നിഴലായ് അരികെ -6 [ചെമ്പരത്തി] 350

വാതിൽ കടക്കുന്നതിനു മുൻപേ തിരിഞ്ഞു നിന്നു… “അതേയ് ഞാൻ ഇവിടുന്നു ഇറങ്ങി കഴിയുമ്പോഴേക്കും പോയി നന്ദനെ വിളിച്ചെണീപ്പിക്കണം കേട്ടോ………. ”

 

“ഇല്ലായെ……. തമ്പുരാട്ടി പോയിട്ട് പോരെ..” ചിരിച്ചു കൊണ്ട് കൈ കൂപ്പി അച്ഛൻ പറഞ്ഞു…

 

“മ്മ്…… “ഒന്ന് മൂളിയിട്ടു അവൾ പുറത്തേക്കു നടന്നു…

“എന്താവുമോ എന്തോ…… “പപ്പാ പറഞ്ഞത് കേട്ട എല്ലാവരുടെയും മുഖത്തു ഒരു പുഞ്ചിരി വിടർന്നു…. സ്ത്രീ ജനങ്ങൾ രണ്ടും കിച്ചണിലേക്ക് നടന്നു….ബാക്കി രണ്ടു പേരും കൂടി സോഫയിൽ ഇരുന്നു ചർച്ച തുടങ്ങി.മക്കളെ പറ്റിയല്ലാണ്ട് വേറെ എന്ത്……

 

“ഫിലിപ്പെ…. ഇവരെ ഇങ്ങനെ വിട്ടാൽ മതിയോ??? എന്തെങ്കിലും ഒരു തീരുമാനം ആക്കണ്ടേ…??”

“പറയാം….ഇന്ന്… എല്ലാവരും ഉണ്ടല്ലോ…”

 

“മ്മ്മ് ”

 

ഒരു മണിക്കൂർ കൊണ്ട് ആര്യ തിരിച്ചു വന്നു…

അവളുടെ ക്ഷീണം കുറച്ചു കുറഞ്ഞിരുന്നു

 

“വേഗം വാ പെണ്ണെ…… വന്ന് എന്തെങ്കിലും കഴിക്കാൻ നോക്ക്…..ഇന്നലെ അത്താഴം പോലും കഴിച്ചില്ലല്ലോ….”

 

“ഞാൻ മാത്രമല്ലല്ലോ നന്ദേട്ടനും ഒന്നും കഴിച്ചില്ലല്ലോ….. ഞാൻ പോയി വിളിച്ചിട്ട് വരാം…”അവൾ മുകളിലേക്കു പോകാൻ തുടങ്ങിയതും നന്ദൻ താഴേക്കിറങ്ങി വന്നു.

 

“ന്നാ പിന്നെ എല്ലാവരും വാ….. ആരും ഒന്നും കഴിച്ചില്ലല്ലോ….. എല്ലാവർക്കും കൂടി ഒരുമിച്ചിരിക്കാം… “ബ്രേക്ഫാസ്റ് എടുത്തുകൊണ്ടു ടേബിളിലേക്കു വന്ന മമ്മി വിളിച്ചു….

എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു ഹാളിലെ സോഫകളിൽ  വന്ന് ഇരിപ്പുറപ്പിച്ചു….

 

അല്ലെങ്കിൽ ഏതു സമയവും വായിട്ടലച്ചുകൊണ്ടിരിക്കുന്ന നന്ദനും നിശ്ശബ്ദരായിരിക്കുന്നതു എല്ലാവരും ശ്രദ്ധിച്ചുവെങ്കിലും ഒന്നും ചോദിച്ചില്ല…

 

ഫിലിപ് പതിയെ പ്രകാശിനെ തോണ്ടി.. പറയാൻ വേണ്ടി കണ്ണ് കൊണ്ട് കാണിച്ചു…

പതിയെ ഒന്ന് തലയാട്ടിയ പ്രകാശ്, എല്ലാവരോടും ആയിട്ട് പറഞ്ഞു…

“അതെ…… പിള്ളേരെ ഇനിയും ഇങ്ങനെ വിടേണ്ട എന്നാണ് ഞങ്ങളുടെ അഭിപ്രായം…. നിങ്ങൾ എന്ത് പറയുന്നു….. ”

ചോദ്യം നന്ദനോടും ആര്യയോടും ആണ്.

31 Comments

  1. ❤️❤️❤️❤️❤️

  2. ചെമ്പരത്തി..
    നല്ല എഴുത്ത്.. ഫുൾ പാർടും വായിച്ചു കേട്ടോ.. ഞാൻ അദ്യം ആര്യ ആവും എന്ന വിചാരിച്ചത്.. പിന്നെ അത് പ്രിയ ആയി.. പിന്നെ ധ അടുത്ത് വീട്ടിലെ കുട്ടി.. ഇതിപ്പോ അവസാനം വായ്ച്ചപ്പൊ ആര്യക്ക് ഇഷ്ടമായിരുന്നോ എന്ന് ഒരു doubt ഇല്ലാതെ ഇല്ല..
    എന്തായാലും അധികം ചിന്തിച്ച് കാട് കയറുന്നില്ല.. അടുത്ത ഭാഗത്തിൽ അറിയാമല്ലോ അല്ലേ!
    അപോ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      വരുംഭാഗങ്ങളിൽ എല്ലാം ക്ലിയർ ആകും ??????

  3. ചെമ്പരത്തി,
    എല്ലാ ചെറിയ പാർട്ടുകളും കൂടി ഇന്ന് വായിച്ചു, പൂർത്തിയായതിനു ശേഷം വായിക്കാമെന്ന് കരുതിയതാണ്,
    നന്നായിരിക്കുന്നു,നല്ല എഴുത്ത്, എപ്പോഴും വായനക്കാരനെ സസ്പെന്സിന്റെ മുൾമുനയിൽ നിർത്തുക എന്നത് ഹോബിയാണോ?
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      ഒരായിരം നന്ദി ജ്വാല……. പിന്നെ സസ്പെൻസ്….. ഒരു മനസുഖം ???

  4. കഥ വളരെ നന്നായിരുന്നു ? പക്ഷെ ഇപ്പോഴും ഒന്നും അങ്ങോട്ട് കറക്റ്റ് മനസിലായിട്ടില്ല അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

    1. ചെമ്പരത്തി

      എന്ത് പറ്റി????

      1. കഥ മനസിലായി പക്ഷെ ആര്യക്ക് ഇടക്ക് വരുന്ന ഭാവമാറ്റം പിന്നെ അനു പ്രിയ ഒന്നും അങ്ങോട്ട് സിങ്ക് ആവുന്നില്ല അതാ പറഞ്ഞത് കഥ പൊളി ആണ് ?

        ♥️♥️♥️

        1. കഥ തുടങ്ങിയത് അല്ലെ ഉള്ളു വരും ഭാഗങ്ങളിൽ മനസ്സിലാവും ആയിരിക്കും.

          1. ചെമ്പരത്തി

            തീർച്ചയായും

  5. ♥♥♥

    1. ചെമ്പരത്തി

      ???❤

  6. തുടക്കം കൊള്ളാം..???

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤?

  7. ഷൈന ജെവെൽ

    നന്നായിട്ട് ഉണ്ട്

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤?

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ?????

    1. ചെമ്പരത്തി

      ❤?❤?

  9. കഥ നന്നായി തന്നെ പോകുന്നുണ്ട്
    അവൻ ആര്യയെ തന്നെ കെട്ടിയാൽ മതിയായിരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️

    1. Athanne verudhe aaryaye vishamippikkall…

      1. ചെമ്പരത്തി

        നോക്കട്ടെ…..?

    2. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……..?

      1. ഇടയ്ക്ക് ഇടക്ക്‌ ഉള്ള അവളുടെ ഭാവമാറ്റം കണ്ടത്തുകൊണ്ട് പറഞ്ഞതാ.

    3. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……?

      1. ഫ്രണ്ട്സ് ഒ പിന്നെ അവൾ എന്തിനാ മരിക്കാൻ പോയെ??

        1. ചെമ്പരത്തി

          മരിക്കാനോ..?????? എപ്പോ???

          1. Sorry sorry sorry comment മാറി പോയി ക്ഷമിക്കണം?

    1. ചെമ്പരത്തി

      ❤?

  10. ♥️♥️♥️

    1. ചെമ്പരത്തി

      ❤❤

Comments are closed.