നിയോഗം Part V( മാലാഖയുടെ കാമുകൻ) 1199

എന്നാൽ അതെന്റെ കാര്യം ആലോചിച്ചുള്ള കണ്ണീർ ആണെന്ന് എനിക്ക് അറിയാമായിരുന്നു.

വീടെത്തി ബൈക്ക് നിർത്തിയപ്പോൾ അവൾ ഒന്നും പറയാതെ വേഗം ഡോർ തുറന്നു അകത്തു കയറി. ഞാൻ ബൈക്ക് ഒതുക്കി വച്ച് അകത്തു കയറി.

ബെഡിൽ കമിഴ്ന്നു കിടക്കുന്നുണ്ട്.

ഞാൻ അടുത്തിരുന്നു.

ഞാൻ അവളുടെ മുടി മാറ്റി മെല്ലെ തലയിൽ തലോടി.

അവൾ തിരിഞ്ഞു കിടന്നു. കലങ്ങിയ കണ്ണുകൾ..

“എന്താ സംഭവം?”

ഞാൻ അവളോട് ചോദിച്ചു.

“എനിക്ക് നിന്റെ കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ… “

അവൾ മെല്ലെ പറഞ്ഞു.

ഞാൻ അവളെ ഒന്ന് നോക്കി.. ഇതിന്റെ ഒരു അംശം സ്നേഹം എന്റെ അച്ഛനോ അമ്മക്കോ ഏട്ടനോ ഇല്ലാതെ പോയല്ലോ എന്ന് ഞാൻ ഓർത്തു..
ഉണ്ടായിരുന്നെങ്കിൽ ഞാൻ ആ വീട്ടിൽ അർച്ചനയെയും കെട്ടിപിടിച്ചു ഇരുന്നേനെ ഇപ്പോൾ..

അവൾ എണീറ്റ് എന്റെ കവിളിൽ ഒരു ഉമ്മ തന്നു.

“ഞാൻ ഉണ്ട് നിനക്ക്. ഇതൊരു പണക്കാരിയുടെ വാക്കല്ല. കുറെ ഒറ്റപ്പെടൽ അനുഭവിച്ച ഒരു പെണ്ണിന്റെ വാക്ക് ആണ്…”

“അറിയാം…”

ഞാൻ ഒന്ന് പുഞ്ചിരിച്ചു. അവളും..

“എന്നാലും.. നീ എത്ര പെട്ടെന്നാണ് അവളുടെ മൂഡ് മാറ്റിയത്? “

“അതൊരു സീക്രെട് ആണ് മോനെ. അവൾ ഒരു കാര്യം പറഞ്ഞിട്ടുണ്ട്.. സമയം ആകുമ്പോൾ നിന്നോട് പറയാം..”

അവൾ ഒരു കള്ളച്ചിരിയോടെ പുറത്തേക്ക് പോയി..

****

വീട്ടിൽ അച്ഛൻ വരാന്തയിൽ തന്നെ ഇരിക്കുകയായിരുന്നു.. ഒപ്പം അമ്മയും ഏട്ടനും ഉണ്ട്..

“അവന് അവളോട് പിണക്കം ഒന്നും ഇല്ലല്ലേ.. ശില്പയോട്…”

അമ്മ പറഞ്ഞപ്പോൾ അച്ഛൻ അവരെ ഒന്ന് നോക്കി..

“ഞാനും ശ്രദ്ധിച്ചു.. ഞാൻ അകെ ഇല്ലാതായി പോയി അവൻ അങ്ങനെ ചോദിച്ചപ്പോൾ… ഛെ.. അവനെ അവന്റെ ഇഷ്ടത്തിന് വിട്ടാൽ മതിയായിരുന്നു…”

അച്ഛൻ നിരാശയോടെ പറഞ്ഞു..

“എത്ര പറഞ്ഞിട്ടുണ്ട് അച്ഛാ? ശില്പ അച്ഛന്റെ കാലു പിടിച്ചിട്ടില്ലേ? അവനെ അവന്റെ വഴിക്ക് വിട് എന്ന് പറഞ്ഞു? അവന്റെ ഏക ആശ്രയം അവൾ ആയിരുന്നു. അതാണ് അവൾ തല്ലിയിട്ടും അവളോട് ദേഷ്യം ഇല്ലാതിരുന്നത്…”

ഏട്ടൻ പറഞ്ഞു..

അച്ഛൻ ഒന്നും മിണ്ടിയില്ല.. അമ്മയും.

“അമ്മ അവനെ ഒരു കാരണവും ഇല്ലാതെ അടിച്ചത് ആണ്.. ഇപ്പോൾ എന്തായി? നമ്മുടെ ഒക്കെ അഹങ്കാരത്തിനു കിട്ടിയ അടി.. നാട് മൊത്തം പാട്ടായി.. ഇളയ ചെക്കനെ വീട്ടിൽ നിന്നും ഇറക്കി വിട്ടു അതും കല്യാണ രാത്രി.. എനിക്ക് ചത്താൽ മതി എന്ന് തോന്നുന്നുണ്ട്.. “

71 Comments

  1. പിന്നെ

  2. കഥ ഉഷാറായിരികന്

  3. ?

  4. അവിടെ എല്ലാ പാര്‍ട്ടിനും കമന്‍റും ലൈക്കുമിട്ടതാ. ഇവിടെ ക്ലൈമാക്സ് വരുമ്പോ ഞാന്‍ അവിടുത്തെ കമന്‍റ് ഒന്നു പുതുക്കിപണിത് വലിയൊരു കമന്‍റിടാം ???, ഒന്നാളായിട്ടും തല്ല് കൊണ്ടിട്ടും കുറച്ചു നാളായി ???

    1. ആയിക്കോട്ടെ.. ?? ഇത് ചിലർ ഫാമിലിക്ക് വായിക്കാൻ വേണ്ടി ഇവിടെ ഇടുമോ എന്ന് ചോദിച്ചതുകൊണ്ടു ഇട്ടതാണ്.

    2. ‘അവിടെ’എന്നുദ്ദേശിച്ചതെവിടെയാ?? ഞാൻ ഇവിടെ പുതിയതാ!?

  5. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ഇടക്ക് വന്നു വായിക്കുന്നുണ്ട്. ജോലി ഭാരം കൂടി. ?

    1. ഒരു നഗരം മൊത്തം ഭരിക്കുന്ന പോലീസ് ഓഫീസർക്ക് എന്ത് ജോലി? മെറിനെ പോലെ ഇപ്പോൾ ചുമ്മാ ഓർഡർ കൊടുത്താൽ പോരെ ?

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        കണ്ണിൽച്ചോര ഇല്ലാത്തവൻ!

        1. Promotion kitio

          1. കഴിഞ്ഞ ആഴ്ച ചേച്ചി പ്രൊമോട്ടഡ് ആയി. ഒരു വലിയ സിറ്റി മൊത്തം ഇനി സ്വന്തം. ആഹാ സുഖം സുഖം ?

          2. ആഹാ കൊള്ളാം. നിന്ന് തിരിയാൻ പറ്റില്ല. സുഖം ആണ് പോലും ദുഷ്ടൻ ചന്തു..
            പക്ഷേ നല്ല സുഖം ആയിരിക്കും അല്ലേ ചേച്ചി?

          3. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            വലിയ കഷ്ടമാണ് മോളെ. എന്നാലും ഇഷ്ടമുള്ള ജോലിയായതുകൊണ്ട് ഹാപ്പി.

          4. ആ അതാണ്.

        2. എനിക്ക് പച്ച ചോര ഉണ്ട് ചേച്ചി. ?

          1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            ഉവ്വാ ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എനിക്ക് നീല ആണ്???

  6. ♥️♥️❣️

  7. ഞാൻ പോയി പുതിയ വാക്കുകൾ കണ്ടുപിടിച്ചിട്ട് വരാമെ…

    1. കാട്ടുകോഴി

      Set???

    2. മലയാളത്തിൽ ആണോ? അത് നീ ഇടക്ക് ഇടക്ക് കണ്ടുപിടിക്കുന്നുണ്ടല്ലോ

      1. പോടോ ദുഷ്ടാ…
        മലയാളം അല്ല ഇംഗ്ലീഷ് ആണ്?
        പക്ഷേ ഇപ്പ പറയുന്നില്ല. N3വരട്ടെ പറയാം

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Somthink ഫിഷി

        2. N3 നീ എഴുതേണ്ടി വരും ?

          1. ഞാൻ എഴുതും പിന്നെ അതും ഇതും പറയരുത്

          2. മോര്കൂട്ടാൻ ഒഴിച്ച് ട്രിപ്പിൾ 6 ഗാങ്‌ നീ ഇല്ലാതെ ആക്കും

          3. Aa angane എങ്കിലും ഞാൻ ഇല്ലാതെ ആകും. നിങൾ എത്ര ഇടി ഇടിച്ചു enitt. അപ്പോ ഇത് ട്രൈ ചെയ്യാം ?

          4. ഒരു ദിവസത്തെ ഭക്ഷണത്തിൽ ചേർത്താൽ മതി. അവർ ബാത്റൂമിലേക്ക് ഓടുമ്പോ പിടിച്ചു കൊല്ലാം ?

          5. നമ്മൾ രണ്ട് പേരും ഒരുമിച്ച് നിന്ന പിന്നെ എല്ലാവരെയും കൊല്ലാം. ?

          6. Ɒ?ᙢ⚈Ƞ Ҡ???‐??

            ഈ ഭൂമിതന്നെ സുനാമിയിൽ മുക്കണം????

  8. നിയോഗം 1 ok…
    നിയോഗം 2 വേണ്ട????

    1. സ്കാർലെറ്റിന്റെ ഒരു ചൂട് ചുംബനം എടുക്കട്ടേ കുട്ടാ? ?ചിറക് കൊണ്ട് പൊതിഞ്ഞു പിടിച്ചു

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വോ വേണ്ടേ???

        1. അതെന്താ വേണ്ടാത്തെ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഞാൻ ബ്രോക്കൻ ആയി…
            എന്റെ ചിറകൊക്കെ ഞാൻ സ്വയം മുറിച്ചു… ഫോട്ടോ കണ്ടില്ലേ…

            അതുണ്ടെങ്കിൽ ആണല്ലേ എനിക്ക്DA ന്റെ ഒപ്പം പറന്ന് നടക്കാൻ പറ്റു… എനിക്കിനി അത് വേണ്ട?????

          2. നമുക്ക് ഇന്ദുവിന്റെ അരി പാറ്റുന്ന മുറം എടുത്തു പുറകിൽ വച്ച് കെട്ടാം ?

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            അതിലും ഭേതം എന്നെ ആ കുഴിയിലേക്ക് എടുക്കുന്നതല്ലേ

          4. ആ മുറം കൊണ്ട് ഞാൻ നിങ്ങളെ ഉണ്ടല്ലോ.. കുത്തും ഞാൻ. എവിടെ ആ കുന്തം?. കുന്തം തപ്പിയിട്ട കിട്ടിയില്ല. ഇത് വച്ച് അഡ്ജസ്റ്റ് chey

          5. Ɒ?ᙢ⚈Ƞ Ҡ???‐??

            ????ദിത് വേണോ?

    2. ഞാന്‍ niyogam 1 മാത്രമേ vaayichittullu

    3. Iam eagerly waiting for read niyogam 2 here ?

    4. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      നിയോഗം 2 സീസൺ വണ്ണിൽ നിന്നും എത്രയോ ഉയരത്തിൽ ആണ്.. എനിക്ക് കൂടുതൽ ഇഷ്ട്ടം 2 ആണ്.

      1. ??എനിക്കെന്തോ vaayikkan thonnunnathe ഇല്ല

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          വേണ്ട… വായിക്കരുത്.. അതിൽ മുഴുവൻ അനീതി രാഷ്ട്രീയം ആണ്…

        2. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

          ഇതിൽ ഉള്ളതിലെ ഇരട്ടി ഇരട്ടി ആക്ഷൻ അതിൽ ഉണ്ട്. അതാണ് എനിക്ക് ഇഷ്ടമായത്. പിന്നെ ആ സ്പേസ് യാത്ര, ഗ്രഹം ഒക്കെ ❤️

        3. വായിച്ചാൽ പിന്നെ Addict ആവും. വല്ല കഞ്ചാവും അടിച്ചമാതിരി?

  9. കാട്ടുകോഴി

    Niyogam 3 varanayo chetta???

    1. എഴുത്തിൽ ആണ്.

      1. കാട്ടുകോഴി

        ❤️❤️❤️

  10. രാഹുൽ പിവി

    ❤️

  11. ???

  12. MRIDUL K APPUKKUTTAN

    ?????

  13. Thrilling aanallo..ennatheyum pole thanne adipoli ????❤️

  14. ഏട്ടാ??

  15. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  16. Interesting waiting for next part ????

Comments are closed.