ഞാൻ വെള്ള മുണ്ട് എടുത്തു ഉടുത്തു.. കുറച്ചു അഴുക്ക് ഉണ്ടായിരുന്നു എന്നാലും കുർത്ത തന്നെ ഇട്ടു.. അവൾ വേഗം ഒരു സാരി വലിച്ചു ചുറ്റി..
ഞാൻ അവൾ സാരി ഉടുക്കുന്നത് നോക്കിയപ്പോൾ അവൾ എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു..
ഞങ്ങൾ പുറത്ത് ഇറങ്ങി..
അവൾ വീടിനു സൈഡിൽ ഉണ്ടായിരുന്ന ഒരു സ്കൂട്ടി ഇറക്കുമ്പോൾ ഒരു 40-45 വയസ് പ്രായം ചെന്ന ഒരാൾ അപ്പുറത്ത് നിൽക്കുന്നുണ്ടായിരുന്നു..
“ആഹാ നീ പുതിയ ബിസിനസ് തുടങ്ങിയോ? എനിക്കും ചാൻസ് ഉണ്ടോ മോളെ?”
അയാൾ വിളിച്ചു ചോദിച്ചു..
“ഉണ്ട്.. നിന്റെ അമ്മയുടെ അടുത്ത് ചെന്ന് ചോദിക്ക്..“
അവൾ എടുത്തടിച്ചത് പോലെ തിരിച്ചു ചോദിച്ചു.. അയാൾ എന്തോ പറഞ്ഞു വീട്ടിൽ കയറിപോയപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു..
ഞങ്ങൾ അവിടെ എത്തിയപ്പോൾ മെറിന്റെ വണ്ടി അവിടെ ഉണ്ടായിരുന്നു..
എന്നെ കണ്ടപ്പോൾ അവർ ഒന്ന് പുഞ്ചിരിച്ചു..
“നീ എന്നെ ഒന്ന് പേടിപ്പിച്ചു മോനെ…”
അവൾ മെല്ലെ പറഞ്ഞു ചിരിച്ചു..
“ഇതാരാ?”
മീനാക്ഷിയെ കണ്ട് മെറിൻ എന്നോട് ചോദിച്ചു..
“ഇന്നലെ പരിചയപ്പെട്ടതാണ്.. റെയിൽവേ ട്രാക്കിൽ വച്ച്…”
ഞാൻ അത് പറഞ്ഞപ്പോൾ
മെറിൻ എന്നെ ഒന്ന് നോക്കി.. അവളെയും..
ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു.. അതൊക്കെ കാറിൽ ചാരി നിന്ന് മെറിൻ കെട്ടു..
“കുട്ടി.. നിനക്ക് ഇത്ര പ്രോബ്ലം ഉണ്ടായിരുന്നെങ്കിൽ നിനക്ക് പോലീസിൽ പരാതി പറഞ്ഞു കൂടായിരുന്നോ? രണ്ടെണ്ണവും കണക്കാ.. ഒരു പ്രശ്നം വരുമ്പോൾ മരിക്കുകയാണോ വേണ്ടത്? “
മെറിൻ ദേഷ്യപ്പെട്ടു..
“പറഞ്ഞു മാം.. പോലീസുകാർ തന്നെ മോശം ആയാണ് എന്നോട് പെരുമാറിയത്…അവർ ആയിരുന്നു പിന്നെ ശല്യം”
മീനാക്ഷി മറുപടി കൊടുത്തു..
“ഛെ…..! “
മെറിൻ ദേഷ്യം കൊണ്ട് വിറച്ചു
“ഏത് പോലീസുകാരൻ ആണെന്ന് ഒന്ന് കാണിച്ചു തരാമോ നിനക്ക്?”
“എന്തിനാ മാം.. മാം എങ്ങാനും സ്ഥലം മാറി പോയാൽ പിന്നെ എന്നെ ബാക്കി വച്ചേക്കില്ല.. ഞാൻ.. ഇനി കുഴപ്പമില്ല.. വലിയ ശല്യം ആണ് ചത്തത്…”
അവൾ അത് പറഞ്ഞപ്പോൾ മെറിൻ വേറെ ഒന്നും പറഞ്ഞില്ല..
“ഇതിൽ നിങ്ങൾക്ക് ഒരു കുഴപ്പവും വരില്ല.. സ്വയം പോയതല്ലേ? പിന്നെ ആരും പരാതി ആയി വന്നിട്ടും ഇല്ല.. ഇൻ ഫാക്ട്..
ഇപ്പോഴാണ് അത് ആരാണെന്നു അറിയുന്നത്.. ഞാൻ വിചാരിച്ചു ഇവൻ ആണെന്ന്…ഇവന്റെ വീട്ടിൽ പോയി വന്നു നോക്കാൻ പറഞ്ഞിരുന്നു….”
“ഞാൻ ചത്തു എന്ന് കേട്ടപ്പോൾ എല്ലാവരും സന്തോഷിച്ചിട്ടുണ്ടാകും അല്ലെ?”
ഞാൻ അവളോട് ചോദിച്ചു.. അവൾ എന്നെ ഒന്ന് നോക്കി..
ഉടനെ അവൾക്ക് ഒരു കാൾ വന്നു..
“യെസ് രാജൻ..?”
അവൾ ഫോൺ ചെവിയോട് ചേർത്ത് പറഞ്ഞു…
“വേണ്ട വേണ്ട.. അവൻ ജീവനോടെ ഉണ്ട് എന്ന് പറ.. എന്റെ മുൻപിൽ ഉണ്ട്.. കൂടുതൽ ഒന്നും പറയണ്ട..”
അവൾ അതും പറഞ്ഞു ഫോൺ വച്ചു..
“അങ്ങനെ ഒന്നും അല്ലടാ.. എല്ലാവരും തകർന്നു ഇരിക്കുകയാണ്.. പ്രേതെകിച്ചും നിന്റെ ഭാര്യ.. പിന്നെ നിന്റെ ചേച്ചി…, നിന്റെ ചേട്ടൻ ആണ് ഇപ്പോൾ അവിടെ വന്നത്.. ഐഡന്റിഫൈ ചെയ്യാൻ..”
“മുതലക്കണ്ണീർ ആയിരിക്കും.. അവർ ആണ് എല്ലാത്തിനും കാരണം….”
ഞാൻ ദേഷ്യത്തിൽ പറഞ്ഞു..
കൊള്ളാലോ ??
nte friend suggest cheythathaa ee kadha
koreyokke avan paranju thannittullathaa
but still
ith vaayikkumbo vallatha oru feel aanu
paranju kettathinekkaal adipoli
orupaad orupaad ishtam aaaaayi
eagrly waiting for next part
കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
Please understand ?❤️
ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
സ്നേഹത്തോടെ ❤️
❤❤❤❤
ഏട്ടാ….?
അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ ?
ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..
മീനു ചേച്ചി ഫാൻസ്….??
ഇനി എപ്പോഴേലും കാണാം…??
സ്നേഹത്തോടെ,
John Wick?
ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം
ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്
Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand
ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്
♥️♥️??
നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി?
എല്ലാരും വായിക്കട്ടെ???
മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ
Adhyapikan illa. Vere oranam und. Ente katha vaaycho .?
Pinne ningal paranjath pole angane oru penn kanal enn paranja Katha und.
ഓണകല്യാണം ബൈ ആദിദേവ്
Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya
Niyogam original kk und..!✌?
Shari bro arinjilla. Thank you ketto
എംകെയുടെ അനിയത്തിയോടോ ബാലാ….???
Ok bie…..?
അറിഞ്ഞിരുന്നില്ല മുത്തെ…!
ഈ സൈറ്റിൽ ഞാൻ പുതിയതാണ്.
ഇപ്പൊ ഞാൻ ശശി ആയി ല്ലേ..??
Ok bei..!?
Eatha ithinte orginal story
Eatha ithinte orginal story
ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good
?????✌?
??????
ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)
അതെ
??
❤️
സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു
❤?
Next part udan pratheekshikunnu
കഴിവതും നാളെ ഉണ്ടാകും
❣️❣️
❤️?
???
ബ്രോ അടുത്ത സീസൺ എന്ന് വരും
1st?