നിയോഗം Part V( മാലാഖയുടെ കാമുകൻ) 1199

മെറിൻ തല പൊക്കി അയാളെ നോക്കി.

“വാട്ട് ഈസ് ദാറ്റ്? എന്താണ് അത്?”

“ബ്ലഡ് സാംപിൾസ്. രാജൻ കില്ലറെ ഷൂട്ട് ചെയ്തിട്ടുണ്ട്. ബ്ലഡ് നിലത്തു നിന്നും, ഭിത്തിയിൽ നിന്നും കിട്ടിയിട്ടുണ്ട്.. അവർക്ക് പറ്റിയ ആദ്യ അബദ്ധം.. ഇനി അവരെ കിട്ടും നമ്മുടെ കയ്യിൽ…”

അതൊരു വഴി തിരിവ് ആകും എന്ന് മെറിനും വിശ്വസിച്ചു..

എന്നാലും രാജന്റെ വിയോഗം അവളെ തകർത്തിരുന്നു.. അയാൾക്ക് അകെ അമ്മ മാത്രമേ ഉള്ളു.

അവരുടെ കാര്യം ആലോചിച്ചു പൊലീസുകാരി ആയ മെറിൻ അറിയാതെ കരഞ്ഞുപോയി..

എന്നാൽ.. അവളുടെ ഉള്ളിൽ കിടന്നു കത്തുന്ന പക.. അത് കുറഞ്ഞില്ല.. ആളികത്തുകയാണ് ചെയ്തത്..

“നിന്നെ കിട്ടും.. എന്റെ കയ്യിൽ…”

അവൾ പല്ലുകൾ ഞെരിച്ചു..

അവൾക്ക് ഉയർന്ന ഉദ്യോഗസ്ഥർ നടത്തിയ മീറ്റിംഗിൽ പറയാൻ ഒന്നും ഇല്ലായിരുന്നു.

തെളിവില്ലത്ത കാര്യങ്ങൾക്ക് പോലീസിൽ പുല്ലു വില ആണ്. അവൾ കുറെ വാദിച്ചു നോക്കി എന്നാലും ഒരു ഗുണവും ഉണ്ടായില്ല.

കൂടാതെ രണ്ടു ആഴ്ച സമയം കിട്ടി. അല്ലെങ്കിൽ സസ്‌പെൻഷൻ.

***

“നിനക്ക് കട തുറക്കണ്ടേ? “

ഞാൻ മീനുവിനോട് ചോദിച്ചു.. അവൾ ചോറ് ഊറ്റിഎടുക്കകയാണ്.

“കുറച്ചു കഴിയട്ടെ.. നിനക്ക് ചിലവിന് തരാൻ ഉണ്ടെടാ എന്റെ കയ്യിൽ.. നിനക്ക് ഫീൽ ആകുന്നുണ്ടോ?”

അവൾ ചോറ് പത്രം കമഴ്ത്തി വച്ച ശേഷം തിരിഞ്ഞു നിന്നു..

“അങ്ങനെ ഒന്നും അല്ല.. എന്നാലും ഇത് കാരണം ആണ്.. അല്ലെങ്കിൽ ഞാൻ എന്തെങ്കിലും പണിക്ക്….

അത് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.

“രണ്ടും കൂടി എന്താ ഇവിടെ രഹസ്യം ?”

ഈ ചോദ്യം കേട്ട് ഞങ്ങൾ രണ്ടുപേരും ഞെട്ടി. തിരിഞ്ഞു നോക്കി.

അർച്ചന.. ഇവൾ ഇവിടെ എത്തിയോ.. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.

“നീ ഏതാടീ?”

മീനു ഗൗരവത്തിൽ ചോദിച്ചു..

അവൾ വന്നു എന്റെ അടുത്ത് നിന്നു..

“നീ പിടിച്ചു വച്ചിരിക്കുന്നത് എന്റെ കെട്ടിയോനെ ആണ്.. കണ്ടില്ലേ അവളുടെ അഹങ്കാരം….”

അർച്ചന അതും പറഞ്ഞു എന്നെ ചുറ്റി പിടിച്ചു..
മീനു അത് കേട്ട് ചിരിച്ചു..

അവൾ വന്നു അർച്ചനയെ ചുറ്റി പിടിച്ചു. അർച്ചന അവളെയും..

ഹാളിൽ ഒരു മീഡിയം ബാഗ് ഇരിക്കുന്നത് കണ്ടു.

71 Comments

  1. പിന്നെ

  2. കഥ ഉഷാറായിരികന്

  3. ?

  4. അവിടെ എല്ലാ പാര്‍ട്ടിനും കമന്‍റും ലൈക്കുമിട്ടതാ. ഇവിടെ ക്ലൈമാക്സ് വരുമ്പോ ഞാന്‍ അവിടുത്തെ കമന്‍റ് ഒന്നു പുതുക്കിപണിത് വലിയൊരു കമന്‍റിടാം ???, ഒന്നാളായിട്ടും തല്ല് കൊണ്ടിട്ടും കുറച്ചു നാളായി ???

    1. ആയിക്കോട്ടെ.. ?? ഇത് ചിലർ ഫാമിലിക്ക് വായിക്കാൻ വേണ്ടി ഇവിടെ ഇടുമോ എന്ന് ചോദിച്ചതുകൊണ്ടു ഇട്ടതാണ്.

    2. ‘അവിടെ’എന്നുദ്ദേശിച്ചതെവിടെയാ?? ഞാൻ ഇവിടെ പുതിയതാ!?

  5. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ഇടക്ക് വന്നു വായിക്കുന്നുണ്ട്. ജോലി ഭാരം കൂടി. ?

    1. ഒരു നഗരം മൊത്തം ഭരിക്കുന്ന പോലീസ് ഓഫീസർക്ക് എന്ത് ജോലി? മെറിനെ പോലെ ഇപ്പോൾ ചുമ്മാ ഓർഡർ കൊടുത്താൽ പോരെ ?

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        കണ്ണിൽച്ചോര ഇല്ലാത്തവൻ!

        1. Promotion kitio

          1. കഴിഞ്ഞ ആഴ്ച ചേച്ചി പ്രൊമോട്ടഡ് ആയി. ഒരു വലിയ സിറ്റി മൊത്തം ഇനി സ്വന്തം. ആഹാ സുഖം സുഖം ?

          2. ആഹാ കൊള്ളാം. നിന്ന് തിരിയാൻ പറ്റില്ല. സുഖം ആണ് പോലും ദുഷ്ടൻ ചന്തു..
            പക്ഷേ നല്ല സുഖം ആയിരിക്കും അല്ലേ ചേച്ചി?

          3. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            വലിയ കഷ്ടമാണ് മോളെ. എന്നാലും ഇഷ്ടമുള്ള ജോലിയായതുകൊണ്ട് ഹാപ്പി.

          4. ആ അതാണ്.

        2. എനിക്ക് പച്ച ചോര ഉണ്ട് ചേച്ചി. ?

          1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            ഉവ്വാ ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എനിക്ക് നീല ആണ്???

  6. ♥️♥️❣️

  7. ഞാൻ പോയി പുതിയ വാക്കുകൾ കണ്ടുപിടിച്ചിട്ട് വരാമെ…

    1. കാട്ടുകോഴി

      Set???

    2. മലയാളത്തിൽ ആണോ? അത് നീ ഇടക്ക് ഇടക്ക് കണ്ടുപിടിക്കുന്നുണ്ടല്ലോ

      1. പോടോ ദുഷ്ടാ…
        മലയാളം അല്ല ഇംഗ്ലീഷ് ആണ്?
        പക്ഷേ ഇപ്പ പറയുന്നില്ല. N3വരട്ടെ പറയാം

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Somthink ഫിഷി

        2. N3 നീ എഴുതേണ്ടി വരും ?

          1. ഞാൻ എഴുതും പിന്നെ അതും ഇതും പറയരുത്

          2. മോര്കൂട്ടാൻ ഒഴിച്ച് ട്രിപ്പിൾ 6 ഗാങ്‌ നീ ഇല്ലാതെ ആക്കും

          3. Aa angane എങ്കിലും ഞാൻ ഇല്ലാതെ ആകും. നിങൾ എത്ര ഇടി ഇടിച്ചു enitt. അപ്പോ ഇത് ട്രൈ ചെയ്യാം ?

          4. ഒരു ദിവസത്തെ ഭക്ഷണത്തിൽ ചേർത്താൽ മതി. അവർ ബാത്റൂമിലേക്ക് ഓടുമ്പോ പിടിച്ചു കൊല്ലാം ?

          5. നമ്മൾ രണ്ട് പേരും ഒരുമിച്ച് നിന്ന പിന്നെ എല്ലാവരെയും കൊല്ലാം. ?

          6. Ɒ?ᙢ⚈Ƞ Ҡ???‐??

            ഈ ഭൂമിതന്നെ സുനാമിയിൽ മുക്കണം????

  8. നിയോഗം 1 ok…
    നിയോഗം 2 വേണ്ട????

    1. സ്കാർലെറ്റിന്റെ ഒരു ചൂട് ചുംബനം എടുക്കട്ടേ കുട്ടാ? ?ചിറക് കൊണ്ട് പൊതിഞ്ഞു പിടിച്ചു

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വോ വേണ്ടേ???

        1. അതെന്താ വേണ്ടാത്തെ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഞാൻ ബ്രോക്കൻ ആയി…
            എന്റെ ചിറകൊക്കെ ഞാൻ സ്വയം മുറിച്ചു… ഫോട്ടോ കണ്ടില്ലേ…

            അതുണ്ടെങ്കിൽ ആണല്ലേ എനിക്ക്DA ന്റെ ഒപ്പം പറന്ന് നടക്കാൻ പറ്റു… എനിക്കിനി അത് വേണ്ട?????

          2. നമുക്ക് ഇന്ദുവിന്റെ അരി പാറ്റുന്ന മുറം എടുത്തു പുറകിൽ വച്ച് കെട്ടാം ?

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            അതിലും ഭേതം എന്നെ ആ കുഴിയിലേക്ക് എടുക്കുന്നതല്ലേ

          4. ആ മുറം കൊണ്ട് ഞാൻ നിങ്ങളെ ഉണ്ടല്ലോ.. കുത്തും ഞാൻ. എവിടെ ആ കുന്തം?. കുന്തം തപ്പിയിട്ട കിട്ടിയില്ല. ഇത് വച്ച് അഡ്ജസ്റ്റ് chey

          5. Ɒ?ᙢ⚈Ƞ Ҡ???‐??

            ????ദിത് വേണോ?

    2. ഞാന്‍ niyogam 1 മാത്രമേ vaayichittullu

    3. Iam eagerly waiting for read niyogam 2 here ?

    4. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      നിയോഗം 2 സീസൺ വണ്ണിൽ നിന്നും എത്രയോ ഉയരത്തിൽ ആണ്.. എനിക്ക് കൂടുതൽ ഇഷ്ട്ടം 2 ആണ്.

      1. ??എനിക്കെന്തോ vaayikkan thonnunnathe ഇല്ല

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          വേണ്ട… വായിക്കരുത്.. അതിൽ മുഴുവൻ അനീതി രാഷ്ട്രീയം ആണ്…

        2. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

          ഇതിൽ ഉള്ളതിലെ ഇരട്ടി ഇരട്ടി ആക്ഷൻ അതിൽ ഉണ്ട്. അതാണ് എനിക്ക് ഇഷ്ടമായത്. പിന്നെ ആ സ്പേസ് യാത്ര, ഗ്രഹം ഒക്കെ ❤️

        3. വായിച്ചാൽ പിന്നെ Addict ആവും. വല്ല കഞ്ചാവും അടിച്ചമാതിരി?

  9. കാട്ടുകോഴി

    Niyogam 3 varanayo chetta???

    1. എഴുത്തിൽ ആണ്.

      1. കാട്ടുകോഴി

        ❤️❤️❤️

  10. രാഹുൽ പിവി

    ❤️

  11. ???

  12. MRIDUL K APPUKKUTTAN

    ?????

  13. Thrilling aanallo..ennatheyum pole thanne adipoli ????❤️

  14. ഏട്ടാ??

  15. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  16. Interesting waiting for next part ????

Comments are closed.