“സാധ്യത ഇല്ല. അവനെ വീട്ടിൽ നിന്നും ഭാര്യയെ ഉപദ്രവിച്ചു എന്ന് പറഞ്ഞാണ് ഇറക്കി വിട്ടത്.. പക്ഷെ അവൻ എന്തെങ്കിലും കണ്ടിട്ടുണ്ടാകും… , പക്ഷെ ഈ ബോഡി അവന്റെ ആണ് എന്ന് എനിക്ക് തോന്നുന്നു…”
മെറിൻ സങ്കടത്തോടെ പറഞ്ഞു..
“ചിലപ്പോൾ വേറെ ആരെങ്കിലും ആകാം… ലെറ്റസ് സീ മാം…”
“ഡു മി എ ഫേവർ.. ഇന്നലെ കല്യാണം കഴിഞ്ഞ ഒരു റോഷന്റെ അഡ്രസ് എനിക്ക് വേണം.. അർച്ചന.. അതാണ് പെണ്ണിന്റെ പേര്.. “
“ഓക്കേ മാം.. “
അയാൾ പോയി..
പത്തു മിനുട് കൊണ്ട് അയാൾക്ക് ഡീറ്റെയിൽസ് കിട്ടി.. അഡ്രസ് അയാൾ മെറിന് കൈമാറി.
മെറിൻ ഉടനെ വണ്ടിയിൽ കയറി കൊടുത്ത അഡ്രസിലേക്ക് വിട്ടു..
***
വീട്ടിലേക്ക് ഒരു പോലീസ് ഇന്നോവ കയറി വന്നപ്പോൾ ഏട്ടൻ അച്ഛനെ നോക്കി..
രണ്ടുപേരും പുറത്തിറങ്ങി നോക്കി..
“റോഷന്റെ വീട് അല്ലെ?” അവൾ വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ അച്ഛനെ നോക്കി ചോദിച്ചു..
“അതെ..”
“ഐ ആം എസിപ്പി മെറിൻ തോമസ്.. ഐ നീഡ് ടു ടോക്ക്…”
“അകത്തു വരൂ മാം..”
ഏട്ടൻ കുറച്ചു കൺഫ്യൂഷനോടെ അവരെ അകത്തു വിളിച്ചു..
വീട്ടിൽ നിന്നും പെണ്ണുങ്ങൾ ഇറങ്ങി വന്നു…
“അർച്ചന.. അല്ലെ?”
മെറിൻ അവളോട് ചോദിച്ചപ്പോൾ എല്ലാവരും അത്ഭുതത്തോടെ നോക്കി..
മെറിൻ ഒരു ചെയറിൽ ഇരുന്നു..
“റോഷൻ വന്നില്ല അല്ലെ?”
“മാം.. എങ്ങനെ.. എങ്ങനെ അറിയാം?”
ഏട്ടൻ പരിഭ്രമത്തോടെ ചോദിച്ചു…
“ഐ മേറ്റ് ഹിം.. ഇന്നലെ രാത്രി.. വഴിയിൽ നിൽക്കുകയായിരുന്നു.. “
അത് കേട്ടതോടെ ഏട്ടത്തി കരയാൻ തുടങ്ങി…
“നിങ്ങൾ അല്ലെ അവന്റെ ഏട്ടത്തി? നിങ്ങൾ അവനോടു പോയി മരിക്കാൻ പറഞ്ഞത് അവൻ എന്നോട് എടുത്തു പറഞ്ഞിരുന്നു….”
മെറിൻ ഒന്ന് നിർത്തി..
“നിങ്ങളുടെ മകൻ ആണ്.. എന്നാലും നിങ്ങൾ ചെയ്ത തെറ്റ് വലിയ തെറ്റാണ്.. പ്രായപൂർത്തി ആയ ഒരുത്തനെ വീട്ടിൽ നിന്നും ഇറക്കി വിടുക.. അതും അടിച്ചിറക്കി.. എന്താ ഉണ്ടായത് എന്ന് പോലും ചോദിക്കാതെ…”
എല്ലാവരും മുഖം കുനിച്ചു.. ഏട്ടത്തിയുടെയും അർച്ചനയുടെയും തേങ്ങൽ മാത്രം റൂമിൽ കേട്ടു..
“ആൻഡ്.. ഞാൻ വന്നത്… എങ്ങനെ പറയണം എന്നറിയില്ല….”
“എന്താ… എന്താ മാഡം?”
എല്ലാവരും ഒരുമിച്ചു ചോദിച്ചു..
“‘നീ ഇങ്ങു വന്നേ…”
മെറിൻ ഏട്ടനെ വിളിച്ചു പുറത്തുപോയി.. എന്തോ പറഞ്ഞു.. അതിനു ശേഷം എല്ലാവരെയും ഒന്ന് നോക്കി വണ്ടിയിൽ കയറി..
ഏട്ടൻ മെല്ലെ വന്നു വീട്ടിൽ കയറി.. സോഫയിൽ ഇരുന്നു..
“എന്താ എന്താ ഏട്ടാ അവർ പറഞ്ഞത്?”
ഏട്ടത്തി ഏട്ടന്റെ ഷർട്ടിൽ കുത്തി പിടിച്ചു ചോദിച്ചു.. ഏട്ടൻ അവിടെ ഇരുന്നു.
“എന്താ പറയടാ ഇങ്ങനെ തീ തീറ്റിക്കല്ലേ…?”
അമ്മയും ചോദിച്ചു..
“എന്ത് പറയാൻ? റെയിൽവേ ട്രാക്കിൽ വെള്ള മുണ്ടും ഷർട്ടും ഇട്ട ഒരു ചെറുപ്പക്കാരന്റെ ബോഡി ട്രാക്കിൽ കിടക്കുന്നുണ്ട് എന്ന്… ! പോയി ഐഡന്റിഫിക്കേഷൻ ചെയ്യാൻ പറഞ്ഞു….!”
ഏട്ടൻ ചാടി എണീറ്റു പറഞ്ഞു..
ഒരു നിമിഷം അവിടെ കനത്ത നിശബ്ദത പടർന്നു… അർച്ചന വെട്ടിയിട്ടത് പോലെ നിലം പതിച്ചു.. ഏട്ടത്തി നിലത്തേക്ക് ഇരുന്നു..
കൊള്ളാലോ ??
nte friend suggest cheythathaa ee kadha
koreyokke avan paranju thannittullathaa
but still
ith vaayikkumbo vallatha oru feel aanu
paranju kettathinekkaal adipoli
orupaad orupaad ishtam aaaaayi
eagrly waiting for next part
കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
Please understand ?❤️
ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
സ്നേഹത്തോടെ ❤️
❤❤❤❤
ഏട്ടാ….?
അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ ?
ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..
മീനു ചേച്ചി ഫാൻസ്….??
ഇനി എപ്പോഴേലും കാണാം…??
സ്നേഹത്തോടെ,
John Wick?
ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം
ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്
Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand
ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്
♥️♥️??
നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി?
എല്ലാരും വായിക്കട്ടെ???
മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ
Adhyapikan illa. Vere oranam und. Ente katha vaaycho .?
Pinne ningal paranjath pole angane oru penn kanal enn paranja Katha und.
ഓണകല്യാണം ബൈ ആദിദേവ്
Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya
Niyogam original kk und..!✌?
Shari bro arinjilla. Thank you ketto
എംകെയുടെ അനിയത്തിയോടോ ബാലാ….???
Ok bie…..?
അറിഞ്ഞിരുന്നില്ല മുത്തെ…!
ഈ സൈറ്റിൽ ഞാൻ പുതിയതാണ്.
ഇപ്പൊ ഞാൻ ശശി ആയി ല്ലേ..??
Ok bei..!?
Eatha ithinte orginal story
Eatha ithinte orginal story
ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good
?????✌?
??????
ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)
അതെ
??
❤️
സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു
❤?
Next part udan pratheekshikunnu
കഴിവതും നാളെ ഉണ്ടാകും
❣️❣️
❤️?
???
ബ്രോ അടുത്ത സീസൺ എന്ന് വരും
1st?