നിയോഗം Part II (മാലാഖയുടെ കാമുകൻ) 1191

“അവൻ വരും.. വിശക്കുമ്പോൾ വരും…”

അതും പറഞ്ഞു അച്ഛൻ പേപ്പർ എടുത്തു വായിക്കാൻ തോന്നി..

“ഇല്ല അച്ഛാ.. അവൻ ഇനി വരില്ല.. ഭാഗ്യം ഉണ്ടെങ്കിൽ അവൻ പോയി മരിക്കില്ല.. അല്ലെങ്കിൽ ഇന്ന് അറിയാം…”

ഏട്ടന്റെ ശബ്ദം കെട്ട് അച്ഛൻ ഏട്ടനെ നോക്കി..

“അത് നിനക്ക് എങ്ങനെ അറിയാം?”

“ഞാൻ ഒരു ആണായതു കൊണ്ട് എനിക്ക് അറിയാം.. പ്ലസ് ടു ആയപ്പോൾ അവൻ ബോഡി ബിൽഡിംഗ് മതി എന്ന് പറഞ്ഞതിൽ പിന്നെ അവനെ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?”

ആരും ഒന്നും മിണ്ടിയില്ല..

“ഈ പറയുന്ന ഞാൻ അടക്കം.. അവനെ സ്നേഹിച്ചിട്ടില്ല.. സ്നേഹം ഇല്ലാഞ്ഞിട്ടല്ല… കാണിക്കേണ്ട എന്നായിരുന്നല്ലോ അച്ഛന്റെ ഓർഡർ.. ഇപ്പൊ എന്തായി?”

അച്ഛൻ ഒന്നും മിണ്ടിയില്ല..

“അവനെ ഓമനിച്ചു വളർത്തിയവർ തന്നെ അവനെ വെറുത്തു.. ജീവിതത്തിൽ ഒരു തീരുമാനം എടുത്തതിന്… എന്തായാലും ഇനി അവൻ വന്നാൽ അവന്റെ ഇഷ്ടത്തിന് വിടുക..”

“പിന്നെ നിന്നോട്….”

ഏട്ടൻ അർച്ചനയ്ക്ക് നേരെ തിരിഞ്ഞു..

“നിനക്ക് അവനെ ഇഷ്ടമാണ് എന്ന് ശില്പ നൂറു പ്രാവശ്യം എന്നോട് പറഞ്ഞിട്ടുണ്ട്.. ആ ഇഷ്ട്ടം സത്യം ആയിരുന്നെങ്കിൽ നീ ഇവരും പറയുന്നത് കെട്ട് അവരുടെ താളത്തിന് തുള്ളാൻ നിൽക്കില്ലായിരുന്നു…”

അതും പറഞ്ഞു ഏട്ടൻ പോയി.. ആരും ഒന്നും മിണ്ടിയില്ല..

****

അതിരാവിലെ മെറിൻ ഐപിഎസ്‌ മാർഷൽ ആർട്സ് പ്രാക്ടീസ് ചെയ്യുകയായിരുന്നു.. അവളുടെ ആപ്പിൾ വാച്ചിൽ ഒരു കാൾ വന്നു.

എസ് ഐ രാജൻ ആണ്. ശക്തൻ ആയ ഒരു പോലീസുകാരൻ ആണ് രാജൻ.

കൊത്തിയെടുത്ത പോലെ ഉള്ള ശരീരം ആണ് അയാളുടെ പ്രേതെകത.. അയാളുടെ വിസ്വസ്തതയും ആരെയും കൂസാത്ത ഭാവവും കൊണ്ട് മെറിന് അയാളെ വലിയ ഇഷ്ടമാണ്…

“യെസ്‌ രാജൻ.. എന്താ രാവിലെ തന്നെ?”

അവൾ വാച്ചിൽ നിന്ന് തന്നെ കാൾ അറ്റൻഡ് ചെയ്തു കിതച്ചു കൊണ്ട് ചോദിച്ചു..

“മാം.. രണ്ടു തലവേദന രാവിലെ തന്നെ ഉണ്ട്..”

“ഓ ഡാം..! എന്താണ്?”

“മാമിന്റെ വീട്ടിലേക്ക് പോകുന്ന ജംഗ്ഷനിലെ രണ്ടു നില വീട് ഇല്ലേ? ആ പെണ്ണ് കേസിൽ ഒക്കെ പെട്ട?”

“യാ അറിയാം.. അവിടെ എന്താ?”

“മാം അയാളെയും ഭാര്യയെയും മകളെയും ഇന്നലെ രാത്രി ആരോ കൊന്നു…റിയൽ കോൾഡ് ബ്ലൂഡഡ് മർഡർ.. “

“വാട്ട്??! “

മെറിൻ ഞെട്ടി…

“അതെ മാം… ഞാൻ ഇവിടെ ഉണ്ട്…”

“ഓക്കെ ഞാൻ വരുന്നു.. അല്ല.. വേറെ ഒരു കാര്യം പറഞ്ഞില്ലേ? എന്താ അത്?”

“ഒരുത്തൻ റെയിൽവെ ട്രാക്കിൽ അരഞ്ഞു കിടക്കുന്നുണ്ട്… ചെറുപ്പക്കാരൻ ആണ്…”

മെറിൻ അടുത്തുള്ള സീറ്റിൽ ഇരുന്നു… അവൾ പെട്ടെന്ന് നിശബ്ദ ആയി..

“ഞാൻ വരാം, രാജൻ…”

അവൾ കാൾ കട്ട് ചെയ്തു.. അവളുടെ മനസ്സിൽ ഇന്നലെ കണ്ട റോഷന്റെ മുഖം ഓടി എത്തി..

വീട്ടിൽ നിന്നും ഇറക്കി വിട്ടു അപമാനിതൻ ആയി കരഞ്ഞ മുഖവും ആയി നിന്ന ചെറുപ്പക്കാരൻ..

പൊലീസിലെ പെൺസിംഹം എന്ന് അറിയപ്പെടുന്ന മെറിന്റെ കണ്ണുകൾ നനഞ്ഞു.. ഞാൻ ആണല്ലോ അവനെ മരണത്തിലേക്ക് തള്ളി വിട്ടത് എന്നൊരു തോന്നൽ..

അവൾ വേഗം കുളിച്ചു പോലീസ് വേഷം ധരിച്ചു പുറത്തിറങ്ങി.. വണ്ടി വന്നിട്ടുണ്ടായിരുന്നു…

37 Comments

  1. കൊള്ളാലോ ??

  2. nte friend suggest cheythathaa ee kadha
    koreyokke avan paranju thannittullathaa
    but still
    ith vaayikkumbo vallatha oru feel aanu
    paranju kettathinekkaal adipoli
    orupaad orupaad ishtam aaaaayi
    eagrly waiting for next part

  3. കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
    Please understand ?❤️

  4. ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
    മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
    സ്നേഹത്തോടെ ❤️

  5. ഏട്ടാ….?
    അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ ?
    ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..

    മീനു ചേച്ചി ഫാൻസ്‌….??

    ഇനി എപ്പോഴേലും കാണാം…??

    സ്നേഹത്തോടെ,

    John Wick?

  6. നിരീക്ഷകൻ

    ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം

    1. ശങ്കരഭക്തൻ

      ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്

    2. Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand

    3. ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്

  7. നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി?
    എല്ലാരും വായിക്കട്ടെ???

  8. മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ

    1. Adhyapikan illa. Vere oranam und. Ente katha vaaycho .?
      Pinne ningal paranjath pole angane oru penn kanal enn paranja Katha und.

    2. ശങ്കരഭക്തൻ

      ഓണകല്യാണം ബൈ ആദിദേവ്

  9. Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya

    1. Niyogam original kk und..!✌?

      1. Shari bro arinjilla. Thank you ketto

      2. എംകെയുടെ അനിയത്തിയോടോ ബാലാ….???

        Ok bie…..?

        1. അറിഞ്ഞിരുന്നില്ല മുത്തെ…!

          ഈ സൈറ്റിൽ ഞാൻ പുതിയതാണ്.

          ഇപ്പൊ ഞാൻ ശശി ആയി ല്ലേ..??

          Ok bei..!?

  10. Oru paavam snehithan

    Eatha ithinte orginal story

  11. Oru paavam snehithan

    Eatha ithinte orginal story

    1. ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good

  12. MRIDUL K APPUKKUTTAN

    ??????

    ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)

    1. ശങ്കരഭക്തൻ

      അതെ

  13. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

  14. സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു

    1. Oru paavam snehithan

      Next part udan pratheekshikunnu

      1. കഴിവതും നാളെ ഉണ്ടാകും

  15. Abdul fathah malabari

    ബ്രോ അടുത്ത സീസൺ എന്ന് വരും

Comments are closed.