നിഴലായ് അരികെ -10 [ചെമ്പരത്തി] 360

 

വിശേഷങ്ങൾ അപ്പപ്പോൾ അറിയുന്നുണ്ടായിരുന്നുവെങ്കിലും, എന്തെങ്കിലും ചോദിക്കണ്ടേ എന്നു കരുതി നന്ദൻ അവളോട് ചോദിച്ചു…..

 

“നന്നായിരുന്നു നന്ദേട്ടാ…. നന്ദേട്ടനും കൂടി വരേണ്ടതായിരുന്നു….. ഞാൻ എന്തോരും മിസ് ചെയ്തു എന്നറിയാവോ….. ”

“ഞാൻ പറഞ്ഞതല്ലേ പ്രിയാ വീടിന്റെ മെയ്ന്റനൻസിന്റെ കാര്യം…. അതിനിടയിൽ ഞാൻ കൂടി വന്നാൽ ശരിയാകില്ല… അത് കൊണ്ടാണ്…. ”

 

“ങും….. ആയ്ക്കോട്ടെ….. പിന്നെ നന്ദേട്ടനെന്താ ഇവിടെ…എന്നെ കൊണ്ടുപോകാൻ അച്ഛൻ വരും എന്ന് ഞാൻ പറഞ്ഞതല്ലേ….. ? ”

 

പ്രിയ സംശയഭാവത്തിൽ നന്ദനെ നോക്കി…

 

“ഞാൻ ആര്യയെ കൂട്ടാൻ വന്നതാണ്….. ”

 

പെണ്കുട്ടികളെയെല്ലാം പേരന്റ്സ്ന്റെ കൂടെ ഏല്പിച്ചിട്ട്,  ബാഗും തൂക്കി തങ്ങൾക്കരികിലേക്ക്  നടന്നെത്തുന്ന ആര്യയെ ചൂണ്ടി നന്ദൻ പറഞ്ഞു….

 

“”അതെന്താ നന്ദൻ…???  അവളുടെ വീട്ടിൽ ആരുമില്ലേ..കൂട്ടിക്കൊണ്ട് പോകാനായിട്ടു..??? ”

അവരുടെ അടുത്തേക്ക് നടന്നെത്തിയ  പ്രിയയുടെ അച്ഛൻ പരുഷമായിട്ട് ചോദിച്ചു..

 

“ഓ…… അതിനിപ്പോൾ എന്താ ഞങ്ങളുടെ വീടുകൾ തമ്മിൽ അങ്ങനെ വേർതിരിവൊന്നും ഇല്ല….. അല്ലെങ്കിൽ തന്നെ കോളേജിൽ വരുന്നത് ഞങ്ങൾ……………….. ”

പറഞ്ഞുകൊണ്ടിരുന്നത്, ആര്യ കേൾക്കുന്ന അകലത്തിൽ എത്തിയപ്പോൾ നന്ദൻ നിർത്തി….

 

ചെറിയൊരു ഉറക്കച്ചടവോടെ അവർക്കടുത്തേക്കെത്തിയ ആര്യ ബാഗ് നന്ദന്റ വണ്ടിക്കു മുകളിലേക്കു വച്ചു…… രൂക്ഷമായിട്ടു തന്നെ നോക്കുന്ന പ്രിയയെയും അച്ഛനെയും ഒന്നു നോക്കി ചെറുതായി പുഞ്ചിരിച്ചിട്ട്  ആര്യ നന്ദന്റ കയ്യിൽ പിടിച്ചു വലിച്ചു..

 

” നന്ദാ… ഒന്നെന്റെ കൂടെ വാ…….അത്യാവശ്യം ആണ്….. ”

 

“എങ്ങോട്ടാ അമ്മൂ…എന്തിനാ… ?? ”

 

“അമ്മുവോ…….?? “ചോദിച്ചത് പ്രിയ ആയിരുന്നു…

 

“ങ്ഹാ….. അത് ഞാൻ അവളെ വിളിക്കുന്നതാ……. ” തെല്ലു ജാള്യതയോടെ പ്രിയയോട് പറഞ്ഞു…

 

23 Comments

  1. ❤️❤️❤️❤️❤️

  2. Super story
    Onnum parayaanilla
    Ooro part kazhiyumbozhum suspense adiche marikunnu
    I love their relationship

    1. ചെമ്പരത്തി

      താങ്ക്യൂ ഡിയർ ❤❤??????????

  3. ചെമ്പരത്തി,
    രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
    കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
    ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
    അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
      പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്

      സ്നേഹപൂർവ്വം

      ???ചെമ്പരത്തി ???

  4. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ???

  5. ❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ?????

    1. ചെമ്പരത്തി

      രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്‌……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….????❤❤

  6. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
    നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
    അ പ്രിയക്ക്‌ ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു?
    ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ…..???? ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും

      1. ചെമ്പരത്തി

        എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….?

      2. കാത്തിരിക്കുന്നു?

    1. ചെമ്പരത്തി

      ❤❤???????

  7. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤❤♥??

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    2nd ?

    1. ചെമ്പരത്തി

      Wow??????????

  9. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ❤❤❤❤????

Comments are closed.