നിഴലായ് അരികെ -6 [ചെമ്പരത്തി] 350

 

“വേണ്ട….. എനിക്ക് വീട്ടിൽ പോണം “അവൾ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് നന്ദന്റെ കൈ തട്ടി മാറ്റാൻ ശ്രമിച്ചു……

 

“അമ്മൂ……………”നന്ദന്റെ ശബ്ദം ഉയരാൻ തുടങ്ങി.

 

“നന്ദൂട്ടീ………. മോൾ അവിടെ കിടന്നേ….നല്ലപോലെ പനിക്കുന്നുണ്ടല്ലോ……  അവൻ കോട്ടൺ നനച്ചിടും….” റൂമിലേക്ക്‌ കയറി വന്ന അച്ഛൻ ആര്യയുടെ നെറ്റിയിൽ കൈവച്ചു നോക്കിയിട്ട്  പറഞ്ഞു..

അതോടെ ആര്യ വീണ്ടും അവിടെത്തന്നെ കിടന്നു…

നന്ദൻ വേഗം ഐസ് വെള്ളത്തിൽ കോട്ടൺ നനച്ചു ആര്യയുടെ നെറ്റിയിൽ ഇട്ടു…. അപ്പോഴേക്കും വസുന്ധരാമ്മ പതിയെ മുകളിൽ എത്തി.

“നന്ദൂട്ടി……. എന്താ മോൾക്ക് പറ്റിയെ പെട്ടന്ന് ? ”

ആര്യ പതിയെ കണ്ണുകൾ വലിച്ചു തുറന്നു

“അമ്മേ…. അത്…….. ”

“വേണ്ട….മോൾ ഉറങ്ങിക്കോ…… അമ്മ,  മമ്മീനോട്‌ വിളിച്ചു പറയാം മോൾ  വരില്ലെന്ന്….. ”

 

ആര്യ  ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു..നന്ദൻ അവളുടെ നെറ്റിയിലിട്ട കോട്ടൺ ഉണങ്ങുന്നതിനനുസരിച്ചു നനച്ചിട്ടുകൊണ്ടിരുന്നു.

*****

രാവിലെ ആര്യ എണീറ്റപ്പോൾ കണ്ടത്, ബെഡിനോട് ചേർത്ത് ഇട്ട കസേരയിൽ ഇരുന്നു ബെഡിൽ തല വച്ചു ഉറങ്ങുന്ന നന്ദനെ ആണ്.. അവൾ പതിയെ ഒരു പുഞ്ചിരിയോടെ അവന്റെ തലയിൽ ഒന്ന് തലോടി…..എണീറ്റിരുന്നിട്ട്  പതിയെ തട്ടി വിളിച്ചു

“നന്ദാ…… എണീക്കണില്ലേ……6മണി ആയി  ”

നന്ദൻ ഞെട്ടി കണ്ണ് തുറന്നു

“എന്താമ്മൂ…???? എന്താ പറ്റിയെ?? എന്തെങ്കിലും വേണോ?? ”

“എനിക്കൊന്നും വേണ്ട…… 6മണി ആയെന്നു പറഞ്ഞതാ ”

“അതിനിപ്പോ എന്താ ഇന്ന് ശനി അല്ലെ ക്ലാസ്സ്‌ ഇല്ലല്ലോ… നീ അവിടെ കിടന്നുറങ് അമ്മൂ “നന്ദൻ പതിയെ എണീക്കാൻ നോക്കി…

“ആഹ്…… ”

 

“എന്താടാ..? ന്തു പറ്റി? “

31 Comments

  1. ❤️❤️❤️❤️❤️

  2. ചെമ്പരത്തി..
    നല്ല എഴുത്ത്.. ഫുൾ പാർടും വായിച്ചു കേട്ടോ.. ഞാൻ അദ്യം ആര്യ ആവും എന്ന വിചാരിച്ചത്.. പിന്നെ അത് പ്രിയ ആയി.. പിന്നെ ധ അടുത്ത് വീട്ടിലെ കുട്ടി.. ഇതിപ്പോ അവസാനം വായ്ച്ചപ്പൊ ആര്യക്ക് ഇഷ്ടമായിരുന്നോ എന്ന് ഒരു doubt ഇല്ലാതെ ഇല്ല..
    എന്തായാലും അധികം ചിന്തിച്ച് കാട് കയറുന്നില്ല.. അടുത്ത ഭാഗത്തിൽ അറിയാമല്ലോ അല്ലേ!
    അപോ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      വരുംഭാഗങ്ങളിൽ എല്ലാം ക്ലിയർ ആകും ??????

  3. ചെമ്പരത്തി,
    എല്ലാ ചെറിയ പാർട്ടുകളും കൂടി ഇന്ന് വായിച്ചു, പൂർത്തിയായതിനു ശേഷം വായിക്കാമെന്ന് കരുതിയതാണ്,
    നന്നായിരിക്കുന്നു,നല്ല എഴുത്ത്, എപ്പോഴും വായനക്കാരനെ സസ്പെന്സിന്റെ മുൾമുനയിൽ നിർത്തുക എന്നത് ഹോബിയാണോ?
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      ഒരായിരം നന്ദി ജ്വാല……. പിന്നെ സസ്പെൻസ്….. ഒരു മനസുഖം ???

  4. കഥ വളരെ നന്നായിരുന്നു ? പക്ഷെ ഇപ്പോഴും ഒന്നും അങ്ങോട്ട് കറക്റ്റ് മനസിലായിട്ടില്ല അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

    1. ചെമ്പരത്തി

      എന്ത് പറ്റി????

      1. കഥ മനസിലായി പക്ഷെ ആര്യക്ക് ഇടക്ക് വരുന്ന ഭാവമാറ്റം പിന്നെ അനു പ്രിയ ഒന്നും അങ്ങോട്ട് സിങ്ക് ആവുന്നില്ല അതാ പറഞ്ഞത് കഥ പൊളി ആണ് ?

        ♥️♥️♥️

        1. കഥ തുടങ്ങിയത് അല്ലെ ഉള്ളു വരും ഭാഗങ്ങളിൽ മനസ്സിലാവും ആയിരിക്കും.

          1. ചെമ്പരത്തി

            തീർച്ചയായും

  5. ♥♥♥

    1. ചെമ്പരത്തി

      ???❤

  6. തുടക്കം കൊള്ളാം..???

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤?

  7. ഷൈന ജെവെൽ

    നന്നായിട്ട് ഉണ്ട്

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤?

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ?????

    1. ചെമ്പരത്തി

      ❤?❤?

  9. കഥ നന്നായി തന്നെ പോകുന്നുണ്ട്
    അവൻ ആര്യയെ തന്നെ കെട്ടിയാൽ മതിയായിരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️

    1. Athanne verudhe aaryaye vishamippikkall…

      1. ചെമ്പരത്തി

        നോക്കട്ടെ…..?

    2. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……..?

      1. ഇടയ്ക്ക് ഇടക്ക്‌ ഉള്ള അവളുടെ ഭാവമാറ്റം കണ്ടത്തുകൊണ്ട് പറഞ്ഞതാ.

    3. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……?

      1. ഫ്രണ്ട്സ് ഒ പിന്നെ അവൾ എന്തിനാ മരിക്കാൻ പോയെ??

        1. ചെമ്പരത്തി

          മരിക്കാനോ..?????? എപ്പോ???

          1. Sorry sorry sorry comment മാറി പോയി ക്ഷമിക്കണം?

    1. ചെമ്പരത്തി

      ❤?

  10. ♥️♥️♥️

    1. ചെമ്പരത്തി

      ❤❤

Comments are closed.