അവനെ നേരിട്ട് ഇനിയൊന്ന് കണ്ടാൽ ചിലപ്പോൾ ഞാൻ എല്ലാം പറഞ്ഞു പോകുമെന്ന് തോന്നിയത് കൊണ്ട് പിറ്റേ ദിവസം കോളേജിലേക്ക് പോകുന്നില്ലെന്ന് ഞാൻ അച്ഛനോട് പറഞ്ഞു.
പക്ഷെ എന്നെ നിർബന്ധിപ്പിച്ചു കോളേജിലേക്ക് പറഞ്ഞയച്ചു. പഴയ രീതിയിലുള്ള അവനുമായുള്ള സംസാരങ്ങളിലൂടെയും ചങ്ങാത്തത്തിലൂടെയും മാത്രമേ എന്റെ വിഷമങ്ങൾ ഇല്ലാതെ ആവുകയുള്ളെന്ന് അച്ഛൻ പറഞ്ഞു.
അച്ഛൻ ഇങ്ങനെ പറയുമ്പോ ആദ്യമൊക്കെ എനിക്ക് ഭയങ്കര പേടിയാണ് തോന്നിയത്. കാരണം ഞാൻ വീണ്ടും അവനോട് സംസാരിച്ചു അടുത്താൽ കൂടുതലായി ഞാൻ അവനെ ആഗ്രഹിച്ചു പോകുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അങ്ങനെ ആയാൽ അവനിൽ നിന്നും എനിക്ക് വിട്ട് മാറാൻ പറ്റിയില്ലെന്ന് വരാം.
എന്നാൽ അതെല്ലാം എന്റെ തോന്നലുകൾ മാത്രമായിരുന്നു.
ഞാൻ സാധാരണ ദിവസം എന്ന പോലെ പിറ്റേന്നും കോളേജിലേക്ക് പോയി. ഞാൻ കോളേജിൽ എത്തിയപ്പോഴും അവനെ കാണാതിരുന്നത് എനിക്ക് ആശ്വാസം നൽകി. ക്ലാസിലേക്ക് ബെല്ലടിച്ചു കുറച്ചു കഴിഞ്ഞു കഴിഞ്ഞിട്ടും അവനെ കണ്ടില്ല. അവനെ കാണാതായപ്പോ അവൻ ഇന്നുണ്ടാവില്ല എന്ന് ഞാൻ കരുതി
പക്ഷെ അതിനതികം ആയുസ് ഉണ്ടായിരുന്നില്ല.
റോയ് വരാന്തയിലൂടെ വളരെ ഹാപ്പിയായി തന്നെ ചിരിച്ചു കൊണ്ട് വരുന്നത് ഞാൻ കണ്ടു. എന്നെ അവൻ ക്ലാസിൽ കണ്ടതും എന്റെ അടുത്തേക്ക് അവൻ വന്നു.
“ ഹായ് നന്ദ, നിന്റെ തലവേദന ഒക്കെ മാറിയോ ഇപ്പൊ എങ്ങനെ ഉണ്ട് “
“ ഇല്ലടാ ഇപ്പൊ പ്രെശ്നം ഒന്നുമില്ല, തല വേദന ഒക്കെ മാറി “ ഞാൻ ഇന്നലെ കണ്ടത് എല്ലാം മനസ്സിൽ തന്നേ ഇട്ട് അത് പുറത്തേക്ക് കാണിക്കാതെ സാധാരണ രീതിയിൽ സംസാരിച്ചു.
“ ഞാൻ ഇന്നലെ ഫസ്റ്റ് പീരീഡ് ക്ലാസിൽ ഉണ്ടായിരുന്നില്ല, രണ്ടാമത്തെ പിരീഡ് കയറിയപ്പോഴാണ് നീ ഫസ്റ്റ് പീരീഡ് തന്നെ തല വേദനായാണ് എന്നും പറഞ്ഞു പോയി എന്ന് ഞാൻ അറിഞ്ഞത് “ അവൻ പറയുന്നത് കേട്ട് എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ തോന്നി കാരണം ഇന്നലെ അവൻ ടെസയുടെ കൂടെ അല്ലേ ഉണ്ടായിരുന്നത്. പക്ഷെ ഞാനത് കാണിച്ചില്ല.
“ മ്മ്മ് “
കഥ അടിപൊളിയായിട്ട് ഉണ്ട് , പക്ഷേ അച്ഛൻ കഥാപാത്രം ആദ്യം ശിവദാസ് ആയിരുന്നു അവസാന ഭാഗത്ത് ദിവാകരമാമ ഫോണിലൂടെ വിജയാ എന്നും അദ്ദേഹം വന്നതിന് ശേഷം അജയൻ പോയി എന്നും പറയുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അടുത്ത ഭാഗത്ത് അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ പേര് എന്തായിരിക്കുമോ എന്തോ!
ഇതിൽ പല ഇടത്തായി മിസ്റ്റെക്സ് വന്നിട്ടുണ്ട് നിങ്ങൾ ഇപ്പൊ പറഞ്ഞ ശിവദാസ് എന്ന പേര് ഏത് ഭാഗത്തണ് യെന്ന് പറയാവോ എന്നാൽ ചേഞ്ച് ചെയ്യലോ. പിന്നേ പറഞ്ഞതിൽ താങ്ക്സ് ട്ടോ
ഓ Rivana ഒരു രക്ഷയുമില്ല വായിച്ചു തീർന്നതറിഞ്ഞില്ല❤️..
നിങ്ങൾ പൊളിയാണ് മുത്തേ ??
എന്നാലും പാവം നന്ദന?… ഇനി എന്താകും അവളുടെ ജീവിതം???.. ജീവിതമാണ് എന്തും എപ്പോളും സംഭവിക്കാം പക്ഷേ ഇതുപോലെ ഒന്ന് നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല… ?
ബാക്കിയുള്ള നന്ദനയുടെ ജീവിതം എങ്ങനെ ആയിരിക്കും അതറിയാനായി കാത്തിരിക്കുന്നു…
അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് കരുതുന്നു……
സ്നേഹത്തോടെ ❤️❤️❤️❤️
സ്നേഹം
Hai
Valla novel pdf kittyal onuu mail cheyaney………..
riva than pl ill undooo
ഹായ്
ഹായ്
ഇതിന്റെ ആദ്യ ഭാഗം വായിച്ചിട്ടുണ്ട് പിന്നെ ഫോളോ ചെയ്യാൻ പറ്റിയില്ല… ക്ഷമിക്കണം…
എത്രയും പെട്ടന്ന് വായിച്ചു വരാം…!
സ്നേഹത്തോടെ
കിംഗ് ലയർ
സമയം പോലെ വായിച്ച മതി ???
❤❤❤
???
വായിച്ചിട്ടില്ല, വായിക്കാൻ ശ്രെമിക്കും ❤
Okke ????
റവേ ജ്ജ് സദ് ആക്കി . ജ്ജ് ചീതത് സെര്യയില്ല . ഇന്നിപ്പോ ആ പെണ്ണിന് ആരാ .. ജ്ജ് ആൾ സെര്യല്ല.
ഇനി യെത്രെയോളം സാധകന് ണ്ട് അപ്പൊ ഇത് ചെർത്തല്ലെ നന്ദൂന്നെ ഇനി കെട്ടിച്ചയക്കണം അപ്പൊ ഒരാളാവൂലെ ങ്ങനെ ?????
നന്നായിരുന്നു ഈ ഭാഗവും.പ്രണയിച്ച ആളെയും കിട്ടിയില്ല ജീവന് തുല്യം ഉള്ള അച്ഛനും അവളെ വിട്ടു പോയി.ഇനി എങ്ങനെയായിരിക്കും അവളുടെ ജീവിതം അറിയാനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️?♥️♥️
ഓരോ വഴി വാക്കിലും ഓരോരുത്തരും കൊഴിഞ്ഞു പോകും ജീവിതല്ലേ അങ്ങനെ ണ്ടാവു സ്നേഹം ???
ഓരോ വഴിവക്കിലും
?
???
നന്നയിട്ട് ഉണ്ട് റിവുട്ടി എൻഡിങ് കൊറച്ചു sed ആക്കി ???
മാരാർ ❤️
ഇനിയും സാദവൻ നുണ്ട് സ്നേഹം
മാരൂസ് ???
പെട്ടെന്ന് തീർന്ന് പോയി. എന്നാലും പൊളിച്ച് ❤️❤️❤️❤️
അടുത്തത് പെട്ടെന്ന് എത്തിക്ക സ്നേഹം ???
nannayittund..adipoli…avasanam sad aakkiyallo….
സാടാകേണ്ടി വന്നു സ്നേഹം ???
❤️❤️❤️
ഞാൻ എത്രാമതോ വായിച്ചിട്ട് വരാം
വായിക്കു ???
ഈ ഭാഗവും നന്നായിരുന്നു ?
അച്ഛന്റെ മരണം കുറച്ചു വിഷമമുണ്ടാക്കി
റംഷി എവിടെ അവൾ ചെന്നൈ പോയിട്ടും കണ്ടില്ലല്ലോ ?
❤️❤❤️
റംഷി ചിലപ്പോ വരും ചിലപ്പോ വരില്ല എന്താവും എന്ന് എനിക്കറിയില്ല സ്നേഹം ???
അല്ലേലും rivana പൊളി അല്ലെ….
❤❤❤❤❤
ഷോ ഞാൻ അത്രക്ക് ഒന്നും ഇല്ല ???
♥️♥️?♥️♥️
???
❤❤❤
ഞാൻ ഫസ്റ്റ് ???
Njan second
???
???