“റോഷൻ ചെറ്റ അല്ല.. അങ്ങനെ ഒരു പെണ്ണ് ബോധം ഇല്ലാതെ കിടക്കുമ്പോൾ അവളെ തൊടാൻ ഞാൻ പഠിച്ചിട്ടില്ല..”
അത് കേട്ട് അവൾ ചിരിച്ചു.
“പോയി ചാകടാ…”
അവൾ എന്നെ വെറുതെ ഒന്ന് ചൊറിഞ്ഞു..
ശരിയാണ്.. വീട്ടുകാർ അടിച്ചിറക്കിയവനു ജീവിക്കാൻ എന്ത് യോഗ്യത? പെണ്ണിനെ ബഹുമാനിക്കാൻ അറിയുന്ന എന്നെ ആണ് കാമപ്രാന്തൻ എന്നു വിളിച്ചത്…. എന്നിട്ടാണ് അവർ എന്നെ അടിച്ചിറക്കിയതും…
അതാലോചിച്ചപ്പോൾ എന്റെ മുഖം വലിഞ്ഞു മുറുകി… പക മനസ്സിൽ നിറഞ്ഞു…
എന്റെ ഭാവമാറ്റം കണ്ടിട്ടാകാം അവൾ എണീറ്റു എന്റെ മുൻപിൽ ഇരുന്നു..
“ശരിയാ.. ഞാൻ ചാകേണ്ടവൻ തന്നെ ആണ്.. ട്രെയിൻ മിസ് ആയി…”
ഞാൻ ചിരിയോടെ അവളോട് പറഞ്ഞു…
അവൾ എണീറ്റ് എന്നെ വലിച്ചു പൊക്കി…
“ആദ്യം നമുക്ക് ഒരു ചായ കുടിക്കാം….? എന്നിട്ട് മതി ബാക്കി കാര്യങ്ങൾ പറയുന്നത്… കേട്ടോ? ബാത്രൂം പുറത്താണ്..”
അവൾ അതും പറഞ്ഞു പോയപ്പോൾ എനിക്ക് അതിശയം തോന്നി..
ആരാണ് ഈ പെണ്ണ്? എന്നെ ട്രെയിനിന്റെ മുൻപിൽ നിന്നും വലിച്ചു മാറ്റി.. ഇവിടെ എത്തിച്ചു.. ആദ്യമായി കാണുന്നതല്ലേ ഇവളെ.. .
ഞാൻ അതൊക്കെ ആലോചിച്ചു ബാത്‌റൂമിൽ പോയി വന്നു.. അവൾ ആദ്യം പോയിരുന്നു..
ഞാൻ ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും
അവൾ ഗോതമ്പ് ദോശ ഉണ്ടാക്കിയിരുന്നു.. കട്ടൻ ചായയും.. ഞങ്ങൾ അത് കഴിച്ചു..
സമയം 11 മണി ആയിരുന്നു എന്ന് അപ്പോഴാണ് മനസിലായത്…
കഴിച്ചു കഴിഞ്ഞപ്പോൾ അവൾ ചെന്നു ബെഡിൽ ഇരുന്നു..
ഞാൻ ചെന്ന് അവളുടെ അടുത്തിരുന്നു..
“ഇനി പറ… “
അവൾ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ എന്റെ കാര്യങ്ങൾ ആദ്യം മുതൽ പറയാൻ തുടങ്ങി…
***
എസിപി മെറിൻ തോമസ് റെയിൽവെ ട്രാക്കിൽ ബോഡി ചിതറി കിടന്ന സ്ഥലത്ത് നിൽക്കുകയായിരുന്നു..
മരിച്ചത് ചെറുപ്പക്കാരൻ ആണെന്നും ഇട്ടിരുന്നത് വെള്ള ഷർട്ടും മുണ്ടും ആണെന്ന് കേട്ടപ്പോൾ മുതൽ മെറിന്റെ കണ്ണ് നിറഞ്ഞിരുന്നു..
അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും കിട്ടിയില്ല..
“ഇവർക്ക് എന്ത് പറ്റി? ഒരുത്തൻ ട്രെയിനിന്റെ അടിയിൽ പോയി എന്ന് കേട്ടപ്പോൾ നേരെ വന്നതാണ്.. അവർക്ക് ഇതിൽ ഇടപെടേണ്ട ആവശ്യം ഇല്ല… എന്നാൽ ഇതെന്തോ പേർസണൽ ആണോ എന്നൊരു സംശയം.. അവർ കണ്ണ് നിറഞ്ഞു നിൽക്കുന്നത് കണ്ടില്ലേ?”
ഒരു പോലീസുകാരൻ മറ്റൊരാളോട് പറഞ്ഞത് കേട്ടപ്പോൾ എസ്‌ഐ രാജൻ മെറിന്റെ അടുത്തേക്ക് ചെന്നു..
“മാം… ആർ യു ഓക്കേ? “
അയാൾ ചോദിച്ചു..
“നോ മാന്.. ഇന്നലെ രാത്രി ഒരു ചെക്കനെ കണ്ടിരുന്നു.. വീട്ടിൽ നിന്നും ഇറക്കി വിട്ടതാണ്… അവൻ ധരിച്ചിരുന്നത് വെള്ള മുണ്ടും ഷർട്ട് പോലെ ഒന്നും ആണ്.. അവൻ ആണ് ഇതെങ്ങിൽ.. എനിക്കിനി മനസമാധാനം ഉണ്ടാകില്ല…”
മെറിൻ കുറച്ചു വിഷമത്തോടെ പറഞ്ഞു..
“പിന്നെ.. വേറെ ഒരു കാര്യം കൂടി ഉണ്ട്….”
മെറിൻ അത് പറഞ്ഞപ്പോൾ എസ്ഐ അവളെ സംശയത്തിൽ നോക്കി..
“ഇന്നലെ രാത്രി നടന്ന കൊലപാതകം… അവിടെ അവൻ ഉണ്ടായിരുന്നു.. ഞാൻ ആ വീട് ക്രൊസ്സ് ചെയ്തു പോകുന്നതിന് മുൻപോ അല്ലെങ്കിൽ കഴിഞ്ഞോ ആണ് മൂന്ന് കൊലയും നടന്നത്… അപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നു… നമുക്കുള്ള ഏക തെളിവ് ആണ്… Cctv ദൃശ്യങ്ങൾ ഒന്നും ഇല്ലല്ലോ….”
മെറിൻ പറഞ്ഞു നിർത്തി..
ഏസ്‌ഐ ഒന്ന് ചിന്തിച്ചു..
“അവൻ ഇൻവോൾവ്ഡ് ആയിരിക്കുമോ?”
കൊള്ളാലോ ??
nte friend suggest cheythathaa ee kadha
koreyokke avan paranju thannittullathaa
but still
ith vaayikkumbo vallatha oru feel aanu
paranju kettathinekkaal adipoli
orupaad orupaad ishtam aaaaayi
eagrly waiting for next part
കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
Please understand ?❤️
ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
സ്നേഹത്തോടെ ❤️
❤❤❤❤
ഏട്ടാ….?
അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ ?
ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..
മീനു ചേച്ചി ഫാൻസ്….??
ഇനി എപ്പോഴേലും കാണാം…??
സ്നേഹത്തോടെ,
John Wick?
ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം
ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്
Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand
ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്
♥️♥️??
നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി?
എല്ലാരും വായിക്കട്ടെ???
മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ
Adhyapikan illa. Vere oranam und. Ente katha vaaycho .?
Pinne ningal paranjath pole angane oru penn kanal enn paranja Katha und.
ഓണകല്യാണം ബൈ ആദിദേവ്
Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya
Niyogam original kk und..!✌?
Shari bro arinjilla. Thank you ketto
എംകെയുടെ അനിയത്തിയോടോ ബാലാ….???
Ok bie…..?
അറിഞ്ഞിരുന്നില്ല മുത്തെ…!
ഈ സൈറ്റിൽ ഞാൻ പുതിയതാണ്.
ഇപ്പൊ ഞാൻ ശശി ആയി ല്ലേ..??
Ok bei..!?
Eatha ithinte orginal story
Eatha ithinte orginal story
ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good
?????✌?
??????
ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)
അതെ
??
❤️
സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു
❤?
Next part udan pratheekshikunnu
കഴിവതും നാളെ ഉണ്ടാകും
❣️❣️
❤️?
???
ബ്രോ അടുത്ത സീസൺ എന്ന് വരും
1st?