നന്ദന 6 [ Rivana ] 124

 

എന്റെ ഇത്രയും എഫേർട്ട് എടുത്തുള്ള പഠനം ഒക്കെ കണ്ട് റോയി എന്നെ എപ്പോയും കളിയാക്കും ബുജിയെന്നും പുസ്തക തീനി എന്നൊക്കെ പറഞ്ഞു അതിനൊക്കെ ഞാൻ മറുപടി പുഞ്ചിരിയിൽ ഒതുക്കി അല്ലാതെ മറ്റൊന്നും എനിക്ക് നൽകാനില്ലയിരുന്നു.

 

ഞാൻ എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്നു അത് കാണുമ്പോ ചിലർക്ക്‌ തമാശ ആയി തോന്നാം അത് ഞാൻ കാര്യമാക്കി എടുക്കേണ്ടതില്ല അതിന് നിന്നാൽ അതിനെ നേരം കാണു.

 

അങ്ങനെ ഞാൻ എന്റെ ഡിഗ്രി കഴിയുമ്പോയേക്കും എൻട്രൻസ് എക്സാം ഒക്കെ എഴുതി നല്ല റാങ്കോട് കൂടെ തന്നേ പാസായി എന്റെ കുറച്ചു കാലത്തെ കഷ്ട്ടപാട് ശെരിക്കും ആ എക്സാം റിസൾട്ടിൽ കണ്ടിരുന്നു.

 

അത് കണ്ടപ്പോ എനിക്ക് ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇതറിഞ്ഞു അച്ഛനും ഭയങ്കര സന്തോഷമായി. അച്ഛൻ എനിക്കായി പുതിയൊരു ഫോണും ഒരു സ്വർണ മാലയും പിന്നെ പുതിയ കുറച്ചു ഡ്രെസ്സുകളും ഒക്കെ വാങ്ങി തന്ന് അച്ഛന്റെ സന്തോഷം എന്നെ അറിയിച്ചു.

 

എന്റെ ജീവിതത്തിലെ ഏറ്റവും ബിഗെസ്റ്റ്‌ ഹാപ്പി മൊമെന്റ് ആയിരുന്നു അന്ന്. അച്ഛനിൽ കണ്ട സന്തോഷം ഒരിക്കലും ഞാൻ മറക്കില്ല. ഒരു മകൾ കാരണം നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിൽ വലിയൊരു സ്ഥാനം കിട്ടുകയായിരുന്നു അച്ഛന്.

 

എൻട്രൻസ് കൂടെ എനിക്ക് മദ്രാസ് മെഡിക്കൽ കോളേജ്, ചെന്നൈയിൽ ഗവണ്മെന്റ് മെറിറ്റ് സീറ്റ് തന്നെ കിട്ടി. എനിക്ക് അവിടെ എല്ലാ കാര്യങ്ങളും ഗവണ്മെന്റ് ചിലവിൽ തന്നെയായിരുന്നു. ഹോസ്റ്റൽ ചിലവ് വരെ.

 

ഒരു മാസത്തിനുള്ളിൽ അവിടെ അഡ്മിഷൻ എടുക്കണം എന്നറിയിപ്പും കിട്ടി. ചെന്നെയിൽ അവിടെ നിന്ന് പഠിക്കണം എന്നറിഞ്ഞപ്പോൾ അച്ഛന് അത് വരെ ഇല്ലാത്ത സങ്കടവും വിഷമവും എതിർപ്പും വന്നു.

 

മൂപ്പർക്ക് എന്നെ കാണാതിരിക്കാൻ വയ്യ അതാണ് കാര്യം. അല്ലാതെ എന്നെ പഠിച്ചു ഒരു നേഴ്സ് ആയി കാണാൻ കൊതി ഇല്ലാഞ്ഞിട്ടല്ല. അച്ഛന്റെ ആ എതിർപ്പും സങ്കടവുമൊക്കെ ഇല്ലാതാക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു.

 

അച്ഛനോട് ഒന്ന് സംസാരിച്ചപ്പോഴേക്കും എന്നോട് പോവാൻ പൂർണ മനസോടെ സമ്മതിച്ചു.

 

ഞാനും അച്ഛനും ഒരുമിച്ചു ചെന്നൈയിൽ കോളേജിലേക്ക് പോയാണ് അഡ്മിഷൻ എടുത്തത്.

ചെന്നെയിൽ എത്തി കോളേജ് കണ്ടപ്പോ ഞാനും അച്ഛനും ബോധം കേട്ട്‌ വീണില്ലെന്നേ ഉള്ളൂ അത്രയും വലിയ കോളേജും ക്യാമ്പസുമായിരുന്നു അത്‌.

40 Comments

  1. കൈലാസനാഥൻ

    കഥ അടിപൊളിയായിട്ട് ഉണ്ട് , പക്ഷേ അച്ഛൻ കഥാപാത്രം ആദ്യം ശിവദാസ് ആയിരുന്നു അവസാന ഭാഗത്ത് ദിവാകരമാമ ഫോണിലൂടെ വിജയാ എന്നും അദ്ദേഹം വന്നതിന്‌ ശേഷം അജയൻ പോയി എന്നും പറയുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അടുത്ത ഭാഗത്ത് അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ പേര് എന്തായിരിക്കുമോ എന്തോ!

    1. ഇതിൽ പല ഇടത്തായി മിസ്റ്റെക്സ് വന്നിട്ടുണ്ട് നിങ്ങൾ ഇപ്പൊ പറഞ്ഞ ശിവദാസ് എന്ന പേര് ഏത് ഭാഗത്തണ് യെന്ന് പറയാവോ എന്നാൽ ചേഞ്ച് ചെയ്യലോ. പിന്നേ പറഞ്ഞതിൽ താങ്ക്സ് ട്ടോ

  2. ഓ Rivana ഒരു രക്ഷയുമില്ല വായിച്ചു തീർന്നതറിഞ്ഞില്ല❤️..
    നിങ്ങൾ പൊളിയാണ് മുത്തേ ??

    എന്നാലും പാവം നന്ദന?… ഇനി എന്താകും അവളുടെ ജീവിതം???.. ജീവിതമാണ് എന്തും എപ്പോളും സംഭവിക്കാം പക്ഷേ ഇതുപോലെ ഒന്ന് നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല… ?
    ബാക്കിയുള്ള നന്ദനയുടെ ജീവിതം എങ്ങനെ ആയിരിക്കും അതറിയാനായി കാത്തിരിക്കുന്നു…

    അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് കരുതുന്നു……

    സ്നേഹത്തോടെ ❤️❤️❤️❤️

  3. Hai

    Valla novel pdf kittyal onuu mail cheyaney………..

    1. riva than pl ill undooo

  4. ശങ്കുസ്

    ഹായ്

  5. കാളിദാസൻ

    ഹായ്

  6. ഇതിന്റെ ആദ്യ ഭാഗം വായിച്ചിട്ടുണ്ട് പിന്നെ ഫോളോ ചെയ്യാൻ പറ്റിയില്ല… ക്ഷമിക്കണം…

    എത്രയും പെട്ടന്ന് വായിച്ചു വരാം…!

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. സമയം പോലെ വായിച്ച മതി ???

  7. നിധീഷ്

    ❤❤❤

  8. വായിച്ചിട്ടില്ല, വായിക്കാൻ ശ്രെമിക്കും ❤

    1. Okke ????

  9. ഏക - ദന്തി

    റവേ ജ്ജ് സദ് ആക്കി . ജ്ജ് ചീതത് സെര്യയില്ല . ഇന്നിപ്പോ ആ പെണ്ണിന് ആരാ .. ജ്ജ് ആൾ സെര്യല്ല.

    1. ഇനി യെത്രെയോളം സാധകന് ണ്ട് അപ്പൊ ഇത് ചെർത്തല്ലെ നന്ദൂന്നെ ഇനി കെട്ടിച്ചയക്കണം അപ്പൊ ഒരാളാവൂലെ ങ്ങനെ ?????

  10. നന്നായിരുന്നു ഈ ഭാഗവും.പ്രണയിച്ച ആളെയും കിട്ടിയില്ല ജീവന് തുല്യം ഉള്ള അച്ഛനും അവളെ വിട്ടു പോയി.ഇനി എങ്ങനെയായിരിക്കും അവളുടെ ജീവിതം അറിയാനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️?♥️♥️

    1. ഓരോ വഴി വാക്കിലും ഓരോരുത്തരും കൊഴിഞ്ഞു പോകും ജീവിതല്ലേ അങ്ങനെ ണ്ടാവു സ്നേഹം ???

      1. ഓരോ വഴിവക്കിലും

  11. ?

  12. മാരാർ

    നന്നയിട്ട് ഉണ്ട് റിവുട്ടി എൻഡിങ് കൊറച്ചു sed ആക്കി ???

    മാരാർ ❤️

    1. ഇനിയും സാദവൻ നുണ്ട് സ്നേഹം
      മാരൂസ്‌ ???

  13. പെട്ടെന്ന് തീർന്ന് പോയി. എന്നാലും പൊളിച്ച് ❤️❤️❤️❤️

    1. അടുത്തത് പെട്ടെന്ന് എത്തിക്ക സ്നേഹം ???

  14. Porus (Njan SK)

    nannayittund..adipoli…avasanam sad aakkiyallo….

    1. സാടാകേണ്ടി വന്നു സ്നേഹം ???

  15. ❤️❤️❤️
    ഞാൻ എത്രാമതോ വായിച്ചിട്ട് വരാം

    1. വായിക്കു ???

  16. ഈ ഭാഗവും നന്നായിരുന്നു ?

    അച്ഛന്റെ മരണം കുറച്ചു വിഷമമുണ്ടാക്കി

    റംഷി എവിടെ അവൾ ചെന്നൈ പോയിട്ടും കണ്ടില്ലല്ലോ ?

    ❤️❤❤️

    1. റംഷി ചിലപ്പോ വരും ചിലപ്പോ വരില്ല എന്താവും എന്ന് എനിക്കറിയില്ല സ്നേഹം ???

  17. കാട്ടുകോഴി

    അല്ലേലും rivana പൊളി അല്ലെ….

    ❤❤❤❤❤

    1. ഷോ ഞാൻ അത്രക്ക് ഒന്നും ഇല്ല ???

  18. ♥️♥️?♥️♥️

    1. ഞാൻ ഫസ്റ്റ് ???

      1. അബ്ദു

        Njan second

Comments are closed.