“ പിന്നെ എനിക്ക് നിന്നോട് സീരിയസായുള്ള ഒരു കാര്യം പറയാനുണ്ട് “ അവൻ ടെസയുടെ കാര്യമാണ് പറയാൻ പോകുന്നതെന്ന് എനിക് അറിയാമായിരുന്നു. അവൻ പറയാൻ പോകുന്ന കാര്യം എന്താണ് എന്നറിയാവുന്നത് കൊണ്ട് ഞാൻ അതിൽ വലിയ ശ്രദ്ധ കൊടുക്കാതെ ഇരുന്നു.
“ ഗുഡ് മോർണിംഗ് മിസ്സ് “ അവൻ പറയാൻ നിക്കുമ്പോഴാണ് ടീച്ചർ ക്ലാസിലേക്ക് കയറിയത്.
“ ഞാൻ അത് പിന്നെ പറയാം “ എന്നും പറഞ്ഞവൻ അവന്റെ സീറ്റിലേക്ക് പോയി ഇരുന്നു.
എനിക് അപ്പോഴാണ് സമാധാനം തോന്നിയത്.
മിസ്സ് ക്ലാസ്സ് എടുക്കുമ്പോയെല്ലാം എന്റെ ചിന്തകൾ റോയിയെക്കുറിച്ചു മാത്രമായിരുന്നു. മനസ് കൊണ്ട് ഞാൻ റോയിയെ നോക്കേണ്ട എന്ന് നൂറ് വട്ടം പറയുമെങ്കിലും അതെന്റെ കണ്ണുകൾ അനുവദിക്കാത്തത് പോലെ അവനിലേക്ക് തന്നെ എന്റെ നോട്ടം പോകും.
ആ നോട്ടം അതിക നേരം ഒന്നും ഉണ്ടാകില്ല ആകെ മൂന്നോ നാലോ സെക്കന്റ് ഉണ്ടാവുകയുള്ളു. അത്ര സെക്കന്റുകൾ ഉള്ളു വെങ്കിലും എത്ര തവണ ഞാൻ അവനെ നോക്കിയെന്ന് കണക്കില്ല. ഒന്ന് രണ്ടു തവണ ഞാൻ നോക്കുന്നത് അവൻ കാണുകയും ചെയ്തു.
ആ സമയം ഞാൻ ഒന്നും അറിയാത്തത് പോലെ ചെറുതായി ചിരിച്ചു കൊടുക്കും അവൻ എനിക്കും പുഞ്ചിരി നൽകും.
ഇങ്ങനെ രണ്ടു മൂന്ന് തവണ ആവർത്തിച്ചപ്പോൾ അവൻ പുരികം കൊണ്ട് എന്താണ് എന്ന് ചോദിച്ചു, അതിന് ഞാൻ കണ്ണ് കൊണ്ട് ഒന്നുമില്ലെന്ന് കാണിച്ചു മിസ്സിനെ നോക്കി ഇരുന്നു.
പിന്നേ അധികവും ഞാൻ അവനെ ഇടം കണ്ണിട്ട് മാത്രമേ നോക്കിയുള്ളൂ, അവൻ ശ്രെദ്ധിക്കുന്നില്ലന്ന് മനസിലാക്കി.
ക്ലാസ് കഴിഞ്ഞുള്ള ഇന്റർ വെൽ സമയത്ത് അവൻ ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം എന്നോട് പറഞ്ഞു. അവൻ അവളോട് രാവിലെ തന്നെ യെസ് പറഞ്ഞതും ടെസക്ക് സന്തോഷമായതുമെല്ലാം പക്ഷെ അവൻ കിസ്സ് ന്റെ കാര്യം മാത്രം പറഞ്ഞില്ല. അതൊരിക്കലും പറയില്ലല്ലോ.
അവൻ ഈ കാര്യങ്ങൾ ഒക്കെ പറയുമ്പോ എത്ര ത്തോളം ഹാപ്പിയാണെന്ന് അവന്റെ കണ്ണുകളിൽ നിന്ന് തന്നെ ഞാൻ മനസിലാക്കി എടുത്തു.
കഥ അടിപൊളിയായിട്ട് ഉണ്ട് , പക്ഷേ അച്ഛൻ കഥാപാത്രം ആദ്യം ശിവദാസ് ആയിരുന്നു അവസാന ഭാഗത്ത് ദിവാകരമാമ ഫോണിലൂടെ വിജയാ എന്നും അദ്ദേഹം വന്നതിന് ശേഷം അജയൻ പോയി എന്നും പറയുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അടുത്ത ഭാഗത്ത് അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ പേര് എന്തായിരിക്കുമോ എന്തോ!
ഇതിൽ പല ഇടത്തായി മിസ്റ്റെക്സ് വന്നിട്ടുണ്ട് നിങ്ങൾ ഇപ്പൊ പറഞ്ഞ ശിവദാസ് എന്ന പേര് ഏത് ഭാഗത്തണ് യെന്ന് പറയാവോ എന്നാൽ ചേഞ്ച് ചെയ്യലോ. പിന്നേ പറഞ്ഞതിൽ താങ്ക്സ് ട്ടോ
ഓ Rivana ഒരു രക്ഷയുമില്ല വായിച്ചു തീർന്നതറിഞ്ഞില്ല❤️..
നിങ്ങൾ പൊളിയാണ് മുത്തേ ??
എന്നാലും പാവം നന്ദന?… ഇനി എന്താകും അവളുടെ ജീവിതം???.. ജീവിതമാണ് എന്തും എപ്പോളും സംഭവിക്കാം പക്ഷേ ഇതുപോലെ ഒന്ന് നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല… ?
ബാക്കിയുള്ള നന്ദനയുടെ ജീവിതം എങ്ങനെ ആയിരിക്കും അതറിയാനായി കാത്തിരിക്കുന്നു…
അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് കരുതുന്നു……
സ്നേഹത്തോടെ ❤️❤️❤️❤️
സ്നേഹം
Hai
Valla novel pdf kittyal onuu mail cheyaney………..
riva than pl ill undooo
ഹായ്
ഹായ്
ഇതിന്റെ ആദ്യ ഭാഗം വായിച്ചിട്ടുണ്ട് പിന്നെ ഫോളോ ചെയ്യാൻ പറ്റിയില്ല… ക്ഷമിക്കണം…
എത്രയും പെട്ടന്ന് വായിച്ചു വരാം…!
സ്നേഹത്തോടെ
കിംഗ് ലയർ
സമയം പോലെ വായിച്ച മതി ???
❤❤❤
???
വായിച്ചിട്ടില്ല, വായിക്കാൻ ശ്രെമിക്കും ❤
Okke ????
റവേ ജ്ജ് സദ് ആക്കി . ജ്ജ് ചീതത് സെര്യയില്ല . ഇന്നിപ്പോ ആ പെണ്ണിന് ആരാ .. ജ്ജ് ആൾ സെര്യല്ല.
ഇനി യെത്രെയോളം സാധകന് ണ്ട് അപ്പൊ ഇത് ചെർത്തല്ലെ നന്ദൂന്നെ ഇനി കെട്ടിച്ചയക്കണം അപ്പൊ ഒരാളാവൂലെ ങ്ങനെ ?????
നന്നായിരുന്നു ഈ ഭാഗവും.പ്രണയിച്ച ആളെയും കിട്ടിയില്ല ജീവന് തുല്യം ഉള്ള അച്ഛനും അവളെ വിട്ടു പോയി.ഇനി എങ്ങനെയായിരിക്കും അവളുടെ ജീവിതം അറിയാനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️?♥️♥️
ഓരോ വഴി വാക്കിലും ഓരോരുത്തരും കൊഴിഞ്ഞു പോകും ജീവിതല്ലേ അങ്ങനെ ണ്ടാവു സ്നേഹം ???
ഓരോ വഴിവക്കിലും
?
???
നന്നയിട്ട് ഉണ്ട് റിവുട്ടി എൻഡിങ് കൊറച്ചു sed ആക്കി ???
മാരാർ ❤️
ഇനിയും സാദവൻ നുണ്ട് സ്നേഹം
മാരൂസ് ???
പെട്ടെന്ന് തീർന്ന് പോയി. എന്നാലും പൊളിച്ച് ❤️❤️❤️❤️
അടുത്തത് പെട്ടെന്ന് എത്തിക്ക സ്നേഹം ???
nannayittund..adipoli…avasanam sad aakkiyallo….
സാടാകേണ്ടി വന്നു സ്നേഹം ???
❤️❤️❤️
ഞാൻ എത്രാമതോ വായിച്ചിട്ട് വരാം
വായിക്കു ???
ഈ ഭാഗവും നന്നായിരുന്നു ?
അച്ഛന്റെ മരണം കുറച്ചു വിഷമമുണ്ടാക്കി
റംഷി എവിടെ അവൾ ചെന്നൈ പോയിട്ടും കണ്ടില്ലല്ലോ ?
❤️❤❤️
റംഷി ചിലപ്പോ വരും ചിലപ്പോ വരില്ല എന്താവും എന്ന് എനിക്കറിയില്ല സ്നേഹം ???
അല്ലേലും rivana പൊളി അല്ലെ….
❤❤❤❤❤
ഷോ ഞാൻ അത്രക്ക് ഒന്നും ഇല്ല ???
♥️♥️?♥️♥️
???
❤❤❤
ഞാൻ ഫസ്റ്റ് ???
Njan second
???
???