“അവളുമായി ഒന്നും ഇല്ല.. എന്നാൽ അവൾ ഇല്ലായിരുന്നു എങ്കിൽ ഇപ്പൊ ഞാൻ മാമിന്റെ മുൻപിൽ ഉണ്ടാകില്ലായിരുന്നു… കൂടാതെ ഞാൻ ഇല്ലായിരുന്നെങ്കിൽ അവളും… എന്തായാലും എന്റെ വീട്ടുകാരേക്കാൾ മെച്ചം ആണ്…”
“മ്മ്മ്.. ഫൈൻ.. എനിക്കൊരു കാര്യം അറിയണം….നീ ഇരിക്ക്…”
“എന്താ മാം?”
ഞാൻ ഇരുന്നുകൊണ്ട് ചോദിച്ചു.
“ഈ വീട് അറിയുമോ?”
അവൾ ഒരു ചിത്രം കാണിച്ചു.. ഇന്നലെ ഞാൻ ഇരുന്ന വായനശാലയുടെ അടുത്തുള്ള വീട്.
“അറിയാം.. ഇന്നലെ ഞാൻ ഇരുന്ന അവിടെ ഉള്ള വീട്..”
“മ്മ്മ്.. ഡിഡ് യു സീ എനിതിങ് അൺയൂഷ്വൽ?”
“എന്താ മാം?”
“ഇന്നലെ ആ വീട്ടിലെ മൂന്ന് പേരെ ആരോ കൊന്നു…. അതും ഞാൻ നിന്നെ കാണുന്നതിന് തൊട്ടു മുൻപേ ആയിരിക്കാം…”
അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി.. വിയർത്തു.. അപ്പോൾ? അപ്പോൾ? എനിക്ക് ഒരു പേടി തോന്നി..
“അപ്പൊ നീ എന്തോ കണ്ടു….”
എന്റെ ഭാവമാറ്റം കണ്ട മെറിൻ പറഞ്ഞു..
മെറിൻ ബെൽ അടിച്ചപ്പോൾ വേറെ ഒരു സുന്ദരി പോലീസ് വന്നു..
“കാം ഓൺ ചെയ്യൂ….”
മെറിൻ അവളെ നോക്കി പറഞ്ഞു..
അവൾ സൈഡിൽ ഇരുന്ന ഒരു ഒരു കാമറ ഓൺ അക്കി എന്റെ നേരെ വച്ചു.. എന്നിട്ട് അതിന്റെ അടുത്ത് എന്നെ നോക്കി നിന്നു..
“ഇനി പറ… എന്താ കണ്ടത്…. ഐ നീഡ് സാംതിങ്…”
“കണ്ടത് പറയാം.. മാമിനു ആളെ ഈസി ആയി പിടിക്കാം… പക്ഷെ എനിക്ക് പണി തന്നാലും എന്റെ വീട്ടുകാർ സേഫ് ആകണം.. മീനാക്ഷിയും… ക്യാൻ യു പ്രോമിസ് മി ദാറ്റ്?”
“ഫൈൻ.. ഐ പ്രോമിസ് യു…, ഇനി പറ..”
മെറിൻ എന്നെ ആകാംഷയോടെ നോക്കി..
“റോൾസ് റോയ്സ് ഫാന്റം കാർ, ബ്ലാക്ക്, കറുത്ത വേഷം ധരിച്ച മുഖം മറച്ച പെണ്ണ്.. കാറിന്റെ നമ്പർ 666. അവർ എന്നെ കാണുകയും ചെയ്തു.. മാമിന്റെ വണ്ടി വരുന്നതിനു തൊട്ടു മുൻപേ…,
വളരെ ഈസി അല്ലെ മാം? റോൾസ് റോയ്സ് അധികം ആളുകൾക്ക് ഉണ്ടാകില്ല….”
ഞാൻ മെല്ലെ പറഞ്ഞു.
ഇത് കേട്ട മെറിന്റെ ഭാവം മാറി…അവൾ ഒന്ന് പതറി..
അടുത്തുള്ള പോലീസുകാരിയുടെ മുഖം പേടി കൊണ്ട് നിറഞ്ഞു… അവൾ മെറിനെ നോക്കി…
“ഷിറ്..! ! ഡിലീറ്റ് ദാറ്റ് ഫുറ്റേജ്..!”
ക്യാമറ ചൂണ്ടി പോലീസുകാരിയോട് മെറിൻ അലറി..
ശേഷം മേശയിൽ ആഞ്ഞു ഇടിച്ച ശേഷം എണീറ്റ് പോയി അവൾ ജനാലയുടെ അടുത്ത് പോയി പുറത്തേക്ക് നോക്കി നിന്നു…
തുടരും…
കൊള്ളാലോ ??
nte friend suggest cheythathaa ee kadha
koreyokke avan paranju thannittullathaa
but still
ith vaayikkumbo vallatha oru feel aanu
paranju kettathinekkaal adipoli
orupaad orupaad ishtam aaaaayi
eagrly waiting for next part
കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
Please understand ?❤️
ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
സ്നേഹത്തോടെ ❤️
❤❤❤❤
ഏട്ടാ….?
അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ ?
ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..
മീനു ചേച്ചി ഫാൻസ്….??
ഇനി എപ്പോഴേലും കാണാം…??
സ്നേഹത്തോടെ,
John Wick?
ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം
ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്
Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand
ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്
♥️♥️??
നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി?
എല്ലാരും വായിക്കട്ടെ???
മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ
Adhyapikan illa. Vere oranam und. Ente katha vaaycho .?
Pinne ningal paranjath pole angane oru penn kanal enn paranja Katha und.
ഓണകല്യാണം ബൈ ആദിദേവ്
Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya
Niyogam original kk und..!✌?
Shari bro arinjilla. Thank you ketto
എംകെയുടെ അനിയത്തിയോടോ ബാലാ….???
Ok bie…..?
അറിഞ്ഞിരുന്നില്ല മുത്തെ…!
ഈ സൈറ്റിൽ ഞാൻ പുതിയതാണ്.
ഇപ്പൊ ഞാൻ ശശി ആയി ല്ലേ..??
Ok bei..!?
Eatha ithinte orginal story
Eatha ithinte orginal story
ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good
?????✌?
??????
ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)
അതെ
??
❤️
സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു
❤?
Next part udan pratheekshikunnu
കഴിവതും നാളെ ഉണ്ടാകും
❣️❣️
❤️?
???
ബ്രോ അടുത്ത സീസൺ എന്ന് വരും
1st?