം ???

  4. കഥ വളരെ നന്നായിരുന്നു ? പക്ഷെ ഇപ്പോഴും ഒന്നും അങ്ങോട്ട് കറക്റ്റ് മനസിലായിട്ടില്ല അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

    1. ചെമ്പരത്തി

      എന്ത് പറ്റി????

      1. കഥ മനസിലായി പക്ഷെ ആര്യക്ക് ഇടക്ക് വരുന്ന ഭാവമാറ്റം പിന്നെ അനു പ്രിയ ഒന്നും അങ്ങോട്ട് സിങ്ക് ആവുന്നില്ല അതാ പറഞ്ഞത് കഥ പൊളി ആണ് ?

        ♥️♥️♥️

        1. കഥ തുടങ്ങിയത് അല്ലെ ഉള്ളു വരും ഭാഗങ്ങളിൽ മനസ്സിലാവും ആയിരിക്കും.

          1. ചെമ്പരത്തി

            തീർച്ചയായും

  5. ♥♥♥

    1. ചെമ്പരത്തി

      ???❤

  6. തുടക്കം കൊള്ളാം..???

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤?

  7. ഷൈന ജെവെൽ

    നന്നായിട്ട് ഉണ്ട്

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤?

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ?????

    1. ചെമ്പരത്തി

      ❤?❤?

  9. കഥ നന്നായി തന്നെ പോകുന്നുണ്ട്
    അവൻ ആര്യയെ തന്നെ കെട്ടിയാൽ മതിയായിരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️

    1. Athanne verudhe aaryaye vishamippikkall…

      1. ചെമ്പരത്തി

        നോക്കട്ടെ…..?

    2. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……..?

      1. ഇടയ്ക്ക് ഇടക്ക്‌ ഉള്ള അവളുടെ ഭാവമാറ്റം കണ്ടത്തുകൊണ്ട് പറഞ്ഞതാ.

    3. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……?

      1. ഫ്രണ്ട്സ് ഒ പിന്നെ അവൾ എന്തിനാ മരിക്കാൻ പോയെ??

        1. ചെമ്പരത്തി

          മരിക്കാനോ..?????? എപ്പോ???

          1. Sorry sorry sorry comment മാറി പോയി ക്ഷമിക്കണം?

    1. ചെമ്പരത്തി

      ❤?

  10. ♥️♥️♥️

    1. ചെമ്പരത്തി

      ❤❤

Comments are closed.