പെട്ടെന്ന് തന്നെ ഞാൻ എന്റെ കൈ പേടിയോടെ അച്ഛന്റെ ദേഹത്ത് നിന്നും എടുത്തിട്ട് പിന്നിലേക്കു മാറി നിന്നു.
അതേ അച്ഛൻ പോയിരിക്കുന്നു, എന്നെ തനിച്ചാക്കി അച്ഛൻ അമ്മയുടെ അടുത്തേക് പോയിരിക്കുന്നു.
എന്നിൽ നിന്നും അറിയാതെ അനിയന്ത്രിതമായി കണ്ണീർ ഒഴുകാൻ തുടങ്ങി. ഒന്നുരിയാടാൻ പോലും എന്നെ കൊണ്ടാകുന്നില്ല. ഒരു ശില കണക്കെ അച്ഛന്റെ മുഖത്തേക്കും നോക്കി ഞാൻ നിന്നു.
ഞാൻ വീണ്ടും സ്വബോധം വീണ്ടെടുത്ത് അച്ഛന്റെ അടുത്തേക്ക് ഓരോ പാതങ്ങളായി വച്ചു അരികിലിരുന്നു.
“ അ.. അച്ഛാ….. “ അച്ഛന്റെ ദേഹത്തേക്ക് വീണ് ഒരു പൊട്ടി കരച്ചിലായിരുന്നു ഞാൻ.
“ എ… യെ… ന്നേ എന്നെ… ത.. തനിച്ചാക്കി… അച്ഛ… അച്ഛ.. അച്ഛൻ പോയി ലേ “ ഇടറുന്ന വാക്കുകൾ കൊണ്ട് ഞാൻ അച്ചോനോട് ചോദിച്ചു.
“ ന്തി.. ന്തിനാ.. നന്ദു.. നന്ദൂട്ടിനെ… ഇവിടെ… ഒറ്റ… ഒറ്റക്ക.. ക്കീട്ട്.. പോ.. പോയെ “ ഞാൻ എന്തൊക്കെയാണ് പറയുന്നത് എന്നു പോലും എനിക്ക് പിടിയുണ്ടായിരുന്നില്ല.
ഞാൻ നിലച്ച അച്ഛന്റെ ആ ഹൃദയത്തിൽ തല വച്ചു കൊണ്ട് സമനില എല്ലാം തെറ്റി എന്തൊക്കെയോ പറയാൻ തുടങ്ങി.
ഞാൻ ഓരോന്ന് പറഞ്ഞു കൊണ്ട് അവസാനം തളർന്നു ഞാൻ ആ നെഞ്ചിൽ കിടന്ന് മയങ്ങി.
പിന്നേ എപ്പോയോ ഞാൻ എണീക്കുമ്പോൾ ചെറിയ തോതിൽ എനിക് ബോധം ഉണ്ടായിയുന്നു. പൂർണമായും എന്റെ സമനില ഒന്നും തെറ്റിയിട്ടുണ്ടായിരുന്നില്ല. ഞാൻ ആ ബോധത്തിലും അച്ഛനെ ഞാൻ പല തവണ അച്ഛനെ വിളിച്ചു. പക്ഷെ അച്ഛൻ എണീറ്റില്ല.
ആ സമയത്താണ് അച്ഛന്റെ ഫോൺ അടിക്കുന്നത്.
ഫോണിന്റെ ശബ്‌ദം കേട്ട് ഞാൻ പെട്ടെന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ ഞാൻ ഫോൺ എടുത്ത് നോക്കി.
ഫോണിൽ നിന്നു ദിവാകരൻ എന്ന് ഏഴിതെറ്റുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് തന്നെ ആ ഫോൺ അറ്റൻഡ് ചെയ്തു.
“ ഹലോ വിജയാ നീ എവിടെ, ഇന്നെന്താ പണിക്ക് വരുന്നില്ലേ “ എടുത്തതും ദിവാകരൻമാമ അച്ഛൻ ആണെന്ന് കരുതി ഇങ്ങോട്ട് ചോദിച്ചു.
കഥ അടിപൊളിയായിട്ട് ഉണ്ട് , പക്ഷേ അച്ഛൻ കഥാപാത്രം ആദ്യം ശിവദാസ് ആയിരുന്നു അവസാന ഭാഗത്ത് ദിവാകരമാമ ഫോണിലൂടെ വിജയാ എന്നും അദ്ദേഹം വന്നതിന് ശേഷം അജയൻ പോയി എന്നും പറയുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അടുത്ത ഭാഗത്ത് അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ പേര് എന്തായിരിക്കുമോ എന്തോ!
ഇതിൽ പല ഇടത്തായി മിസ്റ്റെക്സ് വന്നിട്ടുണ്ട് നിങ്ങൾ ഇപ്പൊ പറഞ്ഞ ശിവദാസ് എന്ന പേര് ഏത് ഭാഗത്തണ് യെന്ന് പറയാവോ എന്നാൽ ചേഞ്ച് ചെയ്യലോ. പിന്നേ പറഞ്ഞതിൽ താങ്ക്സ് ട്ടോ
ഓ Rivana ഒരു രക്ഷയുമില്ല വായിച്ചു തീർന്നതറിഞ്ഞില്ല❤️..
നിങ്ങൾ പൊളിയാണ് മുത്തേ ??
എന്നാലും പാവം നന്ദന?… ഇനി എന്താകും അവളുടെ ജീവിതം???.. ജീവിതമാണ് എന്തും എപ്പോളും സംഭവിക്കാം പക്ഷേ ഇതുപോലെ ഒന്ന് നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല… ?
ബാക്കിയുള്ള നന്ദനയുടെ ജീവിതം എങ്ങനെ ആയിരിക്കും അതറിയാനായി കാത്തിരിക്കുന്നു…
അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് കരുതുന്നു……
സ്നേഹത്തോടെ ❤️❤️❤️❤️
സ്നേഹം
Hai
Valla novel pdf kittyal onuu mail cheyaney………..
riva than pl ill undooo
ഹായ്
ഹായ്
ഇതിന്റെ ആദ്യ ഭാഗം വായിച്ചിട്ടുണ്ട് പിന്നെ ഫോളോ ചെയ്യാൻ പറ്റിയില്ല… ക്ഷമിക്കണം…
എത്രയും പെട്ടന്ന് വായിച്ചു വരാം…!
സ്നേഹത്തോടെ
കിംഗ് ലയർ
സമയം പോലെ വായിച്ച മതി ???
❤❤❤
???
വായിച്ചിട്ടില്ല, വായിക്കാൻ ശ്രെമിക്കും ❤
Okke ????
റവേ ജ്ജ് സദ് ആക്കി . ജ്ജ് ചീതത് സെര്യയില്ല . ഇന്നിപ്പോ ആ പെണ്ണിന് ആരാ .. ജ്ജ് ആൾ സെര്യല്ല.
ഇനി യെത്രെയോളം സാധകന് ണ്ട് അപ്പൊ ഇത് ചെർത്തല്ലെ നന്ദൂന്നെ ഇനി കെട്ടിച്ചയക്കണം അപ്പൊ ഒരാളാവൂലെ ങ്ങനെ ?????
നന്നായിരുന്നു ഈ ഭാഗവും.പ്രണയിച്ച ആളെയും കിട്ടിയില്ല ജീവന് തുല്യം ഉള്ള അച്ഛനും അവളെ വിട്ടു പോയി.ഇനി എങ്ങനെയായിരിക്കും അവളുടെ ജീവിതം അറിയാനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️?♥️♥️
ഓരോ വഴി വാക്കിലും ഓരോരുത്തരും കൊഴിഞ്ഞു പോകും ജീവിതല്ലേ അങ്ങനെ ണ്ടാവു സ്നേഹം ???
ഓരോ വഴിവക്കിലും
?
???
നന്നയിട്ട് ഉണ്ട് റിവുട്ടി എൻഡിങ് കൊറച്ചു sed ആക്കി ???
മാരാർ ❤️
ഇനിയും സാദവൻ നുണ്ട് സ്നേഹം
മാരൂസ് ???
പെട്ടെന്ന് തീർന്ന് പോയി. എന്നാലും പൊളിച്ച് ❤️❤️❤️❤️
അടുത്തത് പെട്ടെന്ന് എത്തിക്ക സ്നേഹം ???
nannayittund..adipoli…avasanam sad aakkiyallo….
സാടാകേണ്ടി വന്നു സ്നേഹം ???
❤️❤️❤️
ഞാൻ എത്രാമതോ വായിച്ചിട്ട് വരാം
വായിക്കു ???
ഈ ഭാഗവും നന്നായിരുന്നു ?
അച്ഛന്റെ മരണം കുറച്ചു വിഷമമുണ്ടാക്കി
റംഷി എവിടെ അവൾ ചെന്നൈ പോയിട്ടും കണ്ടില്ലല്ലോ ?
❤️❤❤️
റംഷി ചിലപ്പോ വരും ചിലപ്പോ വരില്ല എന്താവും എന്ന് എനിക്കറിയില്ല സ്നേഹം ???
അല്ലേലും rivana പൊളി അല്ലെ….
❤❤❤❤❤
ഷോ ഞാൻ അത്രക്ക് ഒന്നും ഇല്ല ???
♥️♥️?♥️♥️
???
❤❤❤
ഞാൻ ഫസ്റ്റ് ???
Njan second
???
???