നിയോഗം Part V( മാലാഖയുടെ കാമുകൻ) 1198

എന്റെ വാക്കുകൾ ഉറച്ചതായിരുന്നു..

മെറിൻ ഒരു ചിരിയോടെ എണീറ്റു…

“താങ്ക്സ്.. എനിക്കൊരു മോട്ടിവേഷന്റെ കുറവ് ഉണ്ടായിരുന്നു..

സാധാരണ ആരോടും പതറാത്ത ഞാൻ ഇവിടെ പതറിയതിനു കുറെ കാരണങ്ങൾ ഉണ്ട്.. ലെറ്റസ്‌ ഫൈൻഡ് ഔട്ട്… മീനു.. എന്റെ ഒപ്പം വാ…”

“എന്താ മാം?”

“നീ എന്റെ ഒപ്പം നിന്നോ.. ഇങ്ങോട്ട് ഒന്നും പറയണ്ട. റോഷൻ ഇവിടെ നിന്നോളും.. വേഗം ഇടാനുള്ള ഡ്രസ്സ് എടുത്തു വാ..”

“പിന്നെ.. ഇത് നിനക്ക്.. ലോഡ് ആണ്.
ചെറുപ്പക്കാരൻ ആയ നിനക്ക് എന്തായാലും ഇതെങ്ങനെ ഉപയോഗിക്കണം എന്ന് അറിയും..”

മെറിൻ എന്റെ കയ്യിൽ ഒരു പിസ്റ്റൾ വച്ചു തന്നു..

“യൂസ്‌ ഇറ്റ് ഇഫ് യു വാണ്ട്….”

അതും പറഞ്ഞു മെറിൻ പുറത്തേക്ക് പോയി..

മീനു എന്നെ നോക്കി.. അവൾക്ക് പോകാൻ മനസ് ഉണ്ടായിരുന്നില്ല..

“ചെല്ല്.. അവർ പറഞ്ഞത് കേൾക്കണം.. നമുക്ക് വേണ്ടി അല്ലെ രാജൻ സാർ മരിച്ചത്? “

മീനു ആകെത്തേക്ക് നടന്നു.. അവൾ ഒരു കൊച്ചു ബാഗിൽ അവളുടെ ഡ്രസ്സ് എടുത്തു വച്ചു.. ഞാൻ അവളെ ഒന്ന് നോക്കി… പിസ്റ്റൾ മേശയിൽ വെച്ചു.

ഞാൻ അവളുടെ നിറുകയിൽ ഒന്ന് ചുംബിച്ചു..

“ഒപ്പം ഉണ്ടാകും…”

ഞാൻ അവളോട് പറഞ്ഞു.. അവൾ എന്നെ ഒരു നോട്ടം നോക്കി ബാഗ് എടുത്തു പുറത്തേക്ക് പോയി..

പുറത്തു ജീപ്പ് സ്റ്റാർട്ട് ആകുന്ന ശബ്ദം കെട്ടു… എന്തോ ഒരു സങ്കടം.. അവൾ ആപത്തിലേക്കാണോ പോകുന്നത് എന്നൊരു തോന്നൽ…

****

വൈകുന്നേരം ഏകദേശം 8 മണി ആയിട്ടുണ്ടാകും..

ഞാൻ അവളുടെ സ്കൂട്ടി ലോക്ക് ചെയ്തു വച്ച് കതക് അടച്ച ശേഷം അകത്തു കയറി.

അടുക്കള കതക് അടച്ച ശേഷം ഞാൻ കുറച്ചു വെള്ളം കുടിച്ചു അകത്തേക്ക് വന്നു..

അവൾ ഉച്ചക്ക് വച്ചതിന്റെ ബാക്കി ഉണ്ട്. കഴിക്കണം എന്ന് വിളിച്ചു പറഞ്ഞിരുന്നു.

കുറച്ചു കഴിഞ്ഞു കഴിക്കാം എന്ന് ഞാൻ കരുതി.

ബെഡ്റൂമിൽ കയറാൻ പോയ ഞാൻ ഞെട്ടി രണ്ടു അടി പുറകോട്ടു മാറി..

അവൾ.. കറുത്ത വേഷം അണിഞ്ഞ.
പൂച്ചയുടെ തലയും പെണ്ണിന്റെ ഉടലും വാലും ഉള്ളവൾ.. അവളുടെ നീല കണ്ണുകൾ എന്നെ കണ്ടു തിളങ്ങി..

ഞാൻ മേശയിൽ നോക്കി.. എന്റെ നോട്ടം കണ്ടിട്ട് ആകണം..
അവൾ മേശയിൽ നിന്നും പിസ്റ്റൾ എടുത്തു അതിൽ നിന്നും കാർറ്റ്രിജ് വലിച്ചു എടുത്തു അപ്പുറത്തേക്ക് ഇട്ടു..

71 Comments

  1. പിന്നെ

  2. കഥ ഉഷാറായിരികന്

  3. ?

  4. അവിടെ എല്ലാ പാര്‍ട്ടിനും കമന്‍റും ലൈക്കുമിട്ടതാ. ഇവിടെ ക്ലൈമാക്സ് വരുമ്പോ ഞാന്‍ അവിടുത്തെ കമന്‍റ് ഒന്നു പുതുക്കിപണിത് വലിയൊരു കമന്‍റിടാം ???, ഒന്നാളായിട്ടും തല്ല് കൊണ്ടിട്ടും കുറച്ചു നാളായി ???

    1. ആയിക്കോട്ടെ.. ?? ഇത് ചിലർ ഫാമിലിക്ക് വായിക്കാൻ വേണ്ടി ഇവിടെ ഇടുമോ എന്ന് ചോദിച്ചതുകൊണ്ടു ഇട്ടതാണ്.

    2. ‘അവിടെ’എന്നുദ്ദേശിച്ചതെവിടെയാ?? ഞാൻ ഇവിടെ പുതിയതാ!?

  5. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ഇടക്ക് വന്നു വായിക്കുന്നുണ്ട്. ജോലി ഭാരം കൂടി. ?

    1. ഒരു നഗരം മൊത്തം ഭരിക്കുന്ന പോലീസ് ഓഫീസർക്ക് എന്ത് ജോലി? മെറിനെ പോലെ ഇപ്പോൾ ചുമ്മാ ഓർഡർ കൊടുത്താൽ പോരെ ?

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        കണ്ണിൽച്ചോര ഇല്ലാത്തവൻ!

        1. Promotion kitio

          1. കഴിഞ്ഞ ആഴ്ച ചേച്ചി പ്രൊമോട്ടഡ് ആയി. ഒരു വലിയ സിറ്റി മൊത്തം ഇനി സ്വന്തം. ആഹാ സുഖം സുഖം ?

          2. ആഹാ കൊള്ളാം. നിന്ന് തിരിയാൻ പറ്റില്ല. സുഖം ആണ് പോലും ദുഷ്ടൻ ചന്തു..
            പക്ഷേ നല്ല സുഖം ആയിരിക്കും അല്ലേ ചേച്ചി?

          3. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            വലിയ കഷ്ടമാണ് മോളെ. എന്നാലും ഇഷ്ടമുള്ള ജോലിയായതുകൊണ്ട് ഹാപ്പി.

          4. ആ അതാണ്.

        2. എനിക്ക് പച്ച ചോര ഉണ്ട് ചേച്ചി. ?

          1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            ഉവ്വാ ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എനിക്ക് നീല ആണ്???

  6. ♥️♥️❣️

  7. ഞാൻ പോയി പുതിയ വാക്കുകൾ കണ്ടുപിടിച്ചിട്ട് വരാമെ…

    1. കാട്ടുകോഴി

      Set???

    2. മലയാളത്തിൽ ആണോ? അത് നീ ഇടക്ക് ഇടക്ക് കണ്ടുപിടിക്കുന്നുണ്ടല്ലോ

      1. പോടോ ദുഷ്ടാ…
        മലയാളം അല്ല ഇംഗ്ലീഷ് ആണ്?
        പക്ഷേ ഇപ്പ പറയുന്നില്ല. N3വരട്ടെ പറയാം

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Somthink ഫിഷി

        2. N3 നീ എഴുതേണ്ടി വരും ?

          1. ഞാൻ എഴുതും പിന്നെ അതും ഇതും പറയരുത്

          2. മോര്കൂട്ടാൻ ഒഴിച്ച് ട്രിപ്പിൾ 6 ഗാങ്‌ നീ ഇല്ലാതെ ആക്കും

          3. Aa angane എങ്കിലും ഞാൻ ഇല്ലാതെ ആകും. നിങൾ എത്ര ഇടി ഇടിച്ചു enitt. അപ്പോ ഇത് ട്രൈ ചെയ്യാം ?

          4. ഒരു ദിവസത്തെ ഭക്ഷണത്തിൽ ചേർത്താൽ മതി. അവർ ബാത്റൂമിലേക്ക് ഓടുമ്പോ പിടിച്ചു കൊല്ലാം ?

          5. നമ്മൾ രണ്ട് പേരും ഒരുമിച്ച് നിന്ന പിന്നെ എല്ലാവരെയും കൊല്ലാം. ?

          6. Ɒ?ᙢ⚈Ƞ Ҡ???‐??

            ഈ ഭൂമിതന്നെ സുനാമിയിൽ മുക്കണം????

  8. നിയോഗം 1 ok…
    നിയോഗം 2 വേണ്ട????

    1. സ്കാർലെറ്റിന്റെ ഒരു ചൂട് ചുംബനം എടുക്കട്ടേ കുട്ടാ? ?ചിറക് കൊണ്ട് പൊതിഞ്ഞു പിടിച്ചു

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വോ വേണ്ടേ???

        1. അതെന്താ വേണ്ടാത്തെ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഞാൻ ബ്രോക്കൻ ആയി…
            എന്റെ ചിറകൊക്കെ ഞാൻ സ്വയം മുറിച്ചു… ഫോട്ടോ കണ്ടില്ലേ…

            അതുണ്ടെങ്കിൽ ആണല്ലേ എനിക്ക്DA ന്റെ ഒപ്പം പറന്ന് നടക്കാൻ പറ്റു… എനിക്കിനി അത് വേണ്ട?????

          2. നമുക്ക് ഇന്ദുവിന്റെ അരി പാറ്റുന്ന മുറം എടുത്തു പുറകിൽ വച്ച് കെട്ടാം ?

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            അതിലും ഭേതം എന്നെ ആ കുഴിയിലേക്ക് എടുക്കുന്നതല്ലേ

          4. ആ മുറം കൊണ്ട് ഞാൻ നിങ്ങളെ ഉണ്ടല്ലോ.. കുത്തും ഞാൻ. എവിടെ ആ കുന്തം?. കുന്തം തപ്പിയിട്ട കിട്ടിയില്ല. ഇത് വച്ച് അഡ്ജസ്റ്റ് chey

          5. Ɒ?ᙢ⚈Ƞ Ҡ???‐??

            ????ദിത് വേണോ?

    2. ഞാന്‍ niyogam 1 മാത്രമേ vaayichittullu

    3. Iam eagerly waiting for read niyogam 2 here ?

    4. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      നിയോഗം 2 സീസൺ വണ്ണിൽ നിന്നും എത്രയോ ഉയരത്തിൽ ആണ്.. എനിക്ക് കൂടുതൽ ഇഷ്ട്ടം 2 ആണ്.

      1. ??എനിക്കെന്തോ vaayikkan thonnunnathe ഇല്ല

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          വേണ്ട… വായിക്കരുത്.. അതിൽ മുഴുവൻ അനീതി രാഷ്ട്രീയം ആണ്…

        2. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

          ഇതിൽ ഉള്ളതിലെ ഇരട്ടി ഇരട്ടി ആക്ഷൻ അതിൽ ഉണ്ട്. അതാണ് എനിക്ക് ഇഷ്ടമായത്. പിന്നെ ആ സ്പേസ് യാത്ര, ഗ്രഹം ഒക്കെ ❤️

        3. വായിച്ചാൽ പിന്നെ Addict ആവും. വല്ല കഞ്ചാവും അടിച്ചമാതിരി?

  9. കാട്ടുകോഴി

    Niyogam 3 varanayo chetta???

    1. എഴുത്തിൽ ആണ്.

      1. കാട്ടുകോഴി

        ❤️❤️❤️

  10. രാഹുൽ പിവി

    ❤️

  11. ???

  12. MRIDUL K APPUKKUTTAN

    ?????

  13. Thrilling aanallo..ennatheyum pole thanne adipoli ????❤️

  14. ഏട്ടാ??

  15. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  16. Interesting waiting for next part ????

Comments are closed.